കാസർകോട്: കുഴൽപ്പണ ആരോപണവും നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന കേസും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതേസമയത്ത് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിഷ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കെ സുരേന്ദ്രനാണെന്ന വാർത്തയും പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് സുരേന്ദ്രൻ സമർപ്പിച്ച അന്തിമ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കെ...
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ സബ്‍സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിക്കുന്നു. ഒറിക്സുമായി സഹകരിച്ചാണ് നിസാൻ സബ്‍സ്‍ക്രിപ്ഷൻ മോഡൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിസാൻ മാഗ്നൈറ്റ്, നിസാൻ കിക്ക്സ്, ഡാറ്റ്സൺ റെഡി-ഗോ എന്നിവ സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
പദ്ധതിയില്‍ ഉപഭോക്താക്കൾക്ക് സീറോ ഡൗൺ പേയ്മെന്റ്, സീറോ ഇൻഷുറൻസ് ചെലവ്, സീറോ മെയിൻന്റെനൻസ്...
അമേരിക്ക: രാത്രിയില്‍ കടലില്‍ കുളിക്കാന്‍ ആഗ്രഹം കൂടിയതോടെ അച്ഛന്റെ കാറുമായി നാലുവയസുകാരി അനിയത്തിയേയും കൂട്ടി ഇറങ്ങിയ ഒമ്പതുവയസുകാരിയെ കണ്ട് ഞെട്ടി പോലീസ്. അമേരിക്കയിലെ യൂട്ടയിലാണ് സംഭവം നടന്നത്.
ലോറിയും കാറും കൂട്ടിയിടിച്ച് അപകടം നടന്നു എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അപകട സ്ഥലത്ത് എത്തിയപ്പോഴാണ് ഡ്രൈവറെ കണ്ട് പോലീസ് ഞെട്ടിയത്. അതേസമയം അപകടത്തില്‍ കുട്ടികള്‍ക്ക് പരിക്കില്ല.
പുലര്‍ച്ച...
വാഷിംഗ്ടൺ: ജനങ്ങളെ കൊണ്ട് ഏതു വിധേനയും കൊവിഡ് വാക്സിൻ എടുപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇപ്പോൾ അധികാരികൾക്ക് ഉള്ളത്. അതിനു വേണ്ടി അവർ ഏതറ്റം വരെയും പോകും, പല വാഗ്ദാനങ്ങളും നൽകും. എന്നാൽ എല്ലാവരെയും കടത്തിവെട്ടുന്ന വാഗ്ദാനമാണ് ഇപ്പോൾ അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലെ അധികൃതർ നൽകിയിരിക്കുന്നത്. അവിടെ ഒരു ഡോസ് കൊവിഡ് വാക്സിൻ എടുത്താൽ...
പനാജി: വാക്സിനേഷന്‍ സ്വീകരിച്ച വരനെ തേടുന്നുവെന്ന നിബന്ധനയോടെത്തിയ മാട്രിമോണിയല്‍ പരസ്യം കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച യുവതി വാക്സിനേഷന്‍ കഴിഞ്ഞ യുവാവിനെ അന്വേഷിക്കുന്നുവെന്ന നിലയിലായിരുന്നു പരസ്യം.
യുവതി കൊവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. അതേ വാക്സിന്‍ സ്വീകരിച്ചവരെ പരിഗണിക്കുന്നതായും ഇതില്‍ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ ഈ പത്രപരസ്യത്തിന്റെ ചിത്രം...
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്‌പോര്‍ട്ട് / വിസ കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്ന വിദേശികളെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ഡിറ്റെന്‍ഷന്‍ സെന്റര്‍ (കരുതല്‍ കേന്ദ്രം) സ്ഥാപിക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിര്‍ത്തിവച്ച നടപടിയാണ് വീണ്ടും തുടങ്ങുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ആര്‍സി), പൗരത്വ ഭേദഗതി (സിഎഎ) നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍...
കൊച്ചി: വ്യവസായി എം എ യൂസഫലിയുടെ നിർണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്‌ണന്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി 8.20ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ 1.45നാണ് അദ്ദേഹം കൊച്ചിയിൽ വിമാനമിറങ്ങിയത്. മകന്‍ അദ്വൈത്, ഭാര്യ വീണ എന്നിവർ കൃഷ്‌ണനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
2012 സെപ്‌തംബര്‍...
നെന്മാറ:അയൽവാസിയായ യുവതിയെ സ്വന്തമാക്കി ആരും കാണാതെ യുവാവ് സ്വന്തം വീട്ടിൽ സംരക്ഷിച്ചത് പത്തുവർഷം. അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകൾ സജിതയെ (28) വീട്ടിൽ ഇത്രയും കാലം ഒളിപ്പിച്ചത്.
2010 ഫെബ്രുവരിയാണ് സംഭവങ്ങളുടെ തുടക്കം. 24കാരനായ റഹ്മാൻ 18കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. സജിത വീടുവിട്ടിറങ്ങി റഹ്മാന്റെയടുത്തെത്തി. ചെറിയ വീട്ടീൽ...
ദില്ലി: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസൽ വില 92. 60 രൂപ. കൊച്ചിയിൽ പെട്രോളിന് 95.70 രൂപയും ഡീസലിന് 92....
തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...