കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ 'ബയോ വെപ്പൺ' പരാമർശത്തിന്മേൽ രാജ്യദ്രോഹകുറ്റം ചുമത്തിയ പശ്ചാത്തലത്തിൽ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. താൻ കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് ഹർജിയിൽ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്. ഹർജി നാളെ പരിഗണിക്കും.
അതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശന ദിനത്തിൽ...
ഐസോൾ∙ ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ‘ഗൃഹനാഥൻ’ എന്നറിയപ്പെടുന്ന സിയോണ ചാന(76) അന്തരിച്ചു. 39 ഭാര്യമാറും 94 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് സിയോണയുടെ കുടുംബം. മിസോറം മുഖ്യമന്ത്രിയാണ് സിയോണയുടെ മരണം ട്വിറ്റിറിലൂടെ ലോകത്തെ അറിയിച്ചത്. സിണോയയുടെ ‘വലിയ കുടുംബം’ വിനോദസഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട ഇടമാക്കി ഭക്തവാന്ഗ് ഗ്രാമത്തെയും മിസോറമിനെയും മാറ്റിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വാർധക്യസഹജമായ...
മഞ്ചേശ്വരം : സംസ്കരണത്തിന് സംവിധാനമില്ലാത്തതിനാൽ മഞ്ചേശ്വരത്ത് മാലിന്യപ്രശ്നം രൂക്ഷം. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യം പഞ്ചായത്ത് മൈതാനത്തിന്റെ സ്റ്റേജിൽ കൂട്ടിയിട്ടതിനെത്തുടർന്ന് വലിയ പ്രതിഷേധമാണ് കഴിഞ്ഞദിവസമുണ്ടായത്. സംസ്കരണത്തിന് ശാസ്ത്രീയസംവിധാനമില്ലാത്തതിനാൽ നാട്ടുകാർ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ദേശീയപാതയോരത്തും മറ്റ് പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി മാലിന്യം കൂട്ടിയിടുന്നത് പതിവാണ്. ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ എതിർപ്പുയർത്തുമ്പോൾ താത്കാലികമായി അവ മണ്ണിട്ട് മൂടുകയോ നീക്കം...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. പവന്‍ വില 36,400 രൂപ. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 ആയി.
രണ്ടാഴ്ചക്കിടെ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ജൂണ്‍ ഒന്നിന് 36,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചക്കിടെ 480 രൂപയുടെ വ്യത്യാസം മാത്രമാണ് ഉണ്ടായത്. ജൂണ്‍...
കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ കെ.സുന്ദരയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം അപേക്ഷ നൽകാൻ ഒരുങ്ങുന്നതായി സൂചന. മൊഴി മാറ്റാതിരിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നീക്കമെന്നാണു സൂചന. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കേസ് റജിസ്റ്റർ ചെയ്യണോ എന്ന രീതിയിലും ആലോചനകൾ...
മംഗളുരു ∙ ബെംഗളൂരുവിൽ നിന്നു കടത്തിക്കൊണ്ടു വരികയായിരുന്ന ലഹരി മരുന്നുമായി 2 കാസർകോട് സ്വദേശികൾ പിടിയിൽ. കാസർകോട് ചെങ്കള റഹ്മത് നഗർ അറഫ മൻസിലിൽ സി.എ.അൽത്താഫ്(27), ചെങ്കള കളപ്പുര ഹൗസിൽ കെ.എസ്.ഷഫീഖ്(31) എന്നിവരാണു കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാട്ടേക്കൽ മഞ്ചനാടിയിൽ പിടിയിലായത്. 3.9 ലക്ഷം രൂപ വില വരുന്ന 65 ഗ്രാം എംഡിഎംഎ...
കേരളത്തിൽ ലോക്ഡൗൺ പിൻവലിക്കണമോ ഇളവുകളോടെ തുടരണമോയെന്ന കാര്യത്തിൽ തീരുമാനം ഇന്ന്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ തുടരാനാണു സാധ്യത. ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കും.
കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള...
ചെന്നൈ: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. തമിഴ്‌നാടിന്റെ തീരപ്രദേശത്ത് തീവ്രവാദ ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം തീരത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരി, തൂത്തുകുടി, ചെന്നൈ, രാമേശ്വരം തീരങ്ങളില്‍ സുരക്ഷ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നാണ് തീവ്രവാദികള്‍ എത്തുന്നതെന്നാണ് സുരക്ഷാ വിഭാഗം തരുന്ന മുന്നറിയിപ്പ്. കേന്ദ്ര...
അക്രഡിറ്റഡ് ഡ്രൈവിങ് സ്കൂളിൽ പഠിച്ചവർക്ക് ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് ലഭിക്കുമെന്ന വാർത്ത വന്നതോടെ ഇത്തരം അക്രഡിറ്റഡ് കേന്ദ്രങ്ങൾ എവിടെയുണ്ടെന്നു തിരഞ്ഞുതുടങ്ങി ആളുകൾ. കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെങ്കിലും നിലവിൽ വളരെ കുറച്ചുകേന്ദ്രങ്ങളേ രാജ്യത്തുള്ളൂ. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയിലാണ് ഇപ്പോൾ മാതൃകാ കേന്ദ്രങ്ങളുള്ളത്. കേരളത്തിലെ മാതൃകാകേന്ദ്രം മലപ്പുറം ജില്ലയിലെ...
ജറുസലേം: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്ക്. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് നെതന്യാഹു പരാജയം സമ്മതിച്ചു. ഇതുസംബന്ധിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം നന്ദിയറിച്ച് രംഗത്തെത്തി. ഇസ്രാഈലില്‍ പുതിയ മന്ത്രിസഭ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ഇതോടെ പ്രധാനമന്ത്രി പദം ഉറപ്പിച്ചിരിക്കുകയാണ് നഫ്താലി ബെന്നറ്റ്.
തീവ്ര ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍...
തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...