മലപ്പുറം: കേരളത്തില്‍ നടക്കുന്ന വിവിധ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ക്യാഷ് അവാര്‍ഡ് ആവാം. ചിലപ്പോള്‍ ഫലകമോ ട്രോഫിയോ ആവാം. എന്നാല്‍ മലപ്പുറത്ത് നടന്ന് ഒരു സാധാരണ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സമ്മാനമായി നല്‍കിയത് മൂന്ന് ലിറ്റര്‍ പെട്രോളാണ്.
മലപ്പുറം കോട്ടപ്പടിക്കടുത്ത് മങ്ങാട്ടുപുലം എന്ന പ്രദേശത്താണ് രസകരമായ സംഭവം....
അസം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി മന്ത്രി സും റോങ്ക്ഹാങ്കാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അസം ഖനന - വികസന മന്ത്രിയാണ് സും റോങ്ക്ഹാങ്ക്. തന്നെ മാറ്റി നിര്‍ത്തിയതിന് പിന്നില്‍ ചില വ്യക്തികളുടെ താത്പര്യമാണ്. ചുമതല നിര്‍വഹിച്ചിട്ടും മാറ്റിനിര്‍ത്തിയത് അംഗീകരിക്കാനായില്ലെന്നും സും പറഞ്ഞു.
എ.ഐ.സി.സി ജനറല്‍...
ആലപ്പുഴ: വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍, പോസ്‌റ്റോഫീസില്‍ നിന്നോ ബാങ്കില്‍നിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകള്‍, പാന്‍കാര്‍ഡ്, എന്‍.പി.ആറിന് കീഴില്‍ ആര്‍.ജി.ഐ നല്‍കുന്ന സ്മാര്‍ട് കാര്‍ഡുകള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ...
തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ വെച്ചാണ് ദേവന്‍ നയിച്ചിരുന്ന കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്. ദേവനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടുവന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന്...
കാസർകോട്: മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആർ ജയാനന്ദയെ സ്ഥാനാർത്ഥിയാക്കാൻ സി പി എം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ ധാരണ. സമീപകാല തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎം മൂന്നാം സ്ഥാനത്ത് തുടരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. തൃക്കരിപ്പൂരിൽ നിലവിലെ എംഎൽഎ എം രാജഗോപാലനേയും ഉദുമയിൽ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പുവിനേയും സ്ഥാനാർത്ഥിയാക്കണമെന്ന സംസ്ഥാന കമ്മിറ്റി നിർദ്ദേശം...
പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ ഒഴിവാക്കി ഗൂഗിൾ. ‘കോപ്പി കാറ്റ്‌സ് ആപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ ഒറിജിനൽ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.
രു നിശ്ചിത ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ തിരയുമ്പോൾ ഉപഭോക്താക്കളിൽ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോക്ക് ആക്കും. തുടർന്ന് അതിലെ പരസ്യങ്ങളും കാണും. ഇതാണ്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ യുഡിഎഫ് രംഗത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പില്‍ എത്തുമെന്നായിരുന്നു അഭ്യൂഹമുണ്ടായിരുന്നതെങ്കില്‍ കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഫിറോസ് ഇടംപിടിച്ചെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. മീഡിയാ വണ്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസ് കുന്നംപറമ്പിലിനെ...
കഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ്പ് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഫീച്ചര്‍. എന്നാല്‍ ഇതിന്‍റെ കാലവധി വാട്ട്സ്ആപ്പ് കുറയ്ക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. 24 മണിക്കൂറായി കുറയ്ക്കാനാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്‍റെ തീരുമാനം.
വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ...
ലക്‌നൗ: പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ മൂന്നു വയസ്സുകാരി മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നു. ബില്‍ അടക്കാത്തതിനാല്‍ ശാസ്ത്രക്രിയക്കുശേഷം കുട്ടിയുടെ മുറിവുകള്‍ തുന്നികെട്ടാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.
യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കര്‍ശന...
ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....