Latest news

ടിപിആർ പത്തിന് മുകളിൽ തന്നെ, ഇന്ന് 12,118 പുതിയ രോഗികൾ, 11,124 രോഗമുക്തി, 118 മരണം കൂടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ടി.പി.ആര്‍ കുറഞ്ഞില്ല; ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകളില്ല

തിരുവനന്തപുരം: ഞായറാഴ്ച കൃസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രാര്‍ഥനക്ക് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതുമാണ് കാരണം. കൃസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടി.പി.ആര്‍ കുറയാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് അവോകനയോഗത്തില്‍ തീരുമാനം. നിലവില്‍ 15 പേര്‍ക്കാണ് ആരാധനാലയങ്ങളില്‍ ഒരേ സമയം...

മൂന്നാം വിവാഹത്തിനൊരുങ്ങി ഭർത്താവ്; ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ; ചോരവാർന്ന് മരണം

മൂന്നാമതും വിവാഹത്തിന് ഒരുങ്ങിയ 57–കാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ഭാര്യമാരിലൊരാൾ. ഇതേത്തുടർന്ന് ചോരവാർന്ന് ഇയാൾ മരിച്ചു. ഉത്തർപ്രദേശിലെ ഷികാർപൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ഥലത്തെ ആത്മീയ നേതാവും ഇമാമുമായ മൗൽവി വകീൽ അഹമ്മദിനെയാണ് രണ്ടാംഭാര്യയായ ഹസ്ര ആക്രമിച്ചത്. ഭർത്താവ് മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന് അറിഞ്ഞ ഹസ്ര അഹമ്മദുമായി വഴക്കുണ്ടാക്കി, ഇതിന് ശേഷം ഉറങ്ങിക്കിടന്ന അഹമ്മദിന്റെ...

ബെംഗളൂരു വിമാനത്താവളം വഴി സ്വർണക്കടത്ത്; കാസർകോട് സ്വദേശി അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 22 ലക്ഷം രൂപയുടെ സ്വർണവും വിദേശ സിഗററ്റുകളുമായി കാസർകോട് സ്വദേശിയായ യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ദുബായിൽ നിന്നെത്തിയ 32-കാരനാണ് അറസ്റ്റിലായത്. പരിശോധനയ്ക്കിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച സ്വർണവും വിദേശ സിഗററ്റുകളും കണ്ടെത്തിയത്. 18 ലക്ഷം രൂപ വിലമതിക്കുന്ന 399.2...

മംഗളൂരു ബണ്ട്വാളിൽ മൂന്നുലക്ഷത്തിന്റെ ചന്ദനവുമായി മഞ്ചേശ്വരം വൊർക്കാടി സ്വദേശിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു : മൂന്നുലക്ഷം രൂപ വിലവരുന്ന ചന്ദനമുട്ടികളും ഉടുമ്പിനെയും വിൽക്കാനുള്ള ശ്രമത്തിനിടെ മലയാളി ഉൾപ്പെടെ രണ്ടുപേർ ബണ്ട്വാളിൽ അറസ്റ്റിലായി. മലയാളി ഉൾപ്പെടെ മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടു. മഞ്ചേശ്വരം വൊർക്കാടി സ്വദേശി ഇബ്രാഹീം (48), മംഗളൂരു ബണ്ട്വാൾ ഇറ സ്വദേശി മൊയ്തീൻ (55) എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥർ അറസ്റ്റുചെയ്തത്. വൊർക്കാടിയിലെ സിദ്ദീഖ്, കൊരഗ് സിദ്ദീഖ് എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. ചെറുകഷണങ്ങളാക്കി...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കഞ്ചാവ് കേസില്‍ കുടുക്കി പ്രതികാരം; യുവ സംരഭകയ്‌ക്കെതിരായ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: യുവ സംരഭകയായ ശോഭ വിശ്വനാഥിനെതിരെ ചുമത്തിയ കഞ്ചാവ് കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തായിരുന്ന യുവാവും മറ്റൊരാളും ചേര്‍ന്ന് ശോഭ വിശ്വനാഥിനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഹരീഷ്, സഹായിയായ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ശോഭയുടെ സ്ഥാപനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചതെന്നാണ് കണ്ടെത്തിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വിദ്വേഷത്തെ തുടര്‍ന്നാണ്...

