Latest news

വീട് നിര്‍മ്മാണത്തിന് വായ്പ എടുത്ത് കടക്കെണി; ബാർബർ അബ്‌ദുൾ ഖാദറിന് ഒരു കോടി രൂപയുടെ ലോട്ടറി

മാള: കേരള ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പിൽ ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് മാളയിലെ ബാർബർ എ.കെ. അബ്ദുൾ ഖാദറിന്. മാള ധനശ്രീ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ബി.എ 425929 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 64 കാരനായ അബ്ദുൾ ഖാദർ മാള ജുമാ മസ്ജിദ് വക കെട്ടിടത്തിൽ ബാർബർ ഷോപ്പ് നടത്തുകയാണ്. തിങ്കളാഴ്ച...

മാസ്കില്ല, സാമൂഹിക അകലം പാലിച്ചില്ല; വിവാഹ വേദിയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി

ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ ഉമ്മുല്‍ഖുവൈനില്‍ വിവാഹ ചടങ്ങ് നടത്തിയ വേദിയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. അല്‍ സ്വേഹതിലാണ് വിവാഹ ചടങ്ങ് നടന്നത്. വിവാഹ സ്ഥലങ്ങളില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകള്‍ ഇവിടെ ചടങ്ങിനെത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരമാവധി 10 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും സാമൂഹിക അകലം...

കുറ്റപത്രം സമർപ്പിച്ചാൽ ജാമ്യം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെത്തുടർന്ന് അനുവദിച്ച വ്യക്തിയുടെ സ്വാഭാവിക ജാമ്യം പിന്നീട് കുറ്റപത്രം സമർപ്പിച്ചതിനാൽ മാത്രം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഒരു കേസിൽ വിചാരണക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം,പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് റദ്ദാക്കാൻ ഉത്തരവിട്ട അലഹാബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് ഉത്തരവ്. കുറ്റപത്രം സമർപ്പിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന വ്യവസ്ഥയിലല്ല ജാമ്യം അനുവദിച്ചത് .കുറ്റപത്രം സമർപ്പിക്കുന്നതും...

ദുബായിൽനിന്ന് മംഗളൂരുവിലെത്തിയ യുവതിയുടെ വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടതായി പരാതി

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരുവിലെത്തിയ യാത്രക്കാരിയുടെ ബാഗിലുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടതായി പരാതി. മംഗളൂരു കൊടിയാലിലെ നസ്മതബാസുംഅഷറഫിന്റെ ബാഗിലുണ്ടായിരുന്ന ഒരുലക്ഷം രൂപ വിലവരുന്ന ഫോൺ, കാൽലക്ഷം രൂപ വിലവരുന്ന വാച്ച്, വിലപിടിച്ച ചോക്ലേറ്റുകൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ദുബായിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ ഫെബ്രുവരി 22-ന് പുലർച്ചെയാണ് ഇവർ മംഗളൂരുവിൽ എത്തിയത്. വിമാനത്തിൽ ഭാരം കൂടുതലായതിനാൽ ബാഗേജ് കയറ്റിയിട്ടില്ലെന്നും...

സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു: പവന്റെ വില 280 രൂപകുറഞ്ഞ് 33,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ്...

സിപിഎമ്മിൽ പോസ്റ്റർ യുദ്ധം തുടരുന്നു; മഞ്ചേശ്വരത്ത് ജയാനന്ദക്കെതിരെയും പ്രതിഷേധം

മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയായി പരിഗണിക്കുന്ന കെ.ആർ. ജയാനന്ദയ്ക്കെതിരെ പോസ്റ്ററുകൾ. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്നാണ് സിപിഎം അനുഭാവികളുടെ പേരിൽ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകൾ. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്റിനെ കുറിച്ച് പരിശോധിക്കുമെന്ന്...

കൊല്‍ക്കത്തയില്‍ റെയില്‍വേ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; സുരക്ഷാ ജീവനക്കാര്‍ അടക്കം 9 പേര്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റെയില്‍വേയുടെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ന്യൂ കൊയ്ലാഘട്ട് ബില്‍ഡിംഗിലാണ് തീ പിടുത്തം ഉണ്ടായത്. സംഭവത്തില്‍ നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മരിച്ചത്. കെട്ടിടത്തിന്റെ 13-ാം നിലയിലായിരുന്നു തീപിടിത്തം. സംഭവത്തില്‍ നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനും ഒരു റെയില്‍വേ ഓഫീസറും ഒരു...

ഈ ഐഫോണ്‍ മോഡലുകളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല

ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. 2.21.50 വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍, കമ്പനി ഇതുവരെയും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു സാരം. അങ്ങനെ...

രാമക്ഷേത്രത്തിന് സംഭാവന നല്‍കിയില്ല; ആര്‍.എസ്.എസ് നടത്തുന്ന സ്‌കൂളില്‍ നിന്ന് അധ്യാപകനെ പുറത്താക്കി

അയോധ്യ: രാമക്ഷേത്രത്തിന് സംഭാവന നല്‍കാത്തതിന് ആര്‍.എസ്.എസ് നടത്തുന്ന സ്‌കൂളില്‍ നിന്ന് അധ്യാപകനെ പുറത്താക്കി. സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായ യശ്വന്ത് പ്രതാപ് സിംഗിനെയാണ് പുറത്താക്കിയത്. തന്റെ എട്ട് മാസത്തെ ശമ്പളം തിരിച്ചുപിടിച്ചതായും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അധ്യാപകന്റെ ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു. ആയിരം രൂപയാണ് തന്നോട് സംഭാവനയായി ആവശ്യപ്പെട്ടതെന്ന് അധ്യാപകന്‍ പറയുന്നു. ആര്‍.എസ്.എസ് ജില്ലാ പ്രചാരക്...

കോൺ​ഗ്രസ് തോൽക്കുമെങ്കിൽ കാരണം സ്ഥാനാർത്ഥി നിർണയ പിഴവ്- രാജ്മോഹൻ ഉണ്ണിത്താൻ

ദില്ലി: കേരളത്തിൽ കോൺ​ഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ദില്ലിയില്‍...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img