Latest news

നന്ദിയോടെ നിറചിരിയാലെ അവള്‍ അവരെ നോക്കി, രക്ഷാപ്രവര്‍ത്തകന്റെ കണ്ണിലും നീര്‍ത്തിളക്കം

നിറചിരിയോടെ അവള്‍ അവരെ നോക്കി. അവളുടെ കണ്ണുകള്‍ തന്റെയും കുടുംബത്തിന്റെയും ജീവന്‍ തിരികെ നല്‍കിയവരോട് നന്ദി പറയുകയായിരുന്നു. 64 മണിക്കൂറാണ് അവളും കുടുംബവും രക്ഷാപ്രവര്‍ത്തകരെ കാത്ത് തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ പൊളിഞ്ഞുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞത്. ഒടുവില്‍ രക്ഷാ പ്രവര്‍ത്തകരെത്തി അവളെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എടുത്തുയര്‍ത്തിയപ്പോള്‍ ആദ്യം പകപ്പോടെ ചുറ്റുമൊന്ന് നോക്കി. പിന്നീട് കണ്ണുനീര്‍ തിളക്കത്തില്‍ തന്നെ...

പിഎം ആവാസ് യോജനയുടെ പണം കിട്ടി; ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി 4 യുവതികൾ

ലക്നൗ∙ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണം കൈപ്പറ്റിയ നാല് യുവതികൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീടു നിർമിച്ചു നൽകുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്നു നിർബന്ധമുണ്ട്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്. ഇത്തരത്തിൽ...

കണ്ണൂരിൽ ദമ്പതികൾ സഞ്ചരിച്ച കാർ കത്താൻ കാരണം ഷോർട്ട് സർക്യൂട്ട്; സാനിറ്റൈസറും പെർഫ്യൂമും തീവ്രത കൂട്ടിയെന്ന് പ്രത്യേക അന്വേഷണം സംഘം

കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിക്കാനിടയായ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നും കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കാറില്‍ നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല....

പണി പൂര്‍ത്തിയാക്കിയിട്ടും പണം നല്‍കാതെ വീട്ടുടമ; വേറിട്ട പ്രതിഷേധവുമായി ജോലിക്കാരന്‍

വീടുപണി സമയത്ത് ചെയ്തു തീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. കരാറുകാരും ഉടമസ്ഥരും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കങ്ങളും പലപ്പോഴുമുണ്ടാകാറുണ്ട്. ചുരുക്കം ചില കേസുകളില്‍ ജോലി പൂര്‍ത്തിയാക്കിയിട്ടും പണം കിട്ടാതെ വരുന്ന അവസ്ഥയും കരാറുകാര്‍ക്ക് വരാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ ഓടുപാകുന്ന ജോലി പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോള്‍ ടൈലിങ് പണിക്കാരന്‍...

മലയാളി ദമ്പതികൾ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മംഗളൂരു ∙ കണ്ണൂർ പെരിങ്ങം സ്വദേശികളായ ദമ്പതികളെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രവീന്ദ്രൻ (55), സുധ (50) എന്നിവരാണ് മരിച്ചത്. ഫൽനീറിലെ ഹോട്ടലിലാണ് ഇവർ മുറി എടുത്തിരുന്നത്. തിങ്കളാഴ്ച മുറിയിൽ പ്രവേശിച്ച ദമ്പതികൾ രണ്ടു ദിവസമായിട്ടും പുറത്തിറങ്ങുകയോ ഹോട്ടൽ ജീവനക്കാരോട് പ്രതികരിക്കുകയോ ചെയ്യാതിരുന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ്...

ഓടുന്ന ബൈക്കില്‍ ‘റൊമാൻസ്’; വീഡിയോ വൈറലായതോടെ ‘പണി’യായി….

നിത്യവും നാം സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നതായിരിക്കും. എന്നാല്‍ ചില വീഡിയോകളാകട്ടെ, ആരെങ്കിലും തങ്ങളുടെ കണ്‍മുന്നില്‍ കാണുന്ന സംഭവവികാസങ്ങള്‍ മൊബൈല്‍ ക്യാമറയിലോ മറ്റോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പിന്നീട് വൈറലായതായിരിക്കാം. ഇത്തരത്തിലുള്ള വീഡിയോകളില്‍ നമുക്ക് ആസ്വദിക്കാവുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും അതുപോലെ തന്നെ നമ്മെ...

പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ; ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി

തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. നിരോധിത നിറങ്ങൾ ചേർത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു....

250 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റി, 75 കിമീ മൈലേജ്; മോപ്പഡിനെ അനുസ്മരിപ്പിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ

ഒഡീസ് ഇലക്‌ട്രിക് വെഹിക്കിൾസ് പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ അവതരിപ്പിച്ചു. ഒഡീസ് ട്രോട് എന്ന ഇലക്ട്രിക് ഇരുചക്ര വാഹനമാണ് കമ്പനി പുറത്തിറക്കിയത്. 99,999 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. ഈ ഹെവി-ഡ്യൂട്ടി സ്‌കൂട്ടർ 250 കിലോഗ്രാം വരെ ലോഡിംഗ് ശേഷിയുള്ള അവസാന മൈൽ ലോജിസ്റ്റിക്‌സ് ആവശ്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതായി കമ്പനി പറയുന്നു....

ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാൻ ക്രിസ്റ്റ്യാനോയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്‌സി ലേലത്തിന്

ഇസ്താംബൂള്‍: ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിൽ കലാശിച്ച തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ജഴ്‌സി ലേലത്തിൽ വക്കുന്നു. തുര്‍ക്കി ദേശീയ ടീമംഗവും മുൻ ജുവന്റസ് താരവുമായ മെറിഹ് ഡെമിറലാണ് സൂപ്പര്‍ താരത്തിന്‍‌റെ ജഴ്‌സി ലേലത്തിൽ വക്കുന്നത്. ജുവന്റസിലായിരിക്കെ ക്രിസ്റ്റ്യാനോ അണിഞ്ഞ ജഴ്‌സിയിൽ താരത്തിന്റെ കയ്യൊപ്പുമുണ്ട്. ജഴ്‌സി ലേലത്തിന് വക്കുന്നതിന് മുമ്പ് താൻ...

700 കിമീ മൈലേജുള്ള മോഡലിനെ ഇന്ത്യയിലിറക്കാൻ ചൈനീസ് കമ്പനി!

ചൈനീസ് ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഓഫറാണ് ബിവൈഡി സീൽ ഇലക്ട്രിക് സെഡാൻ. ഈ വർഷത്തെ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ പൊതുരംഗത്ത് അരങ്ങേറ്റം കുറിച്ച മോഡൽ, 2023-ന്റെ നാലാം പാദത്തിൽ (ഒരുപക്ഷേ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ) വിൽപ്പനയ്‌ക്കെത്തും. വാഹനത്തെ കമ്പനിയുടെ ഇന്ത്യാ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.  ഏകദേശം 70 ലക്ഷം...
- Advertisement -spot_img

Latest News

ഇന്ത്യക്കായി കളിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തു, പക്ഷെ നിരസിച്ചു; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...
- Advertisement -spot_img