Latest news

കളി കാര്യമായി; മൈതാനത്ത് കൊമ്പുകോർത്ത കോഹ്ലിക്കും ഗംഭീറിനും ബിസിസിഐയുടെ കടുത്ത ശിക്ഷ

തിങ്കളാഴ്ച ലഖ്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തില്‍ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തില്‍ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. ബാംഗ്ലൂര്‍ താരം വിരാട് കോഹ്‌ലി, ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖ്, ഉപദേഷ്ടാവ് ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെതിരെയാണ് ബിസിസിഐ കനത്ത പിഴ ചുമത്തിയത്. കോഹ്‌ലിയും ഗംഭീറും മാച്ച്...

‘32,000 മൂന്നായി കുറച്ചു’; വിവാദങ്ങള്‍ക്കിടെ പെണ്‍കുട്ടികളുടെ എണ്ണം തിരുത്തി ‘കേരള സ്റ്റോറി’

മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രം 'ദ കേരള സ്റ്റോറി'യില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ തിരുത്തുമായി അണിയറ പ്രവര്‍ത്തകര്‍. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പരാമര്‍ശം അണിയറ പ്രവര്‍ത്തകര്‍ തിരുത്തി. യൂട്യൂബില്‍ സിനിമയുടെ ട്രെയിലറിന് നല്‍കിയ ഡിസ്‌ക്രിപ്ഷനിലാണ് തിരുത്ത്. 32,000 സ്ത്രീകളുടെ കഥ എന്നത് തിരുത്തി കേരളത്തിലെ...

‘കള്ളപ്പണം വെളുപ്പിക്കുന്നു’; ഊരാളുങ്കല്‍ കേരളത്തിലെ അദാനിയെന്ന് കെ.എം ഷാജി

കണ്ണൂര്‍: കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കുവേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ഷാജി ആരോപിച്ചു. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്ലസ് ടു കോഴ കേസില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത്...

‘ജോലിസ്ഥലത്ത് ഇത് വേണ്ട’; തൊഴിലാളികള്‍ക്ക് മുതലാളിയുടെ മെമ്മോ, സംഗതി വൈറല്‍

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളും ഫോട്ടോകളും കുറിപ്പുകളുമെല്ലാം നാം കാണാറുണ്ട്. ചില വീഡിയോകളോ ഫോട്ടോകളോ കുറിപ്പുകളോ എല്ലാം അപ്രതീക്ഷിതമായി വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു യുവാവ് പങ്കുവച്ചൊരു ഫോട്ടോ. ഒരു കമ്പനിയില്‍ മുതലാളി തൊഴിലാളികള്‍ക്കായി ഇറക്കിയ മെമ്മോയുടെ ഫോട്ടോയാണിത്. ഇത് എവിടെയാണ് സംഭവിച്ചതെന്നോ...

പാലങ്ങളുടെ ഇരു ഭാഗങ്ങളിൽ സർവ്വീസ്‌ റോഡ് നിർമ്മിക്കുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്ന് എകെഎം അഷ്‌റഫ്

കാസറഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിൽ ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ പാലത്തിന്റെ തലപ്പാടി ഭാഗത്തും കാസറഗോഡ് ഭാഗത്തും ഇടത്തും വലത്തുമായി 500 മീറ്റർ ദൂരവും സർവീസ് റോഡ് ഇല്ലാതെയാണ് ദേശീയപാതയുടെ പ്രവൃത്തി പുരോഗമിക്കുന്നത് എന്നും, സർവ്വീസ്‌ റോഡ് നിർമ്മിക്കുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്ന് എകെഎം അഷ്‌റഫ് എംഎൽഎ കളക്ട്രേറ്റിൽ ചേർന്ന ജില്ലാ വികസന...

വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരില്‍ കല്ലേറ്; ചില്ല് തകര്‍ന്നു

മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സി 4 കോച്ചിന്റെ ചില്ല് തകര്‍ന്നു. ആക്രമണത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. തിരുനാവായക്കും തീരൂരിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. വൈകിട്ട് 5.15 ഓടെയാണ് സംഭവം. ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട സര്‍വീസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത...

