സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 37,360 രൂപയായി

0
178

കാസര്‍കോട് (www.mediavisionnews.in): സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഇന്ന് പവന് 160രൂപ കുറഞ്ഞ് 37,360രൂപയായി. ഗ്രാമിന് 4670രൂപ. ഇന്നലെ 80രൂപ കൂടി പവന് 37,520 രൂപ ആയിരുന്നു. ഗ്രാമിന് 4,690രൂപ. ശനിയാഴ്ചയും പവന് മുകളില്‍ 80രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ചയും പവന് 200 രൂപ കൂടിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില. 

LEAVE A REPLY

Please enter your comment!
Please enter your name here