Latest news

കാ​സ​ർ​കോ​ട് കോവിഡ് രോഗികളിൽ വര്‍ധന; മരണനിരക്ക്​ ഉയർന്നേക്കും

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ൻ വ​ര്‍ധ​ന​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം മ​ര​ണ​വും വ​ര്‍ധി​ച്ചു​വ​രു​ന്ന​താ​യാ​ണ്​ ഒ​രാ​ഴ്ച​യി​ലെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​റു​വ​രെ 964 പേ​ര്‍ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 173...

വിഷുവും റമസാനും എത്തി, ഇറച്ചിക്കോഴികൾക്ക് വില കൂടി; കിലോയ്ക്ക് 140 മുതൽ

കാസർകോട് ∙ വിഷുവും റമസാനും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് വിലയും കൂടി. ജില്ലയിൽ ദിവസന്തോറും വില  കൂടുകയാണെന്നു ഉപയോക്താക്കൾ പറയുന്നു. ഇന്നലെ ജില്ലയിലെ പലയിടങ്ങളിലും 140 മുതൽ 145 വരെയാണ് ഒരു കിലോയ്ക്കു ഈടാക്കിയത്. ഒരു മാസം മുമ്പ്  110 രൂപയായിരുന്നു. ജില്ലയുടെ ഫാമുകളിൽ നിന്നു പുറമേ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് ഇറച്ചിക്കോഴികൾ ജില്ലയിലെത്തുന്നത്. ...

നിലവിലെ സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുന്നത് ഫലപ്രദമല്ലെന്ന് പഠനം

കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി ഭുബനേശ്വര്‍ ഐഐടിയുടെ പഠനം. നിലവിലെ അവസ്ഥയില്‍ സാധാരണക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുന്നതിനുള്ള സാധ്യതകളേറെയാണെന്ന് പഠനം നിരീക്ഷിക്കുന്നു. ചെറിയ സ്രവകണങ്ങളാണെങ്കില്‍ ശ്വാസം പുറത്തുവിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം തന്നെ ഇവ നാലടിയോളം...

മൻസൂർ വധക്കേസ്; പ്രതി ഷിനോസിന്റെ ഫോണിൽ നിർണായക വിവരങ്ങൾ; ഗൂഢാലോചനയിലും തെളിവ്

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഷിനോസ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഐഎം പ്രവർത്തകന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി വിവരം. കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതുൾപ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന. വിശദ പരിശോധനയ്ക്കായി ഫോൺ സൈബർ സെല്ലിന് കൈമാറി. മറ്റ് പ്രതികൾക്കായുള്ള അന്വേഷണംം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ സഞ്ചരിച്‌തെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങൾ പൊലീസ് കണ്ടെത്തി....

സ്വർണവില കുതിക്കുന്നു: പവന് 400 രൂപകൂടി 34,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. എട്ടുദിവസത്തിനിടെ പവന്റെ വിലയിൽ 1,480 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,755.91 ഡോളർ നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുവന്നതുമാണ് സ്വർണംനേട്ടമാക്കിയത്. ഒരാഴ്ചക്കിടെ വിലയിൽ 1.5ശതമാനമാണ് വർധനവുണ്ടായത്. കഴിഞ്ഞ...

മാസ്‌കും വാക്‌സിനും സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയ്ക്ക് എങ്ങനെ കൊവിഡ് വന്നു? ചര്‍ച്ചയായി ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഡോ.മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. വാക്‌സിന്‍ എടുത്ത പലര്‍ക്കും രോഗം സ്ഥിരീകരിച്ചത് പലരിലും ആശങ്കയുണ്ടാക്കുന്നുവെന്നും എന്നാലും വാക്‌സിന്‍ എന്തുകൊണ്ട് എടുക്കണമെന്ന് വ്യക്തമാക്കുന്ന...

വോട്ടെടുപ്പ് കഴിഞ്ഞിട്ട് മൂന്നുദിവസം: അന്തിമ പോളിംഗ് ശതമാനത്തിൽ അവ്യക്തത

വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അന്തിമ പോളിംങ് ശതമാനത്തിൽ അവ്യക്തത തുടരുന്നു. പോസ്റ്റൽ വോട്ട് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തേതിന് സമാനമായി പോളിങ്ങ് ശതമാനം എത്തുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. അധികാരത്തിൽ വരുമെന്ന പ്രതീക്ഷകളാണ് എൽഡിഎഫിനും, യു ഡി എഫിനുമുള്ളത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 77.35 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 74.02 ശതമാനം...

മംഗലാപുരം അടക്കം കർണാടകയിലെ ഏഴ് നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ രാത്രി കർഫ്യു

ബെംഗളൂരു∙ ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ ഏഴ് നഗരങ്ങളിൽ ശനിയാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് മണി വരെയായിരിക്കും കർഫ്യു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തിയതിനു പിന്നാലെയാണു കർണാടക സർക്കാർ കർഫ്യു പ്രഖ്യാപിച്ചത്. ബെംഗളൂരുവിനു പിറമേ മൈസുരു, മംഗളൂരു, കലബുർഗി, ബിദാർ, തുമക്കുരു, മണിപ്പാൽ...

റമദാനെ വരവേല്‍ക്കാന്‍ ദുബൈ; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

ദുബൈ: കൊവിഡ് പശ്ചാത്തലത്തില്‍ റമദാനെ വരവേല്‍ക്കാനൊരുങ്ങി ദുബൈ. റമദാനില്‍ ജാഗ്രത കൈവിടാതെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ദുബൈയില്‍ റമദാനില്‍ ഇശാ പ്രാര്‍ത്ഥനയ്ക്കായി ബാങ്ക് വിളിച്ചാല്‍ അഞ്ചു മിനിറ്റിനകം ജമാഅത്ത് നമസ്‌കാരം തുടങ്ങണമെന്ന് മതകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഒത്തുചേരലുകളും കുടുംബ കൂട്ടായ്മകളും പാടില്ല. പ്രര്‍ത്ഥനയ്ക്ക് മുമ്ബും ശേഷവും പള്ളിയും പരിസരവും അണുവിമുക്തമാക്കണം....

സഹോദരന്‍ അപകടത്തിൽ മരിച്ച സ്ഥലത്ത് വർഷങ്ങൾക്ക് ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: സഹോദരന്‍ അപകടത്തിൽ മരിച്ച സ്ഥലത്ത് 13 വർഷങ്ങൾക്കു ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു. കോടഞ്ചേരി കുറൂർ ജോസ്- വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് കൂട്ടുകാരുമൊത്ത് ചാലിപ്പുഴയിലെ പത്താംകയത്തിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പുഴ നീന്തി കയറിയ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്....
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img