കമ്പാല: ഇക്കാലത്ത് ഏതെങ്കിലും വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമല്ലാത്തവര്‍ ചുരുക്കമായിരിക്കും. പല കാരണങ്ങളാല്‍ പലപ്പോഴും സ്വയമേവ ഗ്രൂപ്പ് വിടുകയായിരിക്കും പലരും ചെയ്യുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്താലോ?ചിലപ്പോള്‍ മിണ്ടാതിരിക്കും, അല്ലെങ്കില്‍ പ്രതികരിക്കും. എന്നാല്‍ ഉഗാണ്ടയിലുള്ള ഒരു യുവാവ് നേരെ കോടതിയെ സമീപിക്കുകയാണ് ചെയ്തത്.
വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നും തന്നെ നീക്കം ചെയ്തതിനെതിരെ ഹെർബർട്ട്...
പാലക്കാട്: പാലക്കാട് ലഹരിമരുന്ന് കടത്തുന്നതിനിടെ പിടിയിലായ തൃശൂർ സ്വദേശികളായ യുവാവും യുവതിയും ലക്ഷ്യം വച്ചിരുന്നത് യുവാക്കളെയെന്ന് പൊലീസ്. ഥാർ ജീപ്പിൽ ന്യൂ ജെൻ മയക്കുമരുന്നായ എംഡിഎംഎ കടത്തുന്നതിനിടെയാണ് തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന (31), തളിക്കുളം സ്വദേശി മുഹമ്മദ് റയിസ്(31) എന്നിവർ കഴിഞ്ഞ ദിവസം പിടിലാകുന്നത്. ഇവരിൽ നിന്നും 62 ഗ്രാം എംഡിഎംഎ പൊലീസ്...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് എറണാകുളത്ത് ഓറഞ്ച് അലര്‍ട്ടാണ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും...
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. കോടതിയിലാണ് യുവതി ഇക്കാര്യം പറഞ്ഞത്. മെൻഡി 24കാരിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കവെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. മെൻഡിക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികളാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചെഷയറിലെ മോട്രം സെന്റ് ആൻഡ്രൂവിലുള്ള മെൻഡിയുടെ വസതിയിൽവെച്ചാണ് 24കാരിയെ ആക്രമിച്ചത്. 2018-ൽ...
ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ലോര്‍ഡ്‌സില്‍ അവസാന ദിനം രണ്ട് സെഷന്‍ ശേഷിക്കെ ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ വേണ്ടത് 128 റണ്‍സാണ്. നാല് വിക്കറ്റുകളാണ് ശേഷിക്കുന്നത്. 108 റണ്‍സുമായി ക്രീസിലുള്ളു ബെന്‍ സ്‌റ്റോക്‌സിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.
ഇതിനിടെ ജോണി ബെയര്‍സ്‌റ്റോയുടെ (10) വിക്കറ്റ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. ബെയര്‍സ്‌റ്റോയുടെ അശ്രദ്ധയായിരുന്നു...
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. എൻ സി പി പിളർന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയുടെ ഭാഗമായി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാജ്ഭവനിലെത്തിയിരുന്നു.
അജിത് പവാർ പക്ഷത്ത് നിന്ന് 9 പേർ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ദിലീപ് വാൽസ് പാട്ടീൽ, സഞ്ജയ് ബൻസോഡെ, ഛഗൻ ഭൂജ്ബൽ, അദിതി...
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കുളിക്കാനായി പുഴയിൽ ഇറങ്ങിയ രണ്ട് പേരിൽ ഒരാൾ പുഴയിൽ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹമൂദിന്റ മകൻ സഹൽ ആണ് (15) മുങ്ങിമരിച്ചത്. നാദാപുരം ജാമിയ ഹാഷിമിയ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മയ്യഴി പുഴയുടെ ഭാഗമായ ജാതിയേരി കൊയിലോത്ത്...
കാസർകോട് : ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി. സീതാംഗോളി സ്വദേശി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രിസ്റ്റയെയാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്. രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണ്മാനുണ്ടായിരുന്നില്ല. അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കക്കൂസ് കുഴിയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയടുക്ക...
കുമ്പള: മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഹൊസങ്കടി മജിവയലിലെ ഖാദറിന്റെ മക്കളായ മുഹമ്മദ് നവാലു റഹ്‌മാന്‍ (21), നാസിം (15) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ഇന്നുച്ചയോടെ മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇരുവരും കൊപ്പളത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. മൃതദേഹങ്ങള്‍ കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്...
ബെംഗളൂരു: ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിക്ക് സെക്രട്ടേറിയേറ്റിൽ ജോലി നൽകാൻ നിർദേശം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനിടയിലാണ് യുവതിയുടെ ദുരിതവും മുഖ്യമന്ത്രി കേട്ടത്.
എം.കോം ബിരുദധാരിയാണ് പെൺകുട്ടി. 2022 ഏപ്രിൽ 28 നാണ് യുവതി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. മാതാപിതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രിയെ കാണാൻ യുവതി എത്തിയത്. വിദ്യാഭ്യാസ യോഗ്യത കൂടി കണക്കിലെടുത്താണ്...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...