Latest news

മരിച്ചാലും അനീതിയോട് സന്ധിയാവില്ല; വൻതുക നൽകി കേരളത്തിലേക്കില്ല; നിലപാട് വ്യക്തമാക്കി മഅ്ദനി

ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോവണമെങ്കിൽ 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കർണാടക പൊലീസ് നിബന്ധനയ്‌ക്കെതിരായ ഹരജി തള്ളിയ സുപ്രിംകോടതി വിധിയിൽ പ്രതികരണവുമായി അബ്ദുൽനാസർ മഅ്ദനി. മരണപ്പെട്ടാലും അനീതിയോട് സന്ധി ചെയ്യില്ലെന്നും വൻ തുക നൽകി കേരളത്തിലേക്ക് ഇല്ലെന്നും മഅ്ദനി വ്യക്തമാക്കി. കോടതിയിൽ നിന്ന് ജാമ്യം കിട്ടി ഇരിക്കുന്ന തനിക്ക് രോഗിയായ പിതാവിനെ...

ഡേവിഡ് വില്ലിക്ക് പകരക്കാരനായി! ലഖ്‌നൗവിനെതിരെ മത്സരത്തിന് മുമ്പ് സര്‍പ്രൈസ് പുറത്തുവിട്ട് ആര്‍സിബി

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മത്സരത്തിന് മുമ്പ് ഒരു അപ്‌ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് ടീം. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് പുറത്തായ ഡേവിഡ് വില്ലിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുയാണ് ടീം. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്ക് പകരം ഇന്ത്യന്‍ വെറ്ററന്‍ താരം കേദാര്‍ ജാദവിനെ ആര്‍സിബി ടീമില്‍ ഉള്‍പ്പെടുത്തി. ഒരു കോടിക്കാണ്...

‘ഈ ചെലവ് താങ്ങാവുന്നതിലധികം’; നാട്ടിലേക്കുള്ള യാത്രയിൽ നിന്ന് പിന്മാറാൻ മദനിയുടെ തീരുമാനം

ബെംഗലൂരു: സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മദനി നിലപാടെടുത്തു. ഇത്ര തുക നാട്ടിലേക്ക് പോകുന്നതിന് ആവശ്യപ്പെടുന്നത് അനീതിയാണെന്ന് മദനിയുടെ കുടുംബം പറഞ്ഞു. മദനിയുടെ അച്ഛന്റെ ആരോഗ്യ നില അനുദിനം വഷളാകുന്ന സാഹചര്യമാണ്യ മദനിയേയും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു. എങ്കിലും ഇത്ര ഭീമമായ തുക നൽകി നാട്ടിലേക്ക് വരേണ്ടതില്ലെന്ന്...

‘നിയമം പാലിക്കണം’: റഹ്മാന്‍റെ സംഗീത നിശ സ്റ്റേജില്‍ കയറി നിര്‍ത്തിച്ച് പൂനെ പൊലീസ് (വിഡിയോ)

പൂനെ: ഓസ്കാർ ജേതാവ് സംഗീതസംവിധായകൻ എ ആർ റഹ്മാന്‍റെ സംഗീത നിശ ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച് പൂനെ പൊലീസ്. ഞായറാഴ്ചയാണ് സംഭവം.  പൂനെ രാജാ ബഹാദൂർ മിൽ റോഡിലെ ദ മിൽസിൽ ഫീഡിംഗ് സ്‌മൈൽസും 2 ബിഎച്ച്‌കെയും സംഘടിപ്പിച്ച സംഗീത നിശയാണ് രാത്രി പത്തുമണിവരെ നല്‍കിയ സമയപരിധി ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്. എന്നാല്‍ സംഗീത...

‘കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണം’; മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡെൽഹി: കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. പൊലീസ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണം. ചെലവിന്റെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു. മഅ്ദനിയുടെ സുരക്ഷക്കായി വരുന്നത് ആറ് ഉദ്യോഗസ്ഥരെന്ന് കർണാടക സുപ്രിംകോടതിയെ അറിയിച്ചു. 20 ഉദ്യോസ്ഥരെന്ന മഅ്ദനിയുടെ വാദം തെറ്റ് 10 സ്ഥലങ്ങളുടെ വിവരം മഅ്ദനി നൽകിയിട്ടുണ്ട്. ഈ...

ഐപിഎല്ലിലെ ഏറ്റവും വലിയ 7 സിക്സുകൾ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റിനെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു ഐ പി എൽ കാലം. 1000 മത്സരങ്ങളെന്ന നാഴികകല്ലും പിന്നിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ജൈത്രയാത്ര തുടരുകയാണ്. അടിയുടെ പൊടിപൂരം തന്നെയാണ് കുട്ടി ക്രിക്കറ്റിന്‍റെ മുഖം മാറ്റിയ ഐ പി എല്ലിന്‍റെ വിജയരഹസ്യം. അതിർത്തിക്ക് മുകളിലൂടെ ഓരോതവണയും പന്ത് പറക്കുമ്പോൾ ആരാധകരുടെ ആവേശവും...

‘ഞാനും മക്കളും കൊല്ലപ്പെട്ടേക്കാം; ആതിഖിന്‍റെ അനുഭവം ഭയക്കുന്നു’-വികാരാധീനനായി എസ്.പി നേതാവ് അസം ഖാൻ

ലഖ്‌നൗ: കൊല്ലപ്പെട്ട ആതിഖ് അഹ്മദിന്റെ അനുഭവം താനും കുടുംബവും ഭയക്കുന്നുണ്ടെന്ന് സമാജ്‌വാദി പാർട്ടി(എസ്.പി) സ്ഥാപകനേതാവും മുൻ എം.പിയുമായ അസം ഖാൻ. അത് നടക്കാതിരിക്കണമെങ്കിൽ രാജ്യത്തെയും രാജ്യത്തെ നിയമങ്ങളെയും സംരക്ഷിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് വികാരഭരിതനായി ആവശ്യപ്പെട്ടു. റാംപൂരിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അസം ഖാൻ. ആയിരക്കണക്കിനു പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം...

മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം താലൂക്ക് ഓഫീസ് മാർച്ച് മെയ് 5 ന്

ഉപ്പള: യുഡിഎഫ് ഭരണകാലത്ത് അനുവദിച്ച മഞ്ചേശ്വരം താലൂക്കിനോട് ഇടത് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ മെയ് 5 ന് രാവിലെ 10 മണിക്ക് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്താൻ ഉപ്പള സിഎച്ച് സൗധത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് അസീസ് മരിക്കെ...

പുറത്തിറങ്ങിയപ്പോള്‍ പോലീസ്! ശരീരത്തിനുള്ളില്‍ നാല് കാപ്‌സ്യൂളുകള്‍, 58 ലക്ഷം രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 58.85 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച...

വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് കോളജ് വിദ്യാർഥി മരിച്ചു

ചെന്നൈ: വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് കോളജ് വിദ്യാർഥി മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം.സതീശ് (21) ആണ് മരിച്ചത്. കാറ്ററിംഗ് സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു സതീശ്. കഴിഞ്ഞയാഴ്ച ഒരു വിവാഹ ചടങ്ങിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് അപകടം നടന്നത്. അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെ തിളച്ച രസപാത്രത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img