Latest news

പ്രണയ ബന്ധം ഇഷ്ടമായില്ല : മകളുടെ അറുത്തെടുത്ത തലയുമായി പിതാവ് പോലീസ് സ്റ്റേഷനിൽ

ലക്നൗ∙ ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ പതിനേഴുകാരിയായ മകളുടെ തലയറുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്ന് പിതാവ്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലക്നൗവിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള പന്തേരയിലാണ് സംഭവം. പെൺകുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒരാൾ റോഡിലൂടെ നടക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. തുടർന്നു ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മകളെ കൊലപ്പെടുത്തിയതാണെന്ന് സർവേഷ് കുമാർ സമ്മതിച്ചത്. മകളുടെ...

നാലുവര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്നു, കൂട്ടുകാര്‍ പിന്മാറി,പക്ഷേ പ്രതീക്ഷ കൈവിട്ടില്ല; ഇന്ത്യക്കാരന് 24 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ മാര്‍ച്ച് മൂന്നിന് നടന്ന 225-ാം സീരീസ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ഷാര്‍ജയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന 42കാരനായ ശിവമൂര്‍ത്തി ഗലി കൃഷ്ണപ്പയാണ് ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം നേടിയത്. 2005 മുതല്‍ യുഎഇയില്‍ താമസിക്കുന്ന ശിവമൂര്‍ത്തി കഴിഞ്ഞ നാലുവര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കടുക്കുന്നുണ്ട്....

മുസ്‌ലിം വിദ്വേഷം ആൾക്കൂട്ടക്കൊല; ഇന്ത്യ സ്വതന്ത്ര രാജ്യമല്ല, മോദി രാജ്യത്തെ നയിക്കുന്നത് ഏകാധിപത്യത്തിലേക്കെന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യ ഇപ്പോൾ സ്വതന്ത്ര രാജ്യമല്ലെന്ന് യു.എസ് മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസിന്റെ റിപ്പോർട്ട്. സ്വതന്ത്ര രാജ്യമായിരുന്ന ഇന്ത്യ ഭാഗിക സ്വതന്ത്ര രാജ്യം പദവിയിലേക്ക് കൂപ്പുകുത്തിയതായി ഫ്രീഡം ഹൗസിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2014ൽ നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം സ്വതന്ത്ര രാജ്യം എന്ന പദവിയിൽ ഇന്ത്യ പിന്നോട്ടുപോയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നരേന്ദ്രമോദി ഇന്ത്യയെ ഏകാധിപത്യത്തിലേക്ക്...

താജ് മഹലിന് ബോംബ് ഭീഷണി, പരിശോധന തുടരുന്നു, സന്ദർശകരെ മാറ്റി

ദില്ലി: താജ് മഹലിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഉത്തർപ്രദേശ് പെലീസിനാണ് ഫിറോസാബാദിൽ നിന്ന് ഫോൺകോൾ വഴി ബോംബ് ഭീഷണി എത്തിയത്. വിവരമറിഞ്ഞ ഉടനെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളുടെ സന്ദർശനം താൽകാലികമായി നിർത്തിവെച്ചു. ആളുകളെ ഇവിടെനിന്നും ഒഴിപ്പിച്ചു. എന്നാൽ ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല.വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും.

ദുൽഖർ സൽമാന്‍റെ കാർ ട്രാഫിക് നിയമം തെറ്റിച്ചു; റിവേഴ്സ് പോകാൻ നിർദേശിച്ച് പൊലീസ്; വൈറൽ വീഡിയോ

മമ്മൂട്ടിയുടെ വാഹനപ്രേമം അതേപോലെ പകര്‍ന്നുകിട്ടിയിട്ടുള്ള ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. '369' നമ്പരുകളിലുള്ള ആ വാഹനങ്ങള്‍ ഏത് തിരക്കിലും ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു '369' വാഹനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള പോര്‍ഷെ പനമേറ ടര്‍ബോ സ്പോര്‍ട്‍സ് കാര്‍ ആണ് വൈറല്‍ വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. ഒരു ട്രാഫിക്...

