Latest news

ബിഗ് ടിക്കറ്റിന്റെ തകര്‍പ്പന്‍ വനിതാ ദിന ഓഫര്‍; മിത്സുബിഷി പജീറോ സ്വന്തമാക്കാന്‍ അവസരം

അബുദാബി: ലോകം വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ജീവിതം തന്നെ മറ്റിമറിക്കാനുതകുന്ന ഒരു തകര്‍പ്പന്‍ ഓഫറുമായി ആഘോഷത്തില്‍ പങ്കുചേരുകയാണ് അബുദാബി ബിഗ് ടിക്കറ്റ്. സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച് അവരെ എപ്പോഴും വിസ്‍മയിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണയും അത് തുടരുകയാണ്. ഈ വനിതാ ദിനത്തോടനുബന്ധിച്ച് ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന വിസ്‍മയകരമായ ഈ ഓഫറും നിങ്ങളുടെ...

അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

അബുദാബി: കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരിക്കണമെന്നാണ് നിബന്ധന. Also Read 22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ അബുദാബി സാംസ്‍കാരിക - വിനോദസഞ്ചാര വകുപ്പാണ് (ഡി.സി.റ്റി) പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. വിവിധ...

കേരളത്തിൽ തുടർഭരണം; 82 സീറ്റുകൾ നേടി ഇടതുമുന്നണി അധികാരം ഉറപ്പിക്കും, ജയം പ്രവചിച്ച് ടൈംസ് നൗ സർവ്വേ

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണമുണ്ടാവുമെന്ന് ടൈംസ് നൗ- സീവോട്ടർ അഭിപ്രായ സർവ്വേ. തിരഞ്ഞെടുപ്പിൽ 82 സീറ്റ് നേടി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് കേരളത്തിൽ അധികാരം നിലനിർത്തുമെന്നാണ് ടൈംസ് നൗ സർവേയിൽ പറയുന്നത്. Also Read 22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ യുഡിഎഫ് 56 സീറ്റുകൾ വരെ നേടുമെന്നും. ബിജെപി നില മെച്ചപ്പെടുത്താതെ ഒരു...

22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എസ്​.ഡി.പി.​െഎയുടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. 22 സ്ഥാനാർഥികളെയാണ്​ പ്രഖ്യാപിച്ചത്​. Also Read ദർഗയും പള്ളിയും പൊളിക്കാനുള്ള യു.പി അധികൃതരുടെ നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതി സാധ്യമായ മണ്ഡലങ്ങളിലെല്ലാം മത്സരിക്കുമെന്നും കൂടുതൽ സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡൻറ്​ പി. അബ്​ദുൽ മജീദ്​ ഫൈസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ...

ദർഗയും പള്ളിയും പൊളിക്കാനുള്ള യു.പി അധികൃതരുടെ നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തന മണ്ഡലമായ ഗൊരഖ്പൂരിലെ ദർഗ മുബാറക് പൊളിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ സുപ്രീം കോടതി. ഉത്തർ പ്രദേശ് പബ്ലിക് പ്രിമൈസസ് ആക്ട് (1972) സംബന്ധിച്ച് വിചാരണാ കോടതിയിലുള്ള കേസുകൾ തീർപ്പാകുന്നതുവരെ ഗൊരഖ്പൂരിലെ മുബാറക് ഖാൻ ഷഹീദ് ദർഗ പൊളിക്കാൻ പാടില്ലെന്ന് ജസ്റ്റിസുമാരായ നവീൻ സിൻഹ, കൃഷ്ണ മുറാരി എന്നിവരടങ്ങുന്ന സുപ്രീം...

പൊലീസ് വേഷത്തില്‍ കിടിലൻ ലുക്കില്‍ ദുല്‍ഖര്‍, ഫസ്റ്റ് ലുക്ക്

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നടൻ ദുല്‍ഖര്‍ ആദ്യമായി ഒരു സിനിമയില്‍ മുഴുനീള പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുകയാണ്. സല്യൂട്ട് എന്ന സിനിമയിലാണ് ദുല്‍ഖര്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ ദുല്‍ഖര്‍ തന്നെ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. പൊലീസ് യൂണിഫോമില്‍ തന്നെയാണ് ദുല്‍ഖര്‍ ഫോട്ടോയിലുള്ളത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്...

അമിത് ഷാ വര്‍ഗീയതയുടെ മനുഷ്യരൂപം; ഇവിടെവന്ന് നീതിബോധം പഠിപ്പിക്കേണ്ട- രൂക്ഷവിമര്‍ശനവുമായി പിണറായി

പിണറായി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയതെന്നും ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നു. വര്‍ഗീയതയുടെ ആള്‍രൂപമാണ്...

കാര്‍ഷിക കണക്ഷനില്‍ വൈദ്യുതി ക്രമക്കേട് നടത്തിയ ഉപ്പള സ്വദേശിക്ക് മൂന്നേകാല്‍ ലക്ഷം രൂപ പിഴ

കാസര്‍കോട്: കാര്‍ഷിക കണക്ഷനില്‍ വൈദ്യുതി ക്രമക്കേട് നടത്തിയ ഉപ്പള സ്വദേശിക്ക് മൂന്നേകാല്‍ ലക്ഷം രൂപ പിഴ. ഉപ്പള കെഎസ് ഇബി സെക്ഷന്‍ പരിധിയിലെ ബദ്രിയ മന്‍സിലില്‍ യൂസുഫില്‍ നിന്നാണ് പിഴയീടാക്കിയത്. ഇദ്ദേഹത്തിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനിലാണ് ക്രമക്കേട് കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിനായി എടുത്ത കൃഷി വകുപ്പിന്റെ സബ്‌സിഡി ലഭിക്കുന്ന കണക്ഷനാണിത്. മീറ്ററിന്റെ ഇന്‍കമിങ് ടെര്‍മിനലില്‍ നിന്ന് ലൂപ്പ് ചെയ്ത്...

വി.എസിന് സീറ്റ് നിഷേധിച്ച ശേഷം സി.പി.ഐ.എം കണ്ട ഏറ്റവും വലിയ പ്രതിഷേധം; പൊന്നാനിയിലെ ടി.എം സിദ്ദീഖ് ആരാണ്?

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സി.പി.ഐ.എം തയ്യാറെടുക്കവെ നേതൃത്വത്തിന് തലവേദനയാകുയാണ് പ്രാദേശികതലത്തില്‍ വിമതശബ്ദങ്ങള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ സി.പി.ഐ.എം അടുത്തകാലത്ത് കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധമാണ് പൊന്നാനിയില്‍ നിന്നുയരുന്നത്. മണ്ഡലത്തില്‍ പരിഗണിക്കുന്നത് സി.ഐ.ടി.യു നേതാവായ പി. നന്ദകുമാറിനെയാണ് എന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പാര്‍ട്ടി അനുഭാവികള്‍ തെരുവിലിറങ്ങിയത്. പൊന്നാനി സ്വദേശി കൂടിയായ...

പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയം; സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി, വന്‍ പ്രതിഷേധം

പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പാർട്ടി കൊടികളും ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നത്. ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചമ്രവട്ടത്തേക്ക് എത്തിയപ്പോളേയ്ക്കും നൂറു കണക്കിന് ആളുകളാണ് അണി ചേർന്നത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img