അൽഐൻ: രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തടുക്ക സ്വദേശി പാറപ്പള്ളി അബ്ദുല്ല കുഞ്ഞി കൊന്നക്കാടാണ് (33) അൽഐനിലെ വാഹനാപകടത്തിൽ മരിച്ചത്. കമ്പനിയിൽ സെയിൽസ്മാനായിരുന്നു.
ഞായറാഴ്ച രാവിലെ അൽഐനിലേക്ക് സാധനം എടുക്കാൻ പോയതായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരം ഇല്ലാത്തതിനാൽ ബന്ധുക്കളും കെ.എം.സി.സി പ്രവർത്തകരും അന്വേഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം...
കൊല്ലം: മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മൂന്നരമാസം പ്രായമുള്ള മകള്‍ അനൂപയാണ് മരിച്ചത്. ബബൂലിന്റെ ഭാര്യ ദിവ്യ (25) യെ കുണ്ടറ പോലിസ് കസ്റ്റഡിയിലെടുത്തു.
ദിവ്യയുടെ വീടായ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. യുവതിയുടെ...
ഇന്ത്യയില്‍ വാട്‌സാപ്പിന്റെ സ്വകാര്യത നയവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഫെയ്‌സ്ബുക് മേധാവി സക്കര്‍ബര്‍ഗിന്റെ തീരുമാനം. മെയ് 15 ന് തന്നെ നയങ്ങള്‍ മാറുമെന്നും എല്ലാ ഉപഭോക്താക്കളും പുതിയ മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും വാട്‌സാപ് ഓര്‍മിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ വാട്‌സാപ് വഴി ഇന്‍-ആപ് മെസേജുകള്‍ അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ 40 കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന വാട്‌സാപ് പുതിയ സ്വകാര്യതാ...
മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കായി നാളെ വീണ്ടും മണ്ഡലം കമ്മിറ്റിയോഗം ചേരും. സ്ഥാനാര്‍ഥിയായി നിശ്ചിയിച്ച ജയാനന്ദയോടുളള എതിര്‍പ്പ് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും മുമ്പ് പ്രശ്നം പരിഹരിക്കാനാണ് ശ്രമം.
ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.ആര്‍.ജയാനന്ദന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയാണ് മണ്ഡലം കമ്മിറ്റിയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും നിലപാടെടുത്തത്. മുസ്‌ലിം ലീഗിലുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ പാകത്തില്‍ ജനപിന്തുണ...
ഭർതൃവീട്ടിൽ വെച്ച് ഭാര്യക്ക് സംഭവിക്കുന്ന ഏതൊരു പരിക്കിനും ആക്രമണത്തിനും ഭർത്താവ് ഉത്തരവാദിയാണെന്ന് സുപ്രീംകോടതി. ഏതെങ്കിലും ബന്ധുക്കൾ മൂലമാണ് പരിക്കേറ്റതെങ്കിലും പ്രാഥമിക ഉത്തരവാദിത്തം ഭർത്താവിനായിരിക്കും.
ഭാര്യയെ ആക്രമിച്ച കേസിൽ ലുധിയാന സ്വദേശി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ചതായും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ഗർഭഛിദ്രം നടത്തിയെന്നും യുവതി പരാതിയിൽ പറയുന്നു....
ചാവക്കാട്: ആഡംബരമായി വിവാഹഘോഷങ്ങൾ നടക്കുമ്പോൾ അതിനിടയിൽ ഒരു ആഘോഷവുമില്ലാതെ, ആളും ബഹളവുമില്ലാതെ നടക്കുന്ന വിവാഹങ്ങളുമുണ്ടെന്ന് ഓർമ്മിച്ച് ഫേസ്ബുക്ക് കുറിപ്പ്. നിക്കാഹിനുള്ള പണം പോലും സ്വന്തമായുണ്ടാക്കിയ ആഡംബരമില്ലാത്ത റസിയയുടെ വിവാഹത്തിന് പോയ വിശേഷം പങ്കുവെയ്ക്കുകയാണ് സുഹൃത്ത് മുഹമ്മദ് ഫാസിൽ.
ഫാസിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
#ആചിരിയല്ലഈചിരി
ഇന്ന് സുഹൃത്ത് സുഹൈലുമൊത്ത് ബൈക്കിൽ ചാവക്കാട് സഹപ്രവർത്തകയായിരുന്ന റസിയയുടെ കല്യാണത്തിന് പോയി,സാധാരണ കല്യാണവീടിന്റെ അടയാളമായി...
കുമ്പള: കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സി.പി.ഐ (എം) ബി.ജെ.പി ധാരണയ്ക്കു ശേഷം രണ്ട് പ്രധാനപ്പെട്ട കേസുകൾ ഒത്തുതീർപ്പാക്കുന്നതിലും ധാരണയുണ്ടായതായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസുഫ് ഉളുവാർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ്: അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം
ഹൈകോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ്...
സി.പി.ഐ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. 21 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, നാല് സീറ്റിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കാനം അറിയിച്ചു. എല്‍.ഡി.എഫിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയതോടെ രണ്ട് സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടി വന്നു. സീറ്റ്...
ബംഗളൂരു: കേരളത്തിൽനിന്നുള്ളവർക്ക് കർണാടകം ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഹൈക്കോടതിയുടെ വിമർശനം. കർണാടക സർക്കാരിനെ കർണാടക ചീഫ് ജസ്റ്റിസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
25 ചെക്പോസ്റ്റുകളുണ്ടായിട്ടും 4 എണ്ണത്തിലൂടെ മാത്രം ആളുകളെ കടത്തിവിടുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോടതി ചോദിച്ചു. ഇത് കേന്ദ്രത്തിന്റെ ചട്ടങ്ങൾക്ക് എതിരാണ്. കാസർകോട് വഴി വരുന്നവർക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് പരിഹാസ്യമെന്നും...
ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....