കൊച്ചി : അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ അവതരിപ്പിച്ച നടന്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും സിനിമയുടെ സംവിധായകനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍.
മുന്‍പ് ഒരു സ്വകാര്യ ചാനലില്‍ സംവാദത്തിനിടെ അവതാരകനോട് മുപ്പത് സെക്കന്റ് തനിക്ക് അനുവദിക്കൂ എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന രാഹുലിന്റെ വീഡിയോയാണ്...
അന്തരിച്ച സിപിഐഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും വോട്ടര്‍പട്ടികയില്‍. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് തെളിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.
കൂത്തുപറമ്പ് മണ്ഡലത്തിലെ 75 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്. 2020...
ന്യൂയോര്‍ക്ക്: 21 വയസിന് മുകളിലുള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ന്യൂയോര്‍ക്ക്. വിനോദത്തിനായി പൊതുവിടങ്ങളിലുമുള്ള കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയുള്ള ബില്ലിലാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ ഒപ്പുവച്ചത്. 21 വയസിന് താഴെയുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ബില്ല് വ്യക്തമാക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനാണ് ഇതോടെ ന്യൂയോര്‍ക്കില്‍ അംഗീകാരമാവുന്നത്. പ്രായപൂര്‍ത്തിയായവരില്‍ കഞ്ചാവിന്‍റെ ഉപയോഗം നിയമ വിധേയമാക്കുന്ന 16ാമത്തെ...
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നുമെന്നും അതുകൊണ്ട് തുടര്‍ ഭരണം വരുന്നതില്‍ തനിക്ക് അത്ര താത്പര്യമില്ലെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്.
കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുയാത്രക്കാരിൽനിന്ന് 37 ലക്ഷത്തോളം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ചൊവ്വാഴ്ച രാത്രി ഷാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ പയ്യന്നൂർ രാമന്തളി സ്വദേശി റൗഫ് മുഹമ്മദ്, കാസർകോട് തുരുത്തി സ്വദേശി ഫറൂഖ് എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചത്.
റൗഫ് മുഹമ്മദിൽനിന്ന് കാലിലെ സോക്സിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 131 ഗ്രാം ചെയിൻരൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. ഫറൂഖിൽനിന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ...
വയനാട്: ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഇടതുപക്ഷവുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്‍മാരാണ്’, രാഹുല്‍ പറഞ്ഞു.
വയനാട്ടില്‍ യു.ഡി.എഫ് പ്രചരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.
നേരത്തെ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പിന്തുണയോടെ ലോക്‌സഭയില്‍ എത്തിയയാളാണ്...
ഉത്തരേന്ത്യന്‍ മാതൃകയിലുള്ള സെലിബ്രിറ്റി രാഷ്ട്രീയം തന്നെയാണ് ബി.ജെ.പി കേരളത്തില്‍ ഇക്കുറിയും മുന്നോട്ടുവെക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് തന്ത്രം.
ഇത്തവണ ഡി.എം.ആര്‍.സിയുടെ മുന്‍ മേധാവിയായ ഇ.ശ്രീധരനും സിനിമാമേഖലയില്‍ നിന്ന് നടന്‍ കൃഷ്ണകുമാറിനെയും സുരേഷ് ഗോപിയേയുമാണ് ബി.ജെ.പി സെലിബ്രിറ്റി രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ച് തെരഞ്ഞെടുപ്പ് ഗോഥയിലിറക്കിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍ ബി.ജെ.പിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു.
ക്രിക്കറ്റ് താരം ശ്രീശാന്ത്, നടന്‍...
അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം നല്‍കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഏപ്രില്‍ മാസത്തില്‍ വന്‍ സര്‍പ്രൈസുകളുമായി എത്തുന്നു. അടുത്ത നറുക്കെടുപ്പില്‍ മൂന്നുപേര്‍ക്ക് കോടികള്‍ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും സ്വന്തമാക്കാം.
ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ സീരിസിലെ അടുത്ത നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ്(24 കോടിയോളം ഇന്ത്യന്‍...
ഇടത് വലത് ബലാബലത്തെ ചെറുത്ത് കേരളത്തില്‍ തങ്ങളുടെ പതാക നാട്ടാന്‍ അക്ഷീണപരിശ്രമത്തിലാണ് ബി.ജെ.പി. കഴിഞ്ഞതവണ ഒ. രാജഗോപാലിലൂടെ ഹരിശ്രീകുറിച്ച നിയമസഭാ രാഷ്ട്രീയം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയോഗമാണ് ഇക്കുറി പാര്‍ട്ടി നേതൃത്വത്തിന്. കോന്നിയിലും മഞ്ചേശ്വരത്തും ജനവിധിതേടുന്നതിനുപുറമേ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍പിടിക്കേണ്ട ഭാരിച്ച ചുമതലയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുണ്ട്. വികസനവും വിശ്വാസസംരക്ഷണവും സമന്വയിപ്പിച്ചുള്ളതാണ് സുരേന്ദ്രന്റെ പ്രചാരണരീതി.
കാറ്റൊന്നടിച്ചാല്‍...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...