Latest news

ധരിച്ചത് മൂന്ന് ഉള്‍വസ്ത്രങ്ങള്‍, ഒരെണ്ണം ‘സ്വര്‍ണത്തിന്റേത്’! കൊച്ചിയില്‍ ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ചങ്ങരംകുളം സ്വദേശി അക്ബറിനെയാണ് 640 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. അക്ബര്‍ നടന്നുപോകുമ്പോള്‍ തുടരെ തുടരെ പാന്റ്‌സ് മുകളിലേക്ക് കയറ്റുന്നത് കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത്. തുടര്‍ന്ന് ഇയാളെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍...

ഒരു കോടിയുടെ ഭാഗ്യമുള്ളത് കാസർഗോഡ്; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം പുറത്ത്

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു. കാസർഗോട്ടാണ് ഒന്നാം സമ്മാനം അടിച്ചത്. വി.ബാലൻ വിറ്റ FB 544194 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ സീരീസിലെ മറ്റ് നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും. താമരശേരിയാണ് രണ്ടാം സമ്മാനം അടിച്ചത്. FF 134782 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. എല്ലാ ബുധനാഴ്ചയുമാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ്....

വാഹന ഇൻഷുറൻസ് പുതുക്കിയില്ലേ? കളി മാറുന്നു, വരുന്നത് എട്ടിന്‍റെ പണി!

രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് വാഹന ഇൻഷുറൻസ് പുതുക്കൽ. പുതിയ വാഹനം വാങ്ങുമ്പോൾ ഇൻഷുറൻസ് ലഭിച്ച ശേഷം വീണ്ടും പുതുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇൻഷുറൻസ് പുതുക്കുന്നതിൽ 100 ​​ശതമാനം പുരോഗതി കൈവരിക്കാനുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോൾ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇനി മുതൽ ഇൻഷുറൻസ് പുതുക്കൽ നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ വാഹന ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ...

‘ഈ കല്ല്യാണം മനസ്സില്‍ മറച്ച് പിടിച്ച ദുഃഖത്തിന്റെ മുഹൂര്‍ത്തം’; കത്വ പെണ്‍കുട്ടിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

ശ്രീനഗര്‍: കത്വ പെണ്‍കുട്ടിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു. അദ്ദേഹത്തോടൊപ്പം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈര്‍ സാഹിബും അഡ്വ. മുബീന്‍ ഫാറൂഖിയും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന് ക്ഷണം ലഭിച്ചതിനാല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്ന് സയ്യിദ് സാദിഖലി തങ്ങളും പി...

എന്നാലും എന്തൊരു ആത്മാര്‍ത്ഥത; ആ ചേട്ടന്‍റെ ഫീല്‍ഡിംഗിന് കൊടുക്കണം കൈയടി; ഇന്ത്യന്‍ ജോണ്ടിയെന്ന് ആരാധകര്‍

മുംബൈ: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായ ഒരു വീഡിയോ ഉണ്ട്. ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തില്‍ ലെഗ് ബൈ ആയി ബൗണ്ടറിയിലക്ക് പോകുന്ന പന്ത് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഷോര്‍ട്ട് തേര്‍ഡ് മാനില്‍ നില്‍ക്കുന്ന മധ്യവയസ്കനായ ഒരു ചേട്ടന്‍. കഷ്ടപ്പെട്ട് ഓടി പന്ത് പിടിച്ച് ത്രോ ചെയ്യുന്നതിനിടെ ചേട്ടന്‍ വീണു പോയി. എന്നിട്ടും വീണിടത്തു കിടന്ന്...

സമസ്തയുടെ നിർദേശങ്ങൾ അംഗീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധമില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം: സമസ്തയുടെ നിർദേശങ്ങൾ അംഗീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സി.ഐ.സി വിഷയം നിരവധി തവണ ചർച്ച ചെയ്താണ് നടപടികളിലേക്ക് പോയതെന്നും മലപ്പുറത്ത് സംഘടിപ്പിച്ച വിശദീകരണ സംഗമത്തിൽ ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറയാണ് വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കാൻ വിശദീകരണ സംഗമം സംഘടിപ്പിച്ചത്....

