മഞ്ചേശ്വരം: ആറോളം കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടിയിലെ സെയ്ഫുദ്ദീന്‍ എന്ന പൂച്ച സൈഫുദ്ദീനെ(37)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സൈഫുദ്ദീനെതിരെ വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി ആറോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ∙ മഴയും ദേശീയപാതയിലെ നിർമാണവും കാരണം ഗതാഗതക്കുരുക്ക്; കാസർകോട് – മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ പലതും റദ്ദാക്കുന്നു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ടു 6 നും 8 നും ഇടയിൽ 21 സർവീസുകൾ റദ്ദായതായി അധികൃതർ പറഞ്ഞു. കറന്തക്കാട്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രധാന ഗതാഗതക്കുരുക്ക്.
വലിയ ടോറസ്...
അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൽ അൽ നയാദി പങ്കുവച്ച മക്കയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. പെരുന്നാൾ ആഘോഷ വേളയിൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ൽ വഴിയാണ് അൽ നിയാദി ചിത്രങ്ങൾ പങ്കുവച്ചത്.
'ഇന്ന് അറഫാ ദിനമാണ്. ഹജ്ജിന്റെ സുപ്രധാന ദിനം. ദൈവഭക്തി വെറും വിശ്വാസമല്ല, പ്രവർത്തനും പ്രതിഫലനവുമാണ് എന്നത് ഓർപ്പെടുത്തുന്നു....
ദില്ലി: ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18 നിന്ന് 16 ആയി കുറക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം പതിനെട്ടായി ഉയര്‍ത്തിയത് സാമൂഹികഘടനയെ ബാധിച്ചെന്നും മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ദീപക് കുമാര്‍ അഗര്‍വാള്‍ നിരീക്ഷിച്ചു.
പതിനെട്ട് വയസിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും...
ബാറ്റിംഗിലെ കിരീടംവെച്ച രാജാവ് തന്നെയാണ് കോഹ്ലി. എന്നാൽ ബോളിംഗിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ലോക റെക്കോർഡ് ഉണ്ടെന്നറിഞ്ഞാൽ അത് അതിശയകരമാണ്, കാരണം കോഹ്ലി വളരെ അപൂർവമായി മാത്രമേ പന്തെറിയുക ഉള്ളു. ടി20 യിൽ തനിക്ക് മുമ്പോ ശേഷമോ ലോകത്തിലെ ഒരു ബൗളറും ചെയ്യാത്ത നേട്ടമാണ് വിരാട് കോഹ്‌ലി ഒരിക്കൽ നേടിയത്.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സാധുവായ...
മലപ്പുറം: മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ അഭിപ്രായത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. കാന്തപുരത്തിന്റെ ഐക്യ പ്രസ്താവന കാലത്തിന്റെ ആവശ്യമാണ്. ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. മുസ്ലിം ലീഗുമായി സഹകരിക്കാനുള്ള നല്ല മനസ്സിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് എന്നും ന്യൂനപക്ഷസംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോമാണ്....
പണത്തിന് മുകളിൽ പരുന്തും പറക്കില്ല എന്നാണ് പഴമൊഴി. എന്നാൽ പണത്തിന്റെയൊപ്പം കുടുംബം സെൽഫിയെടുത്തതിന്റെ പേരിൽ പോലീസുകാരനെ പറപ്പിച്ച കഥയാണ് ഉത്തർ പ്രദേശിൽ നിന്ന് വരുന്നത്.
ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. രമേശ് ചന്ദ്ര സാഹ്നി എന്ന പൊലീസുകാരനാണ് ഭാര്യയുടെയും മക്കളുടെയും അബദ്ധം മൂലം പണികിട്ടിയത്. പോലീസുകാരന്റെ ഭാര്യയും മക്കളും പതിനാല് ലക്ഷം രൂപ മൂല്യമുള്ള അഞ്ഞൂറിന്റെ നോട്ടുകൾക്കൊപ്പം...
കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. കടയ്ക്കലിലാണ് സംഭവം നടന്നത്. കടയ്ക്കല്‍ സ്വദേശിനിയായ രാജി (35)ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരുടെ ഇടത് കൈപ്പത്തി അറ്റു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്തു.
ടി ടി സി വിദ്യാര്‍ത്ഥിനിയാണ് രാജി. രാജിയുടെ അമ്മ ലീലയ്ക്കാണ് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി...
ശീതളപാനീയങ്ങളിൽ മധുരം ലഭിക്കുന്നതിനായി ഉപയോഗിച്ച് വരുന്ന 'അസ്പാർട്ടേം' (aspartame) അർബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനം. കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു കൃത്രിമ മധുരപലഹാരമാണ് അസ്പാർട്ടേമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പാനീയങ്ങൾ മാത്രമല്ല നിരവധി ദൈനംദിന ഉപയോഗ ഉൽപ്പന്നങ്ങളിൽ അസ്പാർട്ടേം ബദലായി ഉപയോഗിക്കുന്നു. ശീതളപാനീയങ്ങൾ മുതൽ ച്യൂയിങ്ഗമിൽ വരെ അസ്പാർട്ടേമെന്ന കൃത്രിമ മധുരം ഉപയോഗിച്ച് വരുന്നതായി ലോകാരോഗ്യ...
തിരുവനന്തപുരം: പോര് തുടർന്ന് കെഎസ്ഇബിയും എംവിഡിയും. വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർഗോഡ് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫീസ് ഊരി. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു.
കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...