മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു മരണം. രത്നഗിരിയിലുള്ള ഗാര്‍ദ കെമിക്കല്‍സിലാണ് അപകടമുണ്ടായത്. ബോയ്‌ലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടന്ന അമ്പതോളം പേരെ രക്ഷാപ്രവര്‍ത്തകരാണ് പുറത്തെത്തിച്ചത്. ഗുരുതര പരിക്കുള്ളവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഒന്‍പതോടു കൂടി രണ്ട് സ്ഫോടനങ്ങളാണ് ഫാക്ടറിയിലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണ്.
കണ്ണൂർ: കണ്ണൂർ അഴിക്കോട് മണ്ഡലത്തിൽ കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിക്കെതിരായ എൽഡിഎഫിന്‍റെ പരാതി തള്ളി. ആറ് വർഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫിന്റെ പരാതി.
ആഭ്യന്തര വിമാന യാത്രകളുടെ ചെലവേറും, ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാർ
വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടർന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നത്. എന്നാൽ,...
തൃശ്ശൂർ: ദേവികുളത്തിനും തലശേരിക്കും പിന്നാലെ ബിജെപിക്കും എൻഡിഎക്കും തിരിച്ചടിയായി ഗുരുവായൂരും. ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ നിവേദിതയുടെ പത്രിക തള്ളി. ബിജെപിക്ക് ഇവിടെ ഡമ്മി സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് പത്രിക തള്ളാൻ കാരണം.
ആഭ്യന്തര വിമാന യാത്രകളുടെ ചെലവേറും, ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാർ
ഇന്ന്...
തലശ്ശേരി: തലശ്ശേരിയിലെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിലൂടെ അപ്രതീക്ഷിത പ്രതിസന്ധിയാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. 2016-ല്‍ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശ്ശേരി. ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസിന്റേതാണ് പത്രിക തള്ളിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25-ന് മണ്ഡലത്തില്‍ എത്താനിരിക്കെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരരംഗത്തില്ലായത്.
ആഭ്യന്തര വിമാന യാത്രകളുടെ...
ദില്ലി: ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് ഉയരും. വിമാന ഇന്ധന വില ഉയർന്ന സാഹചര്യത്തിൽ മിനിമം ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനം വർധനയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കൊണ്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഇതിന് കാരണമായത് വിവിധ സംസ്ഥാനങ്ങൾ ആർടി പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയതാണെന്നും മന്ത്രാലയം പറയുന്നു. ഈ...
കാസര്‍കോട്: പൈവളിഗെ സ്വദേശിയായ ഡോ. എ.കെ കാസിം (49) മക്കയില്‍ അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. മക്ക ഏഷ്യന്‍ പോളി ക്ലീനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം ചട്ടവിരുദ്ധം; രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി
വര്‍ഷങ്ങളോളം ഉപ്പള കൈക്കമ്പയില്‍ ക്ലീനിക്ക് നടത്തിയിരുന്നു. മംഗളൂരു ഒമേഗ ആസ്പത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. മംഗളൂരു...
ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുണ്ടെങ്കില്‍ മാത്രമേ അതിര്‍ത്തിയിലൂടെ കടത്തിവിടൂവെന്ന യെദിയൂരപ്പസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കര്‍ണാടക ഹൈക്കോടതി. നിയന്ത്രണങ്ങളില്‍ ഹൈക്കോടതി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.
വിമാനങ്ങളില്‍ വരുന്ന ആളുകള്‍ക്ക് ഇല്ലാത്ത നിയന്ത്രണങ്ങള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത്...
കൊച്ചി: ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്‍റ് 20-യിൽ ചേർന്നു. രാവിലെ കൊച്ചിയിൽ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാർട്ടിയിൽ ചേർന്നതായി വർഗീസ് ജോർജ് പ്രഖ്യാപിച്ചത്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് പാർട്ടി അംഗത്വം നൽകിയത്. പാർട്ടിയുടെ ഉപദേശകസമിതി അംഗമായും സെക്രട്ടറിയായും വർഗീസ് ജോർജ് പ്രവർത്തിക്കും. ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മന്‍റെ ഭർത്താവാണ് വർഗീസ്...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...