എം എ നജീബിന് കുന്നിൽ ശാഖ യൂത്ത് ലീഗ് – എം എസ് എഫ് പ്രവർത്തകർ സ്വീകരണം നൽകി.

0
159

മൊഗ്രാൽ പുത്തൂർ: മുസ്ലിം യൂത്ത് ലീഗ്‌ ജില്ലാ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുത്ത എം.എ നജീബിന് മൊഗ്രാൽ പുത്തൂർ കുന്നിൽ ശാഖാ യൂത്ത് ലീഗ് – എം എസ് എഫ് പ്രവർത്തകർ സ്വീകരണം നൽകി.

സാഫിർ കുന്നിൽ സ്നോഹപഹാരം നൽകി. ഇർഫാൻകുന്നിൽ, അൻസാഫ് കുന്നിൽ,
അഫ്രാസ് അബ്ബാസ്, ഫൈസൽ,സുഹൈദ്, അൻസാഫ് ഹസ്സൻ, അനസ്, ജിഷാദ്, അനസ് വലിയ വളപ്പ്, ഫൈസൽ, മഷ്മൂദ് കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here