കാസർകോട്: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി മഞ്ചേശ്വരത്തും സിപിഎമ്മിൽ തർക്കം. പാർട്ടിയുടെ സ്ഥാനാർത്ഥി നിർദ്ദേശം മണ്ഡലം കമ്മിറ്റി തള്ളി. കെ ആർ ജയാനന്ദൻ്റെ പേരാണ് മഞ്ചേശ്വരത്തെ സി പി എം മണ്ഡലം കമ്മിറ്റി തള്ളിയത്.
Also Read വാഹന ഗതാഗത നിയമങ്ങളും ശിക്ഷകളും; അറിയേണ്ടതെല്ലാം
കെ ആർ ജയാനന്ദൻ്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുനപരിശോധനക്ക് വിട്ടു. മണ്ഡലം...
ഗൂഡല്ലൂർ: പേടിഎം, ഗൂഗിൾ പേ, ഫോൺപേ വഴി പണം കൈമാറുമ്പോൾ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറിൽ മറ്റൊരു അക്കൗണ്ടിലെ സ്കാനർ തിരിച്ചറിയാത്ത വിധത്തിൽ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗൂഡല്ലൂർ നഗരത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായതോടെയാണ് പൊലീസ് ജാഗ്രത നിർദേശം.
Also Read വാഹന ഗതാഗത നിയമങ്ങളും ശിക്ഷകളും;...
കർണാടക അതിർത്തിയിലെ കബിനി വനത്തിൽ നിന്നുള്ള കരിമ്പുലിയുടെ ചില ചിത്രങ്ങൾ അടുത്തിടെ പുറത്ത് വന്നത് നമ്മളിൽ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഐ എഫ് എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) ഉദ്യോഗസ്ഥ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോ ഈ വന്യജീവിയുടെ ഭയാനകമായ മുഖം നമുക്ക് കാണിച്ചു തരുന്ന ഒന്നാണ്.
Also Read വാഹന ഗതാഗത...
വാഹനാപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കല്‍ ആരുടെ ഉത്തരവാദിത്തമാണ്? ഒരപകടം സംഭവിച്ചാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടൻ തന്നെ ആവശ്യമായ ചികിത്സ ലഭ്യമാക്കുക എന്നത് അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമ, അല്ലെങ്കില്‍ വാഹനമോടിച്ച ഡ്രൈവര്‍ എന്നിവരുടെ ഉത്തരവാദിത്തമാണ്.
ഗോള്‍ഡൻ അവര്‍ എന്നാല്‍ എന്ത്?
അപകടം കഴിഞ്ഞ ഉടനെയുള്ള ആദ്യത്തെ ഒരു മണിക്കൂറാണ് ഗോള്‍ഡൻ അവര്‍ എന്നു പറയുന്നത്. ആവശ്യമായ ചികിത്സ ഉടൻ തന്നെ...
ന്യൂഡല്‍ഹി: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഒഴിവാകും. ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോള്‍ തന്നെ സ്ഥിരം രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും.
പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍,...
തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്ന് നടന്‍ മമ്മൂട്ടി. ആരും തന്നോട് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സിനിമയാണ് തന്‍റെ രാഷ്ട്രീയം. സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദി പ്രീസ്റ്റിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്നോടാരും...
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ്...
പാലക്കാട്: ആശുപത്രിയിലേക്ക് യുവതിയെയും നവജാതശിശുവിനെയും കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി. അമിതവേഗത്തിലോടിയ ആംബുലൻസിനകത്ത് യുവതി സ്ട്രക്ചറിൽനിന്ന് വീണതായും ബന്ധുക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ ഡ്രൈവർ പുതുനഗരം സ്വദേശി പടിക്കൽപാടം ആഷിദിന്റെ (21) പേരിൽ ടൗൺ നോർത്ത് പോലീസ് കേസെടുത്തു. പാലക്കാട് പോസ്റ്റ്ഓഫീസ് കൊപ്പം റോഡിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
ഡ്രൈവർ...
കൊച്ചി: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്നു രാത്രി 12-ന് മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരും http://nvsp.in വഴി ഇന്നുതന്നെ അപേക്ഷ സമർപ്പിക്കണം.
2021 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർ http://nvsp.in പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട്...
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയ ശേഷം അത് പാലിക്കാനായില്ലെന്ന പേരില്‍ അയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വിവാഹ വാഗ്ദാനത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗീകബന്ധത്തിലേര്‍പ്പെടുകയും പിന്നീട് വിവാഹം നടക്കില്ലെന്ന സ്ഥിതിയെത്തുമ്പോള്‍ അയാള്‍ വഞ്ചിച്ചുവെന്നാരോപിച്ച് പീഡന പരാതി നല്‍കുകയും ചെയ്യുന്നത് എല്ലാ കേസുകളിലും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ്...
ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....