മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തിൽ രജിസ്റ്റർ ചെയ്തത് 1097 കളിക്കാർ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശികളുമാണ് ലേലത്തിനുള്ളത്. 61 കളിക്കാരാണ് ലേലം വഴി ഐപിഎൽ ഫ്രാഞ്ചൈസികളിലെത്തുക. ഇതിൽ 22 പേർ വിദേശികളാകും.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഓസീസ് താരം മിച്ചൽ സ്റ്റാർക് എന്നിവർ രജിസ്റ്റർ ചെയ്തിട്ടില്ല. മലയാളി താരം എസ് ശ്രീശാന്ത്,...
ഹേഗ്: ഫലസ്തീനീ മേഖലകളായ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തിയ ക്രൂരതകൾ അന്വേഷിക്കാൻ നിയമപരമായി അർഹതയുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഏറെയായി ഫലസ്തീൻ ഭരണകൂടവും ഫലസ്തീനികളും നടത്തിയ സമ്മർദങ്ങൾക്കൊടുവിലാണ് ഐ.സി.സി വിധി. ഇസ്രായേൽ തുടരുന്ന തുല്യതയില്ലാത്ത ക്രൂരതകൾ അന്വേഷിക്കണമെന്ന് ഐ.സി.സി
പ്രോസിക്യൂട്ടർ ഫാതൂ ബെൻസൂദ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുദ്ധക്കുറ്റം നടന്നതിന് പ്രാഥമിക...
കോഴിക്കോട്: കത്വ കേസില്‍ മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയ അഭിഭാഷകനെവിടെ എന്ന് മന്ത്രി കെ.ടി ജലീലും ഡി.വൈ.എഫ്.ഐയും വെല്ലുവിളിച്ചതിനു തൊട്ടുപിന്നാലെ പത്താന്‍ കോട്ട് പ്രത്യേക അതിവേഗ കോടതിയില്‍ ഹാജരായ അഭിഭാഷകനെ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി യൂത്ത് ലീഗ്.
പെണ്‍കുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെണ്‍കുട്ടിയുടെ...
ബദിയടുക്ക ∙ ബെംഗളുരുവിൽ നിന്നു കാറിൽ കടത്തുകയായിരുന്ന 10 ലക്ഷം രൂപ വിലയുള്ള 184 ഗ്രാം എംഡിഎംഎ (ലഹരിമരുന്ന്) എസ്പിയുടെ ആൻറി നാർക്കോട്ടിക് സംഘം പിടികൂടി. കാസർകോട് ഉളിയത്തടുക്ക നാഷനൽ നഗറിലെ ജാബിർ (31),കാഞ്ഞങ്ങാട് മുറിയനാവി കണ്ടംകടവ് വീട്ടിൽ പി.പി.റാഷിദ് (32), കാഞ്ഞങ്ങാട് ആവിയിൽ നിസാമുദ്ധീൻ (32) എന്നിവരെ അറസ്റ്റ് ചെയ്തു.
എസ്പിക്ക് ലഭിച്ച രഹസ്യ...
കഴിഞ്ഞയാഴ്ച അജ്മാനിൽ വെച്ച് കണ്ടപ്പോൾ തിരുവനന്തപുരം സ്വദേശിയായ ഷാനവാസ് പ്രവാസ ലോകത്തെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയോട് പറഞ്ഞു-'അഷ്റഫിക്കാ, നിങ്ങളുടെ ഫേസ്ബുക്ക് ഒക്കെ വായിക്കാറുണ്ട്. ഓരോ മയ്യത്തുകളെയും കുറിച്ച് നിങ്ങള്‍ എഴുതുന്നത് വായിക്കുമ്പോള്‍ ശരിക്കും പ്രയാസം തോന്നാറുണ്ട്. നിങ്ങള്‍ ഇവിടെയുളളതാണ് ഞങ്ങള്‍ക്കുളള ഒരു ധൈര്യം. ഇക്ക ഞാന്‍ മരിക്കുകയാണെങ്കില്‍ എന്‍റെ മയ്യത്ത് എത്രയും...
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ എം.സി ഖമറുദ്ദീൻ എം.എൽ എയെ കുടുക്കാൻ കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകൻ ഗുഢാലോചന നടത്തിയതായി പരാതി നൽകിയ നിക്ഷേപകന്‍റെ വെളിപ്പെടുത്തൽ. എം.സി ഖമറുദ്ദീന് ജാമ്യം ലഭിക്കാതിരിക്കാൻ പല സമയങ്ങളിലായി പരാതി നൽകാൻ നിക്ഷേപകരെ അഭിഭാഷകൻ നിർബന്ധിച്ചിരുന്നതായാണ് ആരോപണം.
സി.പിഎം സഹയാത്രികനായ കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ ഫാഷൻ ഗോൾഡ് നിഷേപ തട്ടിപ്പ് കേസിൽ...
വാഷിംഗ്ടണ്‍: കര്‍ഷക പ്രതിഷേധത്തിനും പ്രതിഷേധത്തെ അനുകൂലിച്ചവര്‍ക്കെതിരെയും ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്. അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് മീന ഹാരിസ് ട്വിറ്ററില്‍ കുറിച്ചത്.
അമേരിക്കയില്‍ വളര്‍ന്നുവരുന്ന അതിതീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ...
കോഴിക്കോട്: 2018ലെ ഹർത്താലിനിടെ താനൂരിൽ തകർക്കപ്പെട്ട കടകളുടെ പുനർനിർമാണത്തിനായി പിരിച്ച തുകയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീൽ പുറത്തുവിട്ട കണക്കുകളിൽ വ്യക്തതയില്ലെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. 'മന്ത്രി പറയുന്നത് കേവലം 1.25 ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാൽ, 2018 ഏപ്രിൽ 18ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...