Tuesday, July 1, 2025

Latest news

പാലാ സീറ്റ് നൽകാൻ കഴിയില്ല; എൻസിപിയെ ഔദ്യോഗികമായി അറിയിച്ച് എൽഡിഎഫ്

പാലാ സീറ്റിൽ നിലപാട് വ്യക്തമാക്കി എൽഡിഎഫ്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എൻഡിഎഫ് അറിയിച്ചു. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതോടെ...

സംസ്ഥാനത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചി നഗരത്തിൽ പെട്രോൾ വില 87 രൂപ 76 പൈസയും ഡീസൽ വില 81രൂപ 99 പൈസയുമായി. തിരുവനന്തപുരം നഗരത്തിൽ...

മധുവിധു ആഘോഷിക്കാനെത്തി ഖത്തറില്‍ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ ശിക്ഷ പുനഃപരിശോധിക്കാന്‍ ഉത്തരവ്

ദോഹ: ലഹരിമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാന്‍ ഖത്തര്‍ പരമോന്നത കോടതി ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കി. 10 വര്‍ഷം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമാണ് ദമ്പതികള്‍ക്ക് കോടതി വിധിച്ചിരുന്നത്. 2019 ജൂലൈയിലാണ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മുംബൈ...

യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് അറിയിപ്പുമായി ഇന്ത്യന്‍ എംബസി

അബുദാബി: യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് അറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് ദുബൈ വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചു. എത്തിച്ചേരേണ്ട രാജ്യത്തെ...

മുസ്ലീം പുരുഷന്മാർക്ക് വിവാഹമോചനം നേടാതെ തന്നെ പുനർവിവാഹം ചെയ്യാം; എന്നാൽ സ്ത്രീകൾക്കിത് ബാധകമല്ലെന്ന് കോടതി

മുസ്ലീം പുരുഷന്മാർക്ക് വിവാഹമോചനം നേടാതെ തന്നെ വീണ്ടും വിവാഹിതൻ ആകാമെന്നും എന്നാൽ മുസ്ലീം സ്ത്രീകളുടെ കാര്യത്തിൽ ഇത് ബാധകമല്ലെന്നും കോടതി. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മുസ്ലീം ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ഇത്തരത്തിൽ  ഒരു നിരീക്ഷണം നടത്തിയത്. ഇസ്ലാം വിശ്വാസികളായ പ്രായപൂർത്തിയായ പങ്കാളികളാണ് തങ്ങൾ എന്ന് വ്യക്തമാക്കിയായിരുന്നു ഇവർ ഹര്‍ജിയുമായി കോടതിയെ...

വീഡിയോ അയക്കും മുന്‍പ് മ്യൂട്ട് ചെയ്യാം; വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍

വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് മ്യൂട്ടുചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. മ്യൂട്ട് വീഡിയോസ് ഫീച്ചര്‍ എന്ന് വിളിക്കുന്ന ഈ സവിശേഷത ഇപ്പോള്‍ ആന്‍ഡ്രോയിഡിനായുള്ള ബീറ്റ പതിപ്പ് 2.21.3.13 ല്‍ ലഭ്യമാണ്. ഒരു കോണ്‍ടാക്റ്റിലേക്ക് വീഡിയോകള്‍ അയയ്ക്കുന്നതിന് മുമ്പ് മ്യൂട്ടുചെയ്യാന്‍ ഇത് അനുവദിക്കുന്നു. വോളിയം ടോഗിള്‍ ടാപ്പുചെയ്തുവാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ മ്യൂട്ടുചെയ്യാവുന്ന...

ഫോട്ടോഗ്രാഫര്‍ക്ക് വരന്റെ തല്ല്; വൈറല്‍ ‘അടിയില്‍’ ട്വിസ്റ്റ് വെളിപ്പെടുത്തി പൊട്ടിച്ചിരിച്ച വധു (വീഡിയോ)

വിവാഹദിനത്തില്‍ ഫോട്ടോഗ്രാഫര്‍ വധുവിന്റെ ഫോട്ടോ എടുക്കുന്നതിന്റെയും പിന്നാലെ അയാള്‍ വരന്റെ തല്ലുകൊള്ളുന്നതിന്റെയും വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ കണ്ടത് ഇങ്ങനെ: വിവാഹവസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ എടുക്കുകയായിരുന്നു ക്യാമറാമാന്‍. കുറച്ചു കഴിഞ്ഞ് വരനെ മാറ്റിനിര്‍ത്തി ഫോട്ടോഗ്രാഫര്‍ വധുവിന്റെ സിംഗിള്‍ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി. തന്റെ പങ്കാളിയുടെ ഫോട്ടോ എടുക്കുന്നത് കുറച്ചു നേരം വരന്‍...

രാജ്യസഭയില്‍ മോദി കരഞ്ഞതിനു പിന്നില്‍ 2007 ലെ ഗുലാം നബിയുടെ ഒരു കരച്ചിലുണ്ട്- ആ വീഡിയോ

ന്യൂഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പിരിഞ്ഞുപോകുന്ന ദിനമായ ഇന്ന് സഭയില്‍ വികാരനിര്‍ഭരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ഗുലാം നബി ആസാദിന്റെ ഇടപെടലുകളും ഗുണഗണങ്ങളും എണ്ണിപ്പറഞ്ഞ മോദി, വാക്കുകള്‍ കിട്ടാതെ കരയുന്നതും കണ്ടു. ഈ കരച്ചിലിനു പിന്നില്‍ ഗുലാം നബിയുടെ ഒരു കരച്ചിലുണ്ട്. ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കേയാണത്. 2007...

തുടര്‍ഭരണത്തില്‍ സംശയമുണ്ടോ? അവസാന മന്ത്രിസഭായോഗങ്ങളില്‍ അജണ്ടയേറുന്നു

തിരുവനന്തപുരം∙ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ നേതൃത്വത്തിൽ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷൻ 12 മുതൽ 15 വരെ കേരളത്തിലുണ്ട്. സാധാരണ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇൗ യാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. എന്നുവച്ചാൽ ഫെബ്രുവരി 20നോ അതിനു മുൻപോ പ്രഖ്യാപനം വരുമെന്നർഥം. അങ്ങനെ വന്നാൽ തീരുമാനമെടുക്കാനുള്ള അധികാരത്തോടെ 2 മന്ത്രിസഭാ യോഗങ്ങളാകും ഇനിയുണ്ടാകുക....

പോർച്ചിലെ ജീപ്പ് പിന്നോട്ടുരുണ്ടു, ചുമരിനിടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലാണ് ദാരുണ സംഭവം. കിളിമാനൂർ പുളിമാത്ത് കൊടുവാഴന്നൂർ സ്വദേശി സോമന്റെ ഭാര്യ സുഭദ്ര (57) ആണു മരിച്ചത്. മകളുടെ ഭർതൃവീടായ വിലങ്ങറ കൊച്ചാലുംമൂട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. വീടിന്റെ ഗേറ്റിനു മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു സുഭദ്ര. ഇതിനിടെ...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img