മലപ്പുറം: വേങ്ങരയിലെ സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നുവെന്ന് ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി അനന്യകുമാരി അലക്സ്. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കൾ ഭീഷണിപെടുത്തുന്നുവെന്നാണ് അനന്യ പറയുന്നത്.
ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തട്ടിക്കൂട്ടു പാർട്ടിയാണ്. വേങ്ങര മണ്ഡലം പാർട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. മലപ്പുറത്ത് പർദ്ദയിട്ട് നടക്കാൻ തന്നെ നിർബന്ധിച്ചു. താൻ വഴങ്ങിയില്ലെന്നും അനന്യ പറഞ്ഞു. .
മംഗളൂരു: തലപ്പാടിയിലെ ബാറിന് സമീപം എം.ഡി.എം.എ മയക്കുമരുന്ന് മരുന്ന് വില്‍പ്പന നടത്തിയ ഉപ്പള സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഉ പ്പള സ്വദേശികളായ ഫസല്‍ പി.എം (27), മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തലപ്പാടി മദ്യശാലക്ക് സമീപം എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ്...
ന്യൂദല്‍ഹി:ദല്‍ഹി ലോധി റോഡിലെ ലാല്‍ മസ്ജിദ് പൊളിച്ചുനീക്കാന്‍ ശ്രമം. സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്സാണ് (സി.ആര്‍.പി.എഫ്) ചരിത്ര പ്രാധാന്യമുള്ള മസ്ജിദ് പൊളിച്ചു നീക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്.
ഉടന്‍ പള്ളി ഒഴിയണമെന്നും കാലിയാക്കണമെന്നും പള്ളി ഇമാമിന് പോലിസ് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിസാമുദ്ദീന്‍, ലോധി റോഡ് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച.ഒമാര്‍ നേരിട്ടെത്തിയാണ് ലാല്‍മസ്ജിദ് ഇമാമിനോട് പള്ളി ഒഴിയാന്‍...
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നെന്ന് കണക്ക്. പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഏപ്രിൽ മൂന്നാം വാരത്തോടെ രോഗവ്യാപനം തീവ്രമാകാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43000ത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഘട്ട്, കേരളം...
തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വാഹനവുമായി ആര്‍ടി ഓഫിസിൽ പോകുന്ന നടപടി ഒഴിവാക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹന രജിസ്ട്രേഷന്‍ നടപടികള്‍ പൂർണമായും ഓൺലൈന്‍ ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നടപടി.
ഈ സംവിധാനം സംസ്ഥാനത്ത് ഇതുവരെ നടപ്പിലായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ പുതിയ വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്ട്രേഷന്‍ അഥവാ...
സെർബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ അടിച്ച ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം തീരാൻ നിൽക്കാതെ തന്റെ ആം ബാൻഡ് വലിച്ചെറിഞ്ഞു കൊണ്ട് കളം വിട്ടത് വലിയ വാർത്തയായിരുന്നു. അന്ന് വലിച്ചെറിഞ്ഞ ആം ബാൻഡ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ലേലത്തിന് വച്ചിരിക്കുകയാണ്.
ഗുരുതര രോഗം ബാധിച്ച ആറു വയസ്സുകാരന്റെ ചികിത്സക്ക് പണം...
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനം വിലക്കി ഉത്തരവ്. ക്ഷേത്രത്തിന്റെ അങ്കണങ്ങളിൽ ആർ എസ് എസ് ശാഖകളുടെ മാസ്ഡ്രില്ല് നടത്താൻ അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ക്ഷേത്ര ആചാരത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല. ശാഖാപ്രവർത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് തടയുന്നതിനുള്ള...
ഹൈദരാബാദ്: ഹൈദരാബാദില്‍ പട്ടാപ്പകല്‍ എ.ഐ.എം.ഐ.എം നേതാവിനെ വെട്ടിക്കൊന്നതായി റിപ്പോര്‍ട്ട്. എ.ഐ.എം.ഐ.എം നേതാവ് അസദ് ഖാനാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
നഗരത്തിലെ വട്ടപ്പള്ളിയ്ക്ക് സമീപത്തുള്ള മൈലര്‍ദേവപള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രധാന കോട്ടകളിലൊന്നാണ് ഈ പ്രദേശം.
വ്യാഴാഴ്ച ഉച്ചയോടെ നഗരത്തില്‍ ബൈക്കിലെത്തിയ അസദിന് നേരെ ആക്രമണവുമായി...
മലപ്പുറം: ഓരോ വോട്ടിനെയും പരമപ്രധാനമായി കാണുന്ന സ്ഥാനാര്‍ത്ഥികളില്‍ പകുതിയിലേറെപ്പേര്‍ക്കും സ്വന്തം വോട്ട് തനിക്ക് ചെയ്യാന്‍ കഴിയാത്തവര്‍. മലപ്പുറം ജില്ലയിലെ 48 മുന്നണി സ്ഥാനാര്‍ത്ഥികളില്‍ 26 പേര്‍ക്കും മറ്റ് മണ്ഡലങ്ങളിലാണ് വോട്ട്. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ വോട്ട് ജില്ലയ്ക്ക് പുറത്താണ്.
വേങ്ങരയില്‍ മത്സരിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്താണ് വോട്ട്. എല്‍ഡിഎഫിന്റെ പി ജിജിക്ക് മഞ്ചേരിയിലും എന്‍ഡിഎയുടെ എം പ്രേമന്...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...