Sunday, May 12, 2024

Latest news

നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: (www.mediavisionnews.in) നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു. പൃഥ്വിയെ കൂടാതെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഷൂട്ടിങിൽ പങ്കെടുത്ത എല്ലാവരും ക്വാരന്റെെനിൽ പോകേണ്ടി വരും.  ക്വീൻ സിനിമയ്ക്കു...

ടിക് ടോക്ക് താരം അമല്‍ ജയരാജ് മരിച്ച നിലയില്‍

പാലാ: ടിക്ടോക് ഇൻസ്റ്റഗ്രാം താരം അമൽ ജയരാജിനെ(19) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാമപുരം പാലവേലി നാഗത്തുങ്കൽ ജയരാജിന്റെ മകനാണ് .ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്നു അമൽ ജയരാജ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. അമൽ ഉപയോഗിച്ച ഫോൺ...

കെ.എം.ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതി; ഇഡി അന്വേഷണം തുടങ്ങി

കണ്ണൂര്‍∙ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉള്‍പ്പെടെ 30ലധികം ആളുകൾക്ക് നോട്ടിസ് നല്‍കി. ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. 2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍...

രവി പൂജാരിയുടെ അനുയായി മനീഷ് ഷെട്ടിയുടെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് വിക്കി ഷെട്ടി

മംഗളൂരു: (www.mediavisionnews.in) അധോലോക കുറ്റവാളി രവി പൂജാരിയുടെ അനുയായിയും പബ് ഉടമയുമായ മനീഷ് ഷെട്ടിയെ (45) ബെംഗളൂരൂവിൽ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മറ്റൊരു അധോലോക കുറ്റവാളിയായ വിക്കി ഷെട്ടി. മംഗളൂരുവിലെ ഓൺലൈൻ വാർത്താ പോർട്ടൽ ഓഫീസിലേക്ക് വിളിച്ചാണ് കൊലപാതകത്തിന് പിന്നിൽ താനാണെന്ന് മംഗളൂരു സ്വദേശിയായ വിക്കി ഷെട്ടി വെളിപ്പെടുത്തിയത്. ഉഡുപ്പി ഹിരിയഡ്ക്കയിൽ ഗുണ്ടാസംഘാംഗം കിഷൻ...

കോവിഡ്: ഉപ്പള സ്വദേശിനിയടക്കം കാസർകോട്ട് മൂന്നുപേർ കൂടി മരിച്ചു

കാസർകോട്: കോവിഡ് പോസിറ്റീവായി ജില്ലയിൽ ഇന്നലെ 3 പേർ മരിച്ചു. ഉപ്പള ഭഗവതിയിൽ താമസിക്കുന്ന ജാഫറിന്റെ ഭാര്യ അസ്മ (54), കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് എൻജി നഗറിലെ ഹാജിറ (67), എണ്ണപ്പാറ പനയാർകുന്നിലെ കമ്മാടൻ (84) എന്നിവരാണു മരിച്ചത്. പ്രമേഹം കൂടിയതിനെ തുടർന്നാണ് അസ്മയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മരിച്ചു. മകൻ: ശിഹാബ്....

യുഡിഎഫുമായി സഖ്യമുറപ്പിച്ച് വെല്‍ഫയര്‍ പാര്‍ട്ടി; സിപിഎമ്മിന്‍റേത് മൃദുഹിന്ദുത്വമെന്ന് ഹമീദ് വാണിയമ്പലം

മലപ്പുറം: (www.mediavisionnews.in) യുഡിഎഫ് സഖ്യത്തില്‍ നിലപാട് വ്യക്തമാക്കി വെല്‍ഫയര്‍ പാര്‍ട്ടി. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പേരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവും. യുഡിഎഫുമായി നേതൃതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.   സിപിഎം വെല്‍ഫയര്‍...

മകള്‍ക്ക് പേരിട്ടു; ദമ്പതികള്‍ക്ക് 18 വര്‍ഷം സൗജന്യ വൈ-ഫൈ സേവനം.!

ബെറന്‍: മകള്‍ക്ക് ഒരു പേരിട്ടതിന് സ്വിസ് ദമ്പതികള്‍ക്ക് ലഭിക്കുന്നത്  18 വര്‍ഷത്തേക്ക്​ സൗജന്യ വൈ-ഫൈ സേവനം.  സ്വിസ്​റ്റസര്‍ലന്‍ഡിലെ ഇന്‍റര്‍നെറ്റ്​ സേവനദാതാവായ ട്വിഫിയാണ്​ കുട്ടികള്‍ക്ക് കമ്പനിയുടെ പേര്​ നല്‍കിയാല്‍ സൗജന്യ വൈ-ഫൈ നല്‍കുമെന്ന്​ പ്രഖ്യാപിച്ചത്​. ആണ്‍കുട്ടികള്‍ക്കും ട്വിഫുസ്​ എന്നും പെണ്‍കുട്ടികള്‍ക്ക്​ ട്വിഫിയ എന്നും പേര്​ നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിന്​ ശേഷം കുട്ടിയുടെ ബെര്‍ത്ത്​ സര്‍ട്ടിഫിക്കറ്റ്​ പരിശോധിച്ച്‌​ ഇന്‍റര്‍നെറ്റ്​...

സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 37,360 രൂപയായി

കാസര്‍കോട് (www.mediavisionnews.in): സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഇന്ന് പവന് 160രൂപ കുറഞ്ഞ് 37,360രൂപയായി. ഗ്രാമിന് 4670രൂപ. ഇന്നലെ 80രൂപ കൂടി പവന് 37,520 രൂപ ആയിരുന്നു. ഗ്രാമിന് 4,690രൂപ. ശനിയാഴ്ചയും പവന് മുകളില്‍ 80രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ചയും പവന് 200 രൂപ കൂടിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില. ...

ഇന്ത്യയില്‍ ജനസംഖ്യയിലെ പകുതി പേര്‍ക്കും ഫെബ്രുവരിയോടെ കൊവിഡ് ബാധിച്ചേക്കാമെന്ന് കേന്ദ്ര സമിതി

ന്യൂദല്‍ഹി: (www.mediavisionnews.in) 2021 ഫെബ്രുവരിയോടു കൂടി ഇന്ത്യന്‍ ജനസംഖ്യയിലെ പകുതി പേര്‍ക്കും കൊവിഡ് പിടിപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം. ഇത് രോഗവ്യാപനം കുറയുന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 75 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സെറോളജിക്കല്‍ സര്‍വേ പ്രകാരം 14 ശതമാനം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു...

പൗരത്വ നിയമഭേദഗതി രാജ്യത്ത് ഉടൻ നടപ്പിലാക്കും, വെെകിയത് കൊവിഡ് വ്യാപനംമൂലമെന്ന് ജെ.പി.നദ്ദ

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ നിയമഭേദഗതി ഉടൻ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനാലാണ് നിയമം നടപ്പിലാക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നദ്ദ. "ഏവർക്കുമൊപ്പം ഏവരുടെയും വികസനം" എന്നതാണ് നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും അടിസ്ഥാന നയമെന്നും എന്നാൽ പ്രതിപക്ഷ പാർട്ടികൾ സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും...
- Advertisement -spot_img

Latest News

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ നീക്കം

ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ. അടുത്ത സീസണ്‍ മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല്‍...
- Advertisement -spot_img