കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉപ്പളയിലെ ഷംസുദ്ദീനെ(31)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. ഷംസുദ്ദീന്‍ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക...
എന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്... സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയില്‍നിന്നുള്ള വാക്കുകളാണിത്. കോവിഡ് ബാധിതയായ അമ്മയ്ക്കു വേണ്ടി ഒരു മകന്‍ നടത്തുന്ന അപേക്ഷ. ഉത്തര്‍ പ്രദേശിലെ സാദറില്‍ ഒരു സ്വകാര്യ ആശുപത്രിക്കു മുന്നില്‍നിന്നുള്ളതാണ് ഈ കാഴ്ച.
https://twitter.com/IYC/status/1387462225594490886?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1387462225594490886%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fmy-mom-will-die-up-man-requests-to-policemen-video-becomes-viral-1.5627961
തിങ്കളാഴ്ച വൈകുന്നേരമാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം....
കോവിഡ് ദുരന്തം സൃഷ്ടിച്ചതിന്റെ കുറ്റത്തിൽ നിന്നും മറ്റുള്ളവരുടെ മേൽ പഴിചാരി നരേന്ദ്രമോദി സർക്കാരിന് രക്ഷപ്പെടാൻ കഴിയില്ലെന്ന് സി.പി.ഐ (എം) ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ജനങ്ങൾ മുൻകരുതലുകൾ പാലിച്ചില്ല എന്നാണ് കേന്ദ്ര സർക്കാർ ആദ്യം പറഞ്ഞ ഒഴികഴിവ്. പിന്നെ, സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി. ഇപ്പോൾ, ജനിതക മാറ്റം വന്ന വൈറസിനെ നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ ആണെന്നാണ് പറയുന്നത്.
എല്ലാ...
തിരുവനന്തപുരം: കോവിഡ് വ്യാപകമായതിനെ തുടർന്ന് പൊലീസിന് പിടിപ്പത് പണിയാണ് എങ്ങും. റോഡിൽ പൊലീസ് ഇല്ലത്ത നേരം ഉണ്ടാകില്ല. മാസ്കിടാത്തതിന് സാമൂഹിക അകലം പാലിക്കാത്തതിന് പിടി മാത്രമല്ല, പിഴയും വീഴും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലിരുന്ന് ബോറടിക്കുന്നവരെ രസിപ്പിക്കാൻ പൊലീസ് തന്നെ ഇറങ്ങിയിരിക്കുകയാണ്.
ജനമൈത്രി പൊലീസിെൻറ റംസാൻ ഇശലുകൾ എന്ന സംഗീത പരിപാടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രൈം ബ്രാഞ്ച്...
ഭോപാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു യുവാവിന്‍റെ സെൽഫി വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. തനിക്ക് കൊറോണയെ പേടിയില്ല, എന്നാൽ തന്‍റെ തലക്ക് മുകളിൽ കറങ്ങുന്ന ഫാൻ നിലത്തേക്ക് വീഴുമെന്ന പേടി പങ്കുവെക്കുന്നതാണ് വിഡിയോ.
മധ്യപ്രദേശ് ചിന്ദ്വാരയിലെ പ്രമുഖ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയെത്തിയത്. ആശുപത്രി അധികൃതർ ഫാൻ മാറ്റിതരണം അല്ലെങ്കിൽ...
ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത് വിവിധ ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യ ഉൾപ്പെടെ ഏറെക്കുറെ എല്ലാ ഗൾഫ് രാജ്യങ്ങളും ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിലേക്ക് അയച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യക്ക് കൈമാറുമെന്നാണ് അറിയുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടെ വിമാനയാത്രാ വിലക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്‍കുന്ന നിര്‍ദ്ദേശം. എട്ടിന നിർദ്ദേശങ്ങളാണ് കെജിഎംഒഎ സമർപ്പിച്ചത്.
രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടി പി ആറും നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര...
മംഗളൂരു ∙ പ്രധാനമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടയാളുടെ ഭാര്യയെ കർണാടക ബ്യാരി സാഹിത്യ അക്കാദമി അംഗത്വത്തിൽ നിന്നു പുറത്താക്കി. നാമനിർദേശം ചെയ്യപ്പെട്ട അംഗം നഫീസ മിസ്‍രിയയെയാണു പുറത്താക്കിയത്. ഇവരുടെ ഭർത്താവ് ലുക്മാൻ അഡ്യാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഫൈസൽ അസൈഗോളിയുടെ പരാതിയിൽ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നു കാണിച്ചു...
തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപകൂടി 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വർധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിലും വിലവർധിച്ചു. സ്‌പോട് ഗോൾ വില ഔൺസിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ഡോളർ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മുസ്ലിം ലീഗ് 24 സീറ്റുകള്‍ വരെ നേടുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. ലീഗിന് കടന്നാക്രമിച്ചത് പാര്‍ട്ടിക്ക് ഗുണം ചെയ്തു. മലബാറിനൊപ്പം തെക്കന്‍ ജില്ലകളിലും യുഡിഎഫ് ഇത്തവണ വിജയമുറപ്പിക്കുമെന്നും കെപിഎ മജീദ് പറഞ്ഞു.
‘യുഡിഎഫ് 75 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഒടുവിലത്തെ വിലയിരുത്തല്‍....
ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...