ഉപ്പള : ലക്ഷദീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിച്ചു ലക്ഷദീപിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി പഞ്ചായത്ത് എൽ.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ ആർ ജയാനന്ദൻ സമരം ഉൽഘടനം ചെയ്തു. രാഘവൻ ചേരാൾ അധ്യക്ഷത വഹിച്ചു. ഫാറൂഖ് സിറിയ,...
രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ ആമുഖമായി പറഞ്ഞു. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കഴിഞ്ഞ ബജറ്റ് സമഗ്രമായിരുന്നുവെന്നും മുൻ ബജറ്റിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന...
കൊച്ചി∙ നടി ലീന മരിയ പോളിനെ ഭയപ്പെടുത്തി പണം തട്ടിയെടുക്കാനായി കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നാടകം ഒരുക്കിയ സൂത്രധാരന്റെ പേര് അധോലോക കുറ്റവാളി രവി പൂജാരി വെളിപ്പെടുത്തി.
ഇയാളുടെ നിർദേശപ്രകാരമാണു കേരളത്തിലെ മറ്റു ചിലരെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും രവി പൂജാരി പറഞ്ഞു. ഇരകളെ ഭയപ്പെടുത്താൻ വെടിവയ്പുകൾ ആസൂത്രണം ചെയ്തതും...
ബെംഗളുരൂ: രാജ്യത്തെ ഏറ്റവും വൃത്തികെട്ട ഭാഷ ഏതെന്ന ചോദ്യത്തിന് കന്നഡയെന്ന് ഉത്തരം നല്‍കി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. ഒടുവില്‍ തങ്ങളുടെ ഭാഷയെ അപമാനിക്കുന്നുവെന്ന് കാട്ടി കര്‍ണ്ണാടക തന്നെ രംഗത്തെത്തിയതോടെ വെബ്‌സൈറ്റില്‍ നിന്ന് ഉത്തരം നീക്കം ചെയ്യുകയായിരുന്നു. ഒരു വെബ്‌സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെട്ടത്.
ഗൂഗിളിന്റെ ഈ നടപടിയ്‌ക്കെതിരെ ട്വിറ്ററിലും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. നിരവധി...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ നാളെ മുതല്‍ ഒന്‍പതു വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. നാളെ മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല....
അന്യഗ്രഹ ജീവിയെ തേടി നാസ ഇന്ത്യയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു, അമേരിക്കയിൽ നിന്ന് പട്ടാളം ഇറങ്ങും, മഹാത്ഭുതം ഇന്ത്യയിലും എന്ന് തുടങ്ങി അവാസ്തവമായ പല തലക്കെട്ടുകളുമായി സമീപ ദിവസങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ജാർഖണ്ഡിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വലിയ വ്യക്തതയില്ലാത്ത വീഡിയോ കണ്ടാൽ ഒരു നിമിഷം നമുക്കുള്ളിലും സംശയങ്ങളുണ്ടാക്കാൻ ദൃശ്യങ്ങൾക്ക് സാധിക്കും. എന്നാൽ ബഡായികൾക്കൊക്കെ...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരിസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ശ്രീലങ്കന്‍ സ്വദേശി. ദുബൈയില്‍ താമസിക്കുന്ന രസിക ജെ ഡി എസ് ആണ് ഈ ഭാഗ്യവാന്‍. മേയ് 29ന് ഇദ്ദേഹം വാങ്ങിയ 213288 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്ന വിജയം സമ്മാനിച്ചത്.
സമ്മാനാര്‍ഹനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹം ബിഗ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ മറ്റന്നാൾ മുതൽ ഒമ്പതാം തിയതി വരെ പ്രവർത്തിക്കാൻ അനുമതി ഉള്ളൂ. ഭക്ഷ്യ വസ്തുക്കള്‍, പച്ചക്കറികള്‍, പാൽ, മീൻ, മാംസം, ഇലക്ട്രിക്കൽ, പ്ലംബിംഗ് വസ്ക്കുള്‍ തുടങ്ങിയവ വിൽക്കുന്ന കടകള്‍ക്കും ബേക്കറിക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. റേഷന്‍ കടകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. രാവിലെ 9...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. അവരുടെ വിവാദ സ്വകാര്യതാനയത്തിനെതിരെ ഉയർന്ന വലിയ പ്രതിഷേധവും സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്ര സർക്കാരിെൻറ പുതിയ ഐ.ടി നിയമവുമൊക്കെ വാടസ്ആപ്പിന് വലിയ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചത്. എന്നാൽ, ഇന്ത്യയിലടക്കം ആഗോളതലത്തിൽ തങ്ങൾക്കുള്ള ഭീമമായ യൂസർ ബേസിനെ നിലനിർത്താനായി വാട്സ്ആപ്പ് കിടിലൻ ഫീച്ചറുകളാണ് ഒാരോ വർഷവും...
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ പേസര്‍ മുഹമ്മദ് സിറാജ് ഉണ്ടാകുമോ? ടീമുമായി അടുത്ത വൃത്തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കാത്ത ഈ ചോദ്യത്തിന്റെ ഉത്തരം സിറാജ് ഇന്ത്യന്‍ നിരയില്‍ ഉണ്ടാകും എന്നതാണ്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും തമ്മിലുള്ള രഹസ്യ സംഭാഷണം ചോര്‍ന്നതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.
ലോക...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...