Latest news

വിടാതെ കെഎസ്ഇബി, എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫിസിന്‍റെ ഫ്യൂസൂരി വീണ്ടും പ്രതികാരം

കണ്ണൂർ: റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന മട്ടന്നൂർ ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്ന് നടപടി. മാസങ്ങളായി വൈദ്യുത ബിൽ കുടിശ്ശിക ആയ സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. തുടർന്ന്...

സുധാകരനെ കൊല്ലാൻ വാടകക്കൊലയാളികളെ അയച്ചു; തൊട്ടടുത്തുവരെ എത്തി: വീണ്ടും ശക്തിധരൻ

കണ്ണൂർ∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളെ അയച്ചതായി വെളിപ്പെടുത്തി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ രംഗത്ത്. കെ.സുധാകരനെ വധിക്കാൻ വാടകക്കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്റെ പരാമർശം. അന്ന് അക്രമികൾ സുധാകരനു തൊട്ടരികിൽ വരെ എത്തിയിരുന്നതായി ശക്തിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്....

പകർച്ചപ്പനി: കാ​സ​ർ​കോ​ട്​ ജില്ലയിൽ അതീവ ജാഗ്രത

കാ​സ​ർ​കോ​ട്​: മ​ഴ​ക്കാ​ലാ​രം​ഭ​ത്തോ​ട് കൂ​ടി പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന​സാ​ധ്യ​ത മു​ൻ​കൂ​ട്ടി​ക​ണ്ടു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തി ആ​രോ​ഗ്യ​വ​കു​പ്പ്. ജി​ല്ല​ത​ല​ത്തി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ത​ല​ത്തി​ലു​മു​ള്ള ആ​രോ​ഗ്യ​ജാ​ഗ്ര​ത സ​മി​തി​ക​ളു​ടെ യോ​ഗം നേ​ര​ത്തേത​ന്നെ വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. വാ​ർ​ഡു​ത​ല ആ​രോ​ഗ്യ ശു​ചി​ത്വ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു​മു​ണ്ട്. എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​നി ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ച്ചു. പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക പ​നി വാ​ർ​ഡു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്...

മഹാരാഷ്ട്രയില്‍ ബസ് തീ പിടിച്ച് പൊട്ടിത്തെറിച്ചു; 25 മരണം

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ബസ് തീ പിടിച്ച് പൊട്ടിത്തെറിച്ച് 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യവാത്മാല്‍– പുണെ ബസാണ് സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് ഹൈവേയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. 32 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ബുല്‍ധാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞതിന് പിന്നാലെ തീ പിടിച്ച്...

‘കേരളത്തിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നിലനിൽക്കുന്നു, വേട്ടയാടുന്നവർ ഭരണം മാറുമെന്ന കാര്യം മറക്കരുത്’

തിരുവനന്തപുരം: പ്ലസ് ടു കോഴക്കേസിൽ സർക്കാർ നടപടി താൻ പ്രതീക്ഷിച്ചത് തന്നെ എന്ന് കെഎം ഷാജി. തനിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത് വഴി പാഴാക്കുന്നത് പൊതുജനത്തിന്റെ പണമാണ്. തന്നെ ശാരീരികമായി ആക്രമിക്കാൻ പോലും ശ്രമമുണ്ടായേക്കാം. പിണറായിയോട് ചോദ്യങ്ങൾ ചോദിച്ചതാണ് തന്നെ ലക്ഷ്യം വയ്ക്കാൻ കാരണമെന്നും ഷാജി പറഞ്ഞു. വേട്ടയാടുന്നവർ ഭരണം മാറുമെന്ന കാര്യം മറക്കരുത്....

വാഹനങ്ങൾ പറപ്പിക്കേണ്ട; സംസ്ഥാനത്ത് ഇന്നു മുതൽ പുതുക്കിയ വേഗപരിധി, എഐ ക്യാമറ വഴി പിഴ ചുമത്തും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

സംസ്ഥാനത്തെ റോഡുകളിൽ ഇന്നുമുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ വരികയാണ്. 2014 ന് ശേഷം ഇപ്പോഴാണ് കേരളത്തിൽ വേഗപരിധി പുനർ നിശ്ചയിക്കുന്നത്. ഇതു പ്രകാരം ഇരു ചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ റോഡുകളിൽ പുതുക്കിയ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്.ഇരുചക്ര വാഹനങ്ങളുടെ വേഗത്തിൽ വലിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി....

പി.​എ​സ്.​ജി പ​രി​ശീ​ല​ക​ൻ ഗാ​ൽ​റ്റി​യ​ർ ക​സ്റ്റ​ഡി​യി​ൽ

പാരിസ്: മുസ്‍ലിംകളോടും കറുത്ത വർഗക്കാരോടും വിവേചന സമീപനം സ്വീകരിച്ച പാരിസ് സെന്റ് ജെർമെയ്ൻ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറെയും ദത്തുപുത്രനെയും ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. 2021-22ൽ ഫ്രഞ്ച് ലീഗ് വണ്ണിലെ തന്നെ നീസെ ക്ലബിന്റെ പരിശീലകനായിരിക്കെയാണ് ഗാൽറ്റിയറിന്റെ വിവാദപരാമർശങ്ങൾ. ടീമിൽ വളരെയധികം മുസ്‍ലിംകളും കറുത്ത വർഗക്കാരും ഉണ്ടെന്നും ഇത് നഗരത്തിന്റെ വംശീയ പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും നീസ്...

ഖുർആൻ കോപ്പി കത്തിച്ച് പ്രതിഷേധം; അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സ്വീഡിന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നിൽ വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തെ അപലപിച്ച് കുവൈത്ത്. ഇത്തരം പെരുമാറ്റങ്ങൾ തീവ്രവാദവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നേരത്തേയും സമാനമായ രീതിയില്‍ മുസ്ലീം വിരുദ്ധ പ്രവർത്തനങ്ങൾ തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകൾ നടത്തിയിരുന്നു. അക്രമവും...

കേരളത്തിൽ നാളെ മുതൽ വേഗം കൂടും; പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം∙ സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ വേഗപരിധി അനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണ് വേഗപരിധി. 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ്...

ഏക സിവിൽ കോഡ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം:ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്കാരം'...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img