മുംബൈ: കോവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ കിറ്റ് 'കോവിസെല്‍ഫ്' അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകും. 250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ലഭിക്കും.
സ്വയം കോവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ, ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു. 250 രൂപയുടെ കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍...
വളര്‍ത്തുമൃഗങ്ങള്‍ക്ക് അവയെ പരിപാലിച്ച് സ്‌നേഹപൂര്‍വ്വം കൊണ്ടുനടക്കുന്ന മനുഷ്യരോട് തീര്‍ച്ചയായും ഒരു ആത്മബന്ധമുണ്ടായിരിക്കും. ഇക്കാര്യത്തില്‍ ആനകള്‍ക്കുള്ള കൂറ് പേര് കേട്ടതാണ്. ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഏറെ പേര്‍ പങ്കുവച്ചൊരു വീഡിയോയും ഇതുതന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പാപ്പാന്റെ മരണത്തില്‍ പങ്കുകൊള്ളാന്‍, അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ ആനയാണ് വീഡിയോയിലുള്ളത്. കോട്ടയം സ്വദേശിയായ കുന്നക്കാട് ദാമോദരന്‍ എന്ന പാപ്പാനാണ്...
മാന്നാർ: കാസർകോട് നിന്ന് കന്യാകുമാരിയിലേക്ക് കാൽനടയായി യാത്ര ചെയ്യുകയാണ് അശ്വിൻ പ്രസാദ്, മുഹമ്മദ് റംഷാദ് എന്നിവർ. പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാം എന്ന ഉദ്ദേശത്തോടെ മാർച്ച് മാസം 26 ന് കാസർകോട് നിന്ന് ആരംഭിച്ച കാൽനടയാത്ര ഇന്ന് മാന്നാറിൽ എത്തി. മാന്നാർ പന്നായി കടവ് പൊലീസ് പിക്കറ്റിൽ അൽപ നേരം വിശ്രമിക്കുകയും ചെയ്തു.ഹോട്ടൽ മാനേജ്മെന്റ്...
ഡല്‍ഹി: ജയില്‍ ജീവിതം എന്ന് കേട്ടാല്‍ ഭയക്കുന്നവരാണ് എല്ലാവരും. ഒരു തവണയെങ്കിലും ജയില്‍ ജീവിതം അനുഭവിച്ചവര്‍ ഒരിക്കലും അങ്ങോട്ടു തിരിച്ചുപോകുന്നതിനെക്കുറിച്ച് ആലോചിക്കുകയേ ഇല്ല. എന്നാല്‍ വടക്കന്‍ ഡല്‍ഹിയിലുള്ള ഇരുപത്തി രണ്ട്കാരന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്. ജയിലിലേക്ക് പോകണമെന്നാണ് ഇയാളുടെ ആഗ്രഹം.
നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ജയിലിലായിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിന്റെ...
ആലപ്പുഴ : അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ട് പോകുന്നത് തടഞ്ഞ് മകൻ. ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8-ാം വാർഡിലാണ് സംഭവം നടന്നത്. മൃതദേഹം കൊണ്ടുപോകാതിരിക്കാൻ മകൻ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.
ബുധനാഴ്ച്ചയാണ് കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചത്. മൃതദേഹം മകൻ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാനിരിക്കേയാണ് മകൻ...
മംഗളുറു: 10 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം.ഡി.എം എ മയക്കുമരുന്നുമായി മൂന്ന് ഉപ്പള സ്വദേശികള്‍ മംഗളൂരുവിൽ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസമ്മില്‍, അഹ്‌മദ് മശൂഖ് എന്നിവരാണ് പിടിയിലായത്.
ഹാസനിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. ഇവരെ മംഗളൂറിലെത്തിച്ച് കൊണാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കാറും നാല്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ...
ഐ.പി.എല്‍ 15ാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കുകയാണ്. നിലവില്‍ ടീമിലുള്ള വെറും മൂന്നു പേരെ മാത്രമേ ആര്‍ടിഎം വഴി ഒരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താനാവുകയുള്ളൂ. ഇത് ഏറ്റവും തിരിച്ചടിയാവുക മുംബൈ ഇന്ത്യന്‍സിനാണ്. നിരവധി മികച്ച താരങ്ങളെ ടീമിന് കൈവിടേണ്ടി വരും.
എന്നിരുന്നാലും നിലനിര്‍ത്തേണ്ട മൂന്നു താരങ്ങളുടെ കാര്യത്തില്‍ മുംബൈയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് കരുതേണ്ടത്. വിന്‍ഡീസ് സൂപ്പര്‍...
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരിസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ശ്രീലങ്കന്‍ സ്വദേശി രസിക ജെ ഡി എസ്. 213288 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് സ്വപ്ന വിജയം സമ്മാനിച്ചത്.
2005 മുതല്‍ റാസല്‍ഖൈമയില്‍ താമസിച്ചുവരികയാണ് 48കാരനായ...
തിരുവനന്തപുരം: പ്രവാസിക്ഷേമം ഉറപ്പുവരുത്താൻ കൂടുതൽ തുക നീക്കിവച്ച് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ അനുവദിക്കും. പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ നീക്കിവെക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...