Latest news

ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ഉപ്പള: ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കുക്കാറിലെ കെ.പി മുഹമ്മദിന്റെ ഉടമസ്ഥതയില്‍ നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് സ്റ്റോര്‍ സ്റ്റേഷനറി കടയിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ മുഹമ്മദ് കട തുറക്കാനെത്തിയപ്പോഴാണ് ഷെട്ടറിന്റെ രണ്ട് പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ ശ്രദ്ധയില്‍പെട്ടത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയും 12,000 രൂപ...

ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി

അലഹബാദ്: വിചാരണക്കോടതി ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ആരാധനക്ക് അനുമതി തേടിയ ഹരജി നിലനിൽക്കുമെന്ന വരാണസി ജില്ലാ കോടതിയുടെ ഉത്തരവാണ് ശരിവെച്ചത്. അഞ്ച് ഹിന്ദു സ്ത്രീകളുടെ ഹരജിയിലെ ഉത്തരവിന് എതിരെയായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ. ഹിന്ദു സ്ത്രീകളുടെ ഹരജി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി 2022...

പതിനാലു ദിവസം പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി നോക്കൂ..അത്ഭുതകരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്

ദിവസത്തില്‍ ഒന്നിലധികം തവണ മധുരമുള്ള എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം മധുരം കൊണ്ട്. മധുരം എന്നാല്‍ ഒരാസക്തി പോലെ. ഉറപ്പായിട്ടും അതൊരു അപകട സൂചനയാണ്. ഇതുമൂലം അമിതവണ്ണം മുതല്‍ ദന്തരോഗങ്ങള്‍ വരെ നമ്മളെ കീഴടക്കുകയും ചെയ്യും. ഒരുതവണ ഒരൊറ്റത്തവണ ഈ ആസക്തിയൊന്ന് മാറ്റിവെച്ചു നോക്കൂ..പൂര്‍ണമായും പഞ്ചസാര ഒഴിവാക്കി ഒരു പതിനാലു ദിവസം....

കാർ മരത്തിലിടിച്ച് തീപിടിച്ചു; നവദമ്പതികൾ ഉൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: കാർ മരത്തിലിടിച്ച് കത്തി നവദമ്പതികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കഴിഞ്ഞ ദിവസം അതിരാവിലെയാണ് സംഭവമുണ്ടായതെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഹാർദ ജില്ലയിലായിരുന്നു സംഭവം. വിവാഹത്തിൽ പ​ങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി...

അയാള്‍ ബാബരി മസ്ജിദ് പൊളിക്കാന്‍ മുന്നില്‍ നിന്നയാളാണ്; ബ്രിജ് ഭൂഷണെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണങ്ങള്‍

ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ നടപടിയെടുക്കാത്തതിൽ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ അശോകൻ ചരുവിൽ. ബാബറി മസ്ജിദ് പൊളിക്കാൻ മുന്നിൽ നിന്നയാളാണ് ബ്രിജ് ഭൂഷണെന്നും അതുകൊണ്ട് തന്നെ അയാളെ അറസ്റ്റ് ചെയ്യാൻ ബി ജെ പി സർക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തിൻ്റെ...

കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഒറ്റ വോട്ടിന് ജയിച്ച വാർഡ് യുഡിഎഫ് പി‌‌ടിച്ചെടുത്തു

കണ്ണൂർ: തദ്ദേശ ഉപതെര‍ഞ്ഞെടുപ്പിൽ  കണ്ണൂർ ചെറുതാഴം പഞ്ചായത്ത് 16ാം വാർഡിൽ യുഡിഎഫ് പിടിച്ചെടുത്തു. 80 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർത്ഥി യു രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് ഒരു വോട്ടിനു വിജയിച്ച വാർഡാണ് യുഡിഫ് പിടിച്ചെടുത്തത്. കണ്ണൂർ കോർപറേഷൻ ഡിവിഷൻ യുഡിഫ് നിലനിർത്തി. മുസ്ലിം ലീഗിലെ   എ ഉമൈബ  1015 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിന് വിജയിച്ചു. കഴിഞ്ഞ...

9,9,1: ഉപതിരഞ്ഞെടുപ്പില്‍ UDF ന് രണ്ട് സീറ്റ് നേട്ടം, LDF ന് മാറ്റമില്ല,BJP ക്ക് ഒരു സീറ്റ് പോയി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മികവ് പ്രകടിപ്പിച്ച് എല്‍ഡിഎഫും യുഡിഎഫും. 19 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒമ്പത് വീതം സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. എല്‍ഡിഫിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. യുഡിഎഫിന്റെ ഒന്നും ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും ജനപക്ഷത്തിന്റെ ഒരു സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്തു....

പിഎഫ്ഐ ബന്ധം; മഞ്ചേശ്വരത്തും നിലമ്പൂരിലും കൊണ്ടോട്ടിയിലും വീടുകളിൽ എൻഐഎ റെയ്ഡ്

മലപ്പുറം: മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിൽ എൻഐഎ പരിശോധന. നിലമ്പൂരിൽ ചന്തക്കുന്നു സ്വദേശി ശരീഫ് എന്ന ആളുടെ വീട്ടിൽ ആയിരുന്നു പരിശോധന. ഇവിടെ നിന്നും രേഖകൾ പിടിച്ചെടുത്തു. ശരീഫ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതേസമയം, കാസർഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലും എൻഐഎ പരിശോധന നടത്തി. കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിലാണ് റെയ്ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ്...

പുരുഷന് ഒരു നിമിഷത്തെ ‘സുഖം’, സ്ത്രീകൾക്ക് ജീവിതം മുഴുവൻ ഭയം; സമൂഹം അറിയട്ടെ, മാറ്റം വരും: മുരളി തുമ്മാരുകുടി

സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്ന പുരുഷൻമാർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുരളി തുമ്മാരുകുടി രംഗത്ത്. ഈ പരിപാടിക്ക് വളരെ വലിയ പ്രത്യാഘാതം ഉണ്ടെന്നും ഇത് ചെയ്യുന്ന പുരുഷന് ഒരു നിമിഷത്തെ 'സുഖം' ആയിരിക്കും കിട്ടുന്നതെന്നും ഇതിന് ഇരയാവുന്ന സ്ത്രീകൾക്ക് അപ്പോൾ ഉണ്ടാകുന്ന ഭയം ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. ലൈംഗികതയോട് തന്നെ...

20.5 ലക്ഷം രൂപയുടെ സ്വർണക്കടത്ത്: മംഗളൂരുവിൽ അങ്കടിമുഗർ സ്വദേശി പിടിയിൽ

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി കസ്റ്റംസ് അധികൃതരുടെ പിടിയിലായി. കാസർകോട് അങ്കടിമുഗർ സ്വദേശി മുഹമ്മദ്‌ ഫയാസ് ആണ് പിടിയിലായത്. ഇയാളിൽനിന്ന് 20,63,050 വിലവരുന്ന 341 ഗ്രാം സ്വർണം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ദുബായിൽനിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനാണ്. സ്വർണം പശരൂപത്തിൽ ഗോളങ്ങളാക്കി...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img