Latest news

ഇസ്രയേലില്‍ നെതന്യാഹു പുറത്തേക്ക്; ഭരണം പിടിക്കാൻ പ്രതിപക്ഷ സഖ്യം

പത്തുവര്‍ഷത്തിലേറെയായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെന്യമിന്‍ നെതന്യാഹുവിന് സ്ഥാനം നഷ്ടമായേക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചതാണ് രണ്ടുവര്‍ഷത്തിനിടെ നാല് ഇലക്ഷനുകള്‍ കണ്ട രാജ്യത്ത് ഭരണമാറ്റത്തിന് വഴിയൊരുക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ പിന്തുണ ലഭിച്ചതായി  പ്രതിപക്ഷ നേതാവ് യയ്‌ർ ലപീദ് പ്രസിഡന്റ് റൂവന്‍ റിവ്‌ലിനെ അറിയിച്ചു. തീവ്ര വലതുപക്ഷ യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെനറ്റുമായാണ് ലപീദ്...

2015ൽ ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവ്, ഉപജീവനത്തിന് ഇപ്പോൾ ആശാരിപ്പണി; അമ്പരപ്പിക്കുന്ന ജീവിതകഥ

മെൽബൺ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ മിക്കവരും ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളിൽ തന്നെയാണ് പ്രവർത്തിക്കാറുള്ളത്. കമന്റേറ്റർ, പരിശീലകൻ, ടിവി അവതാരകൻ, അംപയർ അങ്ങനെ പോകുന്നു വിരമിച്ച താരങ്ങൾക്കുള്ള അവസരങ്ങൾ. സുനിൽ ഗവാസ്കർ മുതൽ പുതുതലമുറയിലെ താരങ്ങൾവരെ കമന്റേറ്റർമാരായും അവതാരകരായും നിറഞ്ഞുനിൽക്കുന്നു. എല്ലാ ടീമുകളുടെയും പരിശീലകർ മുൻതാരങ്ങൾ. എന്നാൽ 2015ൽ ലോകകപ്പ് നേടിയ ടീമിലെ ഓസ്ട്രേലിയൻ...

അബുദാബിയില്‍ ജൂലൈ മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കും

അബുദാബി: ജൂലൈ ഒന്നുമുതല്‍ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള ഒരുക്കങ്ങളുമായി അബുദാബി അധികൃതര്‍. ഈ തീരുമാനം എമിറേറ്റിലെ ടൂറിസം, വ്യോമയാന മേഖലകള്‍ക്ക് ഗുണകരമാകും. നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംനേടിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ റെഡ് ലിസ്റ്റിലുള്ള രാജ്യക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഉണ്ട്. ഇവര്‍ അബുദാബിയിലെത്തി നാലും എട്ടും ദിവസങ്ങളില്‍...

ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കുന്ന ഭാഗ്യശാലി ആരാകും? നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരീസിലെ ഫന്‍റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പ് നാളെ. 1.5 കോടി ദിര്‍ഹം(30 കോടിയോളം ഇന്ത്യന്‍ രൂപ)ആണ് ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. ജൂണ്‍ മൂന്ന് വ്യാഴാഴ്ച യുഎഇ സമയം വൈകിട്ട് 7.30നാണ് തത്സമയ നറുക്കെടുപ്പ്. ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ വഴി നറുക്കെടുപ്പ് തത്സമയം കാണാം. കൂടാതെ...