മുളപ്പിച്ച പയർവർ​ഗങ്ങൾ പതിവായി കഴിക്കൂ, ​ആരോ​ഗ്യഗുണങ്ങൾ ഇതൊക്കെയാണ്

പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് മുളപ്പിച്ച പയർവർ​ഗങ്ങൾ. പതിവായി കഴിക്കുമ്പോൾ ആരോഗ്യപരമായ ഗുണങ്ങളുടെ ലഭിക്കുന്നു. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് മുളപ്പിച്ച പയർവർ​ഗങ്ങൾ. ചെറുപയർ, വൻപയർ, മുതിര, കടല തുടങ്ങിയ പയർ വർഗ്ഗങ്ങളാണ് സാധാരണ മുളപ്പിച്ച് കഴിക്കുന്നത്. ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും അതുവഴി ആരോഗ്യകരമായ രക്തചംക്രമണവും ശരീരത്തിലുടനീളം ഓക്സിജൻ...

ദുബായ് ഡ്രൈവിംഗ് ലൈസൻസ് ഇനി എളുപ്പത്തിൽ സ്വന്തമാക്കാം,​ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ,​ പ്രവാസികൾക്ക് ഗോൾഡൻ ചാൻസ് പദ്ധതി അവതരിപ്പിച്ചു

ദുബായ്: ദുബായ് ഡ്രൈവിംഗ് ലൈസൻസ് എളുപ്പത്തിൽ നേടാൻ സുവർണാവസരം ഒരുക്കി അധികൃതർ,​ ക്ലാസുകൾ അറ്റൻഡ് ചെയ്യാതെയും തിയറി,​ റോഡ് ടെസ്റ്റുകൾക്ക് ഒരുമിച്ച് ഹാജരായുമാണ് ഡ്രൈവിംഗ് ലൈസൻസ് നേടാൻ അവസരമൊരുങ്ങുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി അവതരിപ്പിച്ചിരിക്കുന്ന ഗോൾഡൻ ചാൻസ് പദ്ധതിയാണ് പ്രവാസികൾക്ക് സുവർണാവസരമൊരുക്കുന്നത്. ഒരുതവണ മാത്രമാണ് ഗോൾഡൻ ചാൻസ് ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്. എല്ലാ രാജ്യക്കാർക്കും...

ബിഗ് ടിക്കറ്റ്: പ്രവാസികൾക്ക് 20 മില്യൺ ദിര്‍ഹം നേടാൻ അവസരം

മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് 20 മില്യൺ ദിർഹം  നേടാൻ അവസരം. ഗ്രാൻഡ് പ്രൈസ് കൂടാതെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 70,000 ദിര്‍ഹം, നാലാം സമ്മാനം 60,000 ദിര്‍ഹം, അഞ്ചാം സമ്മാനം 50,000 ദിര്‍ഹം, ആറാം സമ്മാനം 30,000...

‘പണി’ യൂട്യൂബ് വീഡിയോയ്‌ക്ക് ലൈക്ക് അടിക്കൽ ; പാർട്ട്ടൈം ജോലിയെന്ന പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ ; കേരളത്തിലും തട്ടിപ്പിന് ഇരയായവർ നിരവധി ; പഠിക്കാതെ മലയാളി !

ഓൺലൈൻ രംഗത്തെ വിവിധ തരത്തിലുള്ള തട്ടിപ്പുകൾ മലയാളികൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എത്ര കിട്ടിയാലും പഠിക്കില്ലെന്ന പരാതി കേരളത്തിൽ ഇന്നും തുടരുകയാണ്. പല തരത്തിലുള്ള ഹൈടെക്ക് തട്ടിപ്പുകളാണ് ഇപ്പോഴുള്ളത്. അതിനാൽ എപ്പോഴും ശ്രദ്ധ വേണം. ഇനി, യൂട്യൂബിൽ ലൈക്കുകളും സബ്സ്ക്രൈബേർസിനെയും നേടാൻ സഹായിക്കുന്ന കമ്പനിയുടെ പാർട്ട് ടൈം ജോലിക്കായി നിങ്ങളെ ആരെങ്കിലും സമീപിച്ചാൽ സൂക്ഷിക്കുക ! ഓൺലൈൻ...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img