സഹതാപമോ വികാരപ്രകടനമോ അല്ല ഈ വിധിക്ക് പിന്നില്‍, നിയമം മാത്രം: ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ

മിനപൊളിസ്: കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഔദ്യോഗികപദവിയുടെ അധികാരവും വിശ്വാസ്യതയും ദുരുപയോഗം ചെയ്തതിനും ജോര്‍ജ് ഫ്‌ളോയ്ഡിനോട് ചെയ്ത ക്രൂരതയ്ക്കുമാണ് ഇത്രയും വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നതെന്ന് കോടതി അറിയിച്ചു. സഹതാപത്തിന്റെയോ വികാരങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിയമത്തില്‍ മാത്രം ഊന്നിക്കൊണ്ടാണ് ഈ വിധി...

എം എ നജീബിന് കുന്നിൽ ശാഖ യൂത്ത് ലീഗ് – എം എസ് എഫ് പ്രവർത്തകർ സ്വീകരണം നൽകി.

മൊഗ്രാൽ പുത്തൂർ: മുസ്ലിം യൂത്ത് ലീഗ്‌ ജില്ലാ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുത്ത എം.എ നജീബിന് മൊഗ്രാൽ പുത്തൂർ കുന്നിൽ ശാഖാ യൂത്ത് ലീഗ് - എം എസ് എഫ് പ്രവർത്തകർ സ്വീകരണം നൽകി. സാഫിർ കുന്നിൽ സ്നോഹപഹാരം നൽകി. ഇർഫാൻകുന്നിൽ, അൻസാഫ് കുന്നിൽ, അഫ്രാസ് അബ്ബാസ്, ഫൈസൽ,സുഹൈദ്, അൻസാഫ് ഹസ്സൻ, അനസ്, ജിഷാദ്, അനസ് വലിയ വളപ്പ്,...

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട തിയതി നീട്ടി കേന്ദ്ര സര്‍ക്കാര്‍; പുതുക്കിയ കാലാവധി പുറത്തുവിട്ടു

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ട അവസാന തിയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 30 തീരാനിരിക്കെയാണ് പുതിയ തീരുമാനം. സെപ്തംബര്‍ 30 ആണ് പുതുക്കിയ തിയതി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യമറിയിച്ചത്. നേരത്തേയും രണ്ട് രേഖകളും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. നേരത്തെ...

നടി അനുപമ പരമേശ്വരന്റെ ചിത്രം ബിഹാർ അധ്യാപക യോഗ്യതാ പരീക്ഷാഫലത്തിൽ

പട്ന ∙ മലയാള സിനിമാ താരം അനുപമ പരമേശ്വരന്റെ ചിത്രം ബിഹാർ അധ്യാപക യോഗ്യതാ പരീക്ഷാഫലത്തിൽ. സെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷയെഴുതിയ ഋഷികേശ് കുമാറിന്റെ റിസൽട്ടിലാണ് അനുപമയുടെ ചിത്രം കടന്നു കൂടിയത്. ഒരു വർഷം മുൻപു ഋഷികേശിനു പരീക്ഷാ ഹാൾ ടിക്കറ്റ് ലഭിച്ചപ്പോഴും ഫോട്ടോ അനുപമയുടേതായിരുന്നു. ഋഷികേശ് അന്നു പരാതിപ്പെട്ടപ്പോൾ പിഴവു തിരുത്താമെന്ന് അധികൃതർ ഉറപ്പു...
- Advertisement -spot_img

Latest News

‘ജനവിധി വലിയ ഉത്തരവാദിത്തം, ജനക്ഷേമത്തിനാകട്ടെ ഭരണം’; മുഖ്യമന്ത്രി വിജയിക്ക് ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...
- Advertisement -spot_img