ഓപ്പറേഷൻ കമലയ്ക്ക് നേതൃത്വം നൽകിയ വ്യവസായി കോൺ​ഗ്രസിൽ ചേർന്നു; രാഷ്ട്രീയത്തിൽ പലതും സംഭവിക്കുമെന്ന് ശിവകുമാർ

ബെം​ഗളൂരു: 2019ൽ കോൺ​ഗ്രസ്-ജെഡിഎസ് സർക്കാറിനെ താഴെയിട്ട ഓപ്പറേഷൻ കമല പദ്ധതിക്ക് ചരടുവലിച്ച വിവാദ വ്യവസായി കോൺ​ഗ്രസിലേക്ക്. കടലൂർ ഉദയ് ​ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതെന്ന്. ​ഗൗഡയെ കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്യുകയാണെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു. മാണ്ഡ്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ​പ്രയത്നിക്കുമെന്ന് ​ഗൗഡ ഉറപ്പ് നൽകിയതായും യാതൊരു...

മഹ്സൂസിന്‍റെ ആദ്യ ‘ഗ്യാരണ്ടീഡ്’ മില്യണയര്‍ മലയാളി; 10 ലക്ഷം ദിര്‍ഹം സമ്മാനം

മഹ്സൂസിന്‍റെ ആദ്യ "ഗ്യാരണ്ടീഡ്" മില്യണയര്‍ നറുക്കെടുപ്പിൽ AED 1,000,000 സ്വന്തമാക്കി മലയാളി. ദുബായിൽ നടന്ന 119-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ പ്രവാസിയായ ദിപീഷ് ഭാഗ്യശാലിയായി. അബുദാബിയിലാണ് ഗ്രാഫിക് ഡിസൈനറായ ദിപീഷ് താമസിക്കുന്നത്. പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം മഹ്‍സൂസ് ഇ-മെയിൽ വഴിയാണ് ദിപീഷ് അറിഞ്ഞത്. വൈകീട്ട് സാധാരണപോലെ ഇ-മെയിൽ പരിശോധിച്ച ദിപീഷ് ഞെട്ടി. ആദ്യം ഇ-മെയിൽ വിശ്വസിക്കാതിരുന്ന...

ബിഹാറിനെ ഭയപ്പെടുത്തി സീരിയൽ കിസ്സർ; മതിൽ ചാടിക്കടന്ന് ആരോ​ഗ്യപ്രവർത്തകയെ ചുംബിക്കുന്ന വീഡിയോ പുറത്ത്

പട്ന: ബിഹാറിൽ പൊലീസിനെ വലച്ച് സീരിയൽ കിസ്സർ. സ്ത്രീകളെ അപ്രതീക്ഷിതമായ ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പൊലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം ആരോ​ഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രിയുടെ മതിൽ ചാടിക്കടന്നെത്തിയ ഇയാൾ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു....

നിയമങ്ങള്‍ കര്‍ശനമായിരിക്കുന്നു, ഇത്തരം വണ്ടികള്‍ വാങ്ങാൻ ഒരുങ്ങുന്നവര്‍ ജാഗ്രത!

നമ്മുടെ രാജ്യത്ത് വാഹനങ്ങളിൽ നിന്നുള്ള ഹാനികരമായ വാതകങ്ങൾ തടയുന്നതിനുള്ള കൂടുതൽ ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിൻറെ ഭാഗമായി ഈ ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിൽ പുതുക്കിയ ബിഎസ് 6 രണ്ടാംഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പിലാക്കപ്പെടും. ഇതോടെ വാഹന വ്യവസായം ഉടനടി അടിമുടി മാറും. ഈ പുതിയ നിയമങ്ങൾ നിലവിലുള്ള പഴയ വാഹനങ്ങളെയും പുതിയ വാഹനങ്ങളെയും...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img