ന്യൂദല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ രാത്രിയില്‍ മൊബൈല്‍ ഫോണും ലാപ് ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി റെയില്‍വേ. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല.
ഈ സമയം ചാര്‍ജിംഗ് പോയിന്റിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കാനാണ് റെയില്‍വേ തീരുമാനം. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപ്പിടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
2014ല്‍...
ന്യൂഡല്‍ഹി: ആധാര്‍-പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി വീണ്ടും കേന്ദ സര്‍ക്കാര്‍ നീട്ടി. മൂന്ന് മാസത്തേക്ക് കൂടിയാണ് അധിക സമയം നല്‍കിയിരിക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് 2021 ജൂണ്‍ 30 ആണ് അവസാന തിയതി. ഉപഭോക്താക്കള്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പരാതിപ്പെട്ടതോടെയാണ് നടപടി.
"കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള...
വിശുദ്ധ ഖുർആനിൽ ഉപയോഗിക്കപ്പെട്ടതും മതപരമായി പ്രാധാന്യമുള്ളതുമായ പദാവലികളെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നുവെന്ന് ഇസ്‍ലാമിക പണ്ഡിതരുടെ സംയുക്ത പ്രസ്താവന. ഹലാൽ, ജിഹാദ് പോലുള്ള സാങ്കേതിക പദങ്ങൾ തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകൾക്കൊപ്പം, മതേതര കക്ഷികളിൽ പെട്ടവരും അലസമായും നിരുത്തരവാദപരമായും ഉപയോഗിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തും വിധം വിശുദ്ധ പദാവലികളെ തെറ്റായി...
ലണ്ടന്‍: ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നതിനെക്കുറിച്ച് വലിയ നാണക്കേടായി പോയെന്ന് പ്രതികരിച്ച ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയും ഒടുവില്‍ ഐപിഎല്ലിന്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ജേസണ്‍ റോയിയെ സ്വന്തമാക്കിയത്. പരിക്കേറ്റ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരമാണ് റോയിയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്.
ഇതോടെ ഇംഗ്ലണ്ട് ടീമിലെ സഹ ഓപ്പണറായ ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം റോയിയേയും...
മസ്‍കത്ത്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യമായ 'എക്സിറ്റ് പദ്ധതി' 2021 ജൂൺ 30 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് നാലാം തവണയാണ് എക്സിറ്റ് പദ്ധതിയുടെ കാലാവധി ഒമാന്‍ സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ച കാലാവധി മാര്‍ച്ച് 31ന്...
ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാചക വാതക സിലിണ്ടറുകള്‍ക്കുള്ള വില കുറച്ചു. 10 രൂപയാണ് സിലിണ്ടറിന് കുറച്ചിരിക്കുന്നത്. ഇതോടെ 819 രൂപ ആയിരുന്ന സിലിണ്ടര്‍ വില 809 രൂപയായി താഴ്ന്നു.
ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കില്‍ സിലിണ്ടറുകള്‍ ലഭ്യമായി തുടങ്ങും. നേരത്തെ മാര്‍ച്ച് ഒന്നിന് സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ മൂന്ന്...
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് പരാതി. സ്ഥാനാർഥി കെ.സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ഇന്നലെ വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലീ നേതൃത്വത്തിന്റെ പരാതി. എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന്...
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)25 പേര്‍ പങ്കിട്ടെടുക്കും. അല്‍ ഖൂസിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് കമ്പനിയിലെ 25 ജീവനക്കാര്‍ ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഇവരില്‍ ഭൂരിഭാഗവും ബസ് ഡ്രൈവര്‍മാരാണ്. പ്രവാസി മലയാളിയായ രാഹുല്‍ കോവിത്തല...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...