കെഎസ്ആർടിസിയും ആനവണ്ടിയും കേരളത്തിന് സ്വന്തം: ട്രേഡ് മാർക്ക് രജിസ്ട്രാർ പേര് കേരളത്തിന് അനുവദിച്ചു

ചെന്നൈ: കെ.എസ്.ആർ.ടി.സി എന്ന പേരിനെ ചൊല്ലി കർണാടക ആർടിസിയുമായുള്ള തർക്കത്തിൽ കേരള ആർടിസിക്ക് വിജയം. കെ.എസ്.ആർ.ടി.സി എന്ന പേര് കേരളം മാത്രമേ  ഉപയോഗിക്കാവൂവെന്ന് ട്രേഡ് മാർക്ക് രജിസ്ട്രാർ ഉത്തരവിട്ടു. ആനവണ്ടി എന്ന പേരും കെഎസ്ആർടിസിക്ക് മാത്രമായിരിക്കും സ്വന്തം. കർണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കെ.എസ്.ആർ.ടി.സി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്  കർണ്ണാടകയുടേതാണെന്നും കേരള...

പ്രവാസി-വാക്സിൻ സെക്കൻഡ് ഡോസ് കാലതാമസം ഒഴിവാക്കണം: യൂത്ത് ലീഗ്

ഉപ്പള: കുറഞ്ഞ ദിവസത്തേക്ക് നാട്ടിലേക്ക് ലീവിൽ വന്ന പ്രവാസികൾക്ക് രണ്ട് ഡോസ് വാക്സിൻ വെച്ചതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ തിരിച്ച് ജോലിചെയ്യുന്ന രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യത്തിൽ പ്രവാസികൾക്ക് നൽകുന്ന വാക്സിന്റെ സെക്കൻഡ് ഡോസ് ലഭ്യമാകണമെങ്കിൽ 84 ദിവസം വരെ കാത്തിരിക്കണം എന്ന സർക്കാർ നയം ഉടൻ പുന:പരിശോധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. ഫസ്റ്റ് ഡോസ് എടുത്തു സെക്കൻഡ്...

കൈവിടരുത് ജാഗ്രത; കൊവിഡ് മൂന്നാം തരഗവും ഗുരുതരമാകുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം തരംഗം പോലെ മൂന്നാം തരംഗവും ഗുരുതരമായിരിക്കും. നല്ല രീതിയില്‍ മുന്നൊരുക്കം നടത്തിയാല്‍ മരണസംഖ്യ കുറക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാം തരംഗമുണ്ടായ രാജ്യങ്ങളില്‍ 98 ദിവസമാണ് നീണ്ടുനിന്നത്. രണ്ടാം...

ഇസ്രായേലിൽ നെതന്യാഹുവിനു പകരം ബെന്നറ്റ് വന്നാൽ എന്തു സംഭവിക്കും?

ഒരു പതിറ്റാണ്ടിലേറെക്കാലം ഇസ്രായേല്‍ ഭരിച്ച ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കി മന്ത്രിസഭ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് പ്രതിപക്ഷം. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് പ്രതിപക്ഷത്തിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്. ഇന്ന് അർധരാത്രിക്കകം പ്രതിപക്ഷം പ്രസിഡന്റിനെ കണ്ടിട്ടില്ലെങ്കിൽ ഇസ്രായേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകും. അങ്ങനെവന്നാൽ രണ്ടു വർഷത്തെ അഞ്ചാം തെരഞ്ഞെടുപ്പാകുമിത്. യായിർ ലാപിഡിന്റെ നേതൃത്വത്തിലാണ് നെതന്യാഹുവിനെ താഴെയിറക്കാനുള്ള...

പെട്രോള്‍ നികുതിയില്‍ 67ല്‍ 63ഉം കേന്ദ്രത്തിന്; സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നത് നാലു രൂപ മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില  മാറുന്നതിനനുസരിച്ച് നമ്മുടെ രാജ്യത്തും പെട്രോൾ- ഡീസൽ വില മാറുന്ന സ്ഥിതി വന്നത്  വില നിയന്ത്രണം  2010 ലും 2014 ലുമായി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനു ശേഷമാണെന്ന് മുഖ്യമന്ത്രി...

കോവിഡ് പ്രതിദിന മരണം 200 ന് മുകളിൽ ; സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ് , ടെസ്റ്റ് പോസിറ്റിവിറ്റി 15.3

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img