നികുതി കുറയ്ക്കില്ല; ഇന്ധനവില അഞ്ചു രൂപ കുറച്ചേക്കും

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​ങ്ങ​ളും ജ​ന​രോ​ഷ​വും കൂ​ടു​ന്പോ​ഴും ഇ​ന്ധ​ന നി​കു​തി​ക​ൾ ഉ​ട​ൻ കു​റ​യ്ക്കി​ല്ലെ​ന്നു കേ​ന്ദ്രം. എ​ന്നാ​ൽ, കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഏ​പ്രി​ൽ ആ​ദ്യം ലി​റ്റ​റി​ന് അ​ഞ്ചു രൂ​പ​യു​ടെ കു​റ​വു വ​രു​ത്തി​യേ​ക്കു​മെ​ന്നു പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ർ സൂ​ചി​പ്പി​ച്ചു. പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല​യും പ​ല​ത​വ​ണ കേ​ന്ദ്രം കൂ​ട്ടു​ക​യും സ​ബ്സി​ഡി പൂ​ർ​ണ​മാ​യി എ​ടു​ത്തു ക​ള​യു​ക​യും...

മംഗളൂരു വിമാനത്താവളം വഴി നാലുവർഷത്തിനിടെ കടത്താൻ ശ്രമിച്ചത് 32.98 കോടിയുടെ സ്വർണം

മംഗളൂരു : നാലുവർഷത്തിനിടെ മംഗളൂരു വിമാനത്താവളം വഴി വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ചത് 32.98 കോടി രൂപ വിലവരുന്ന 95.12 കിലോ സ്വർണം. കസ്റ്റംസ് അധികൃതരും ഡി.ആർ.ഐ. ടീമും പിടികൂടിയ സ്വർണത്തിന്റെ മാത്രം കണക്കാണിത്. വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യത്തിന് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അസി. കമ്മിഷണർ നൽകിയതാണീ വിവരം. മംഗളൂരു വിമാനത്താവളം വഴി കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒട്ടേറെ യാത്രക്കാർ...

സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിൽ: പവന് 33,440 രൂപയായി

സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി. ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന്റെ വില 1,711 ഡോളറായാണ് കുറഞ്ഞത്....

ഒരോവറില്‍ ആറ് സിക്‌സര്‍; യുവരാജിന് ശേഷം പൊള്ളാര്‍ഡ് (വീഡിയോ)

ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പായിച്ച് വെസ്റ്റ്ഇന്‍ഡീസ് താരം കീരണ്‍ പൊള്ളാര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിലാണ് പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്. സ്പിന്നര്‍ അകില ധനഞ്ജയ്‌യാണ് പൊള്ളാര്‍ഡിന്റെ ബാറ്റിങ് ചൂടറിഞ്ഞത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഓവറില്‍ എല്ലാ പന്തുകളും സിക്‌സര്‍ നേടുന്ന മൂന്നാമത്തെ കളിക്കാരനാവാനും പൊള്ളാര്‍ഡിനായി. ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്‌സ്, ഇന്ത്യന്‍ താരം യുവരാജ്...

യുവതിയെ തട്ടിക്കൊണ്ടു പോയെന്ന പരാതി, ബലം പ്രയോഗിച്ചല്ല കയറ്റിയതെന്നു സിസിടിവി ദൃശ്യം; അന്വേഷണം വഴിത്തിരിവിൽ

കാസർകോട്: ഇതര സംസ്ഥാനക്കാരിയായ യുവതിയെ നഗരത്തിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പൊലീസ് അന്വേഷണം വഴിത്തിരിവിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെയാണു സംഘം തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ  ബെംഗളൂരുവിൽ വച്ച് പൊലീസ് കണ്ടെത്തി.  ഇയാളുടെ മൊഴിയിൽ നിന്നാണ് ഇദ്ദേഹം തട്ടിക്കൊണ്ടുപോകലിന് വിധേയനാകപ്പെട്ടതായി കണ്ടെത്തിയത്. ഇയാൾ നിരവധി സാമ്പത്തിക തട്ടിപ്പ്...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img