കാസർകോട് പുത്തിഗെയിൽ മരം കടപുഴകി വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
അംഗഡിമൊഗർ ജി എച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹയാണ് (11) മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ്...
ടെലിവിഷന്‍, മൊബൈല്‍ തുടങ്ങിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടുപകരണങ്ങളുടേയും, സ്മാര്‍ട്ട്‌ഫോണുകളുടേയും ജി.എസ്.ടിയില്‍ കുറവ് വരുത്തുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്ത് ജി.എസ്ടി നടപ്പിലാക്കിയതിന്റെ ആറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി, 2023 ജൂലൈ ഒന്നിനാണ് ഇലക്ട്രോണിക് വീട്ടുപകരണങ്ങളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയുമൊക്കെ ചരക്ക് സേവന നികുതിയില്‍ കുറവ് വരുത്തുമെന്ന് കേന്ദ്ര...
ആഗ്ര: താജ്മഹൽ കാണാൻ പോയപ്പോൾ ഉടമസ്ഥർ കാറിൽ പൂട്ടിയിട്ട വളർത്തുനായ ചത്തു. ഹരിയാന സ്വദേശികളുടെ നായയാണ് ചത്തത്. കനത്ത ചൂടും വായുസഞ്ചാരക്കുറവും വെള്ളമില്ലാത്തതുമാണ് നായയുടെ മരണത്തിലേക്ക് നയിച്ചത്. ഉടമസ്ഥർ താജ് മഹൽ കാണാനായി പോയപ്പോൾ വെസ്റ്റ്‌ഗേറ്റ് പാർക്കിംഗിലായിരുന്നു കാർ നിർത്തിയത്. മണിക്കൂറുകളോളം കാറിൽ നായയെ പൂട്ടിയിട്ടിരുന്നു.
നായ അനങ്ങാതെ കിടക്കുന്നത് വഴിയാത്രക്കാരനാണ് കണ്ടത്. തുടർന്ന് ഇയാൾ...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കാണ് പ്രവേശിപ്പിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. നാളെ ആശുപത്രി വിടുമെന്നും ബുള്ളറ്റിനിൽ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കണ്ണൂരിലും ഇടുക്കിയിലും നാളെ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ നാലു ദിവസം തുടർന്നേക്കും.
എറണാകുളത്ത് കഴിഞ്ഞ വർഷത്തെ സംബന്ധിച്ച് മഴക്കെടുതികൾ കുറവാണെങ്കിലും ഇടപ്പള്ളി...
അംഗഡിമുഗര്‍: അംഗഡിമുഗര്‍ സ്‌കൂളില്‍ മരം കടപുഴകി വീണ് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അംഗഡിമുഗര്‍ പെര്‍ളാടത്തെ യൂസഫിന്റെ മകള്‍ ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരിക്കെ ഉണങ്ങിയ മരം കടപുഴകി ആയിഷത്ത് മിന്‍ഹയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടുകുട്ടികള്‍ക്ക് പരിക്കേറ്റതായി പറയുന്നു.
രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ രാത്രി കിടക്കുന്നതുവരെ സോഷ്യല്‍മീഡിയക്കൊപ്പമാണ് ഭൂരിഭാഗം പേരും. സോഷ്യല്‍മീഡിയ ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാന്‍ സാധിക്കുമോ?ഒരിക്കലുമില്ല അല്ലേ...പലരും ഇതിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുമെങ്കിലും ഒഴിവാക്കുന്ന കാര്യം പോയിട്ട് സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്ന സമയം പോലും കുറയ്ക്കാന്‍ പോലും പലര്‍ക്കും സാധിക്കില്ല. നിങ്ങളുടെ നഗരത്തിലെയോ പരിസര പ്രദേശത്തോ ഉള്ള ഒരു കട പോലെ സോഷ്യല്‍മീഡിയ...
ബെംഗളൂരുവിൽ നടക്കാനിരുന്ന വിശാല പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവെച്ചു. എൻ.സി.പിയിലുണ്ടായ പിളർപ്പാണ് യോഗംമാറ്റിവെക്കാൻ പ്രേരണയായത് എന്നാണ് സൂചന.
ജൂലൈ 13,14 തിയ്യതികളിലാണ് യോഗം നടക്കാനിരുന്നത്. എന്നാൽ ഈ യോഗം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷമേ ഇനി ഉണ്ടാകുകയുള്ളൂ എന്ന് ജെഡിയു വക്താവ് കെ സി ത്യാഗി വ്യക്തമാക്കി. വർഷകാല സമ്മേളനത്തിന്റെ തിരക്കായതിനാൽ ബെംഗളൂരു യോഗം മാറ്റിവെയ്ക്കണമെന്ന്...
കാസർഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് പിഴയിട്ടു. ആർടിഒയുടെ അനുമതിയില്ലാതെ KSEB എന്ന ബോർഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർഗോഡ് ആർടിഒ എൻഫോഴ്സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.
കൽപ്പറ്റയിൽ തുടക്കമിട്ട മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടരുകയാണ്. കൽപ്പറ്റയിൽ ടച്ച്...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...