Latest news

വിദേശത്ത് നിന്ന് കർണാടകയിലെത്തുന്നവർക്ക് പരിശോധന കർശനമാക്കി; 10ദിവസം നിർബന്ധിത ക്വാറന്റൈൻ

ബം​ഗളൂരു: വിദേശത്ത് നിന്ന് കർണാടകയിലെത്തുന്നവർക്ക് കൊവിഡ് പരിശോധന കർശനമാക്കി. അവിടെ നിന്ന് നെ​ഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയാലും ഇവിടെ പരിശോധന ഉണ്ടാകും. 10 ദിവസം ക്വാറൻറീനും നിർബന്ധമാക്കി‌. നവംബർ ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കും. 10 ദിവസത്തിന്റെ ഇടവേളകളിൽ തുടർ പരിശോധനകൾക്കും നിർദേശം നൽകി. വിദേശ രാജ്യങ്ങളിൽ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്ന...

ഒമിക്രോണ്‍ ഭീതി; അന്താരാഷ്ട്ര വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നത് പുനഃപരിശോധിക്കും

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ ലോകമെങ്ങും ആശങ്ക ഉയര്‍ത്തുന്നതിനിടെ ശനിയാഴ്ച അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിന്റെ വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളികളും രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന വിഷയവും ചര്‍ച്ചയായി. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15-ന് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രയ്ക്ക് നല്‍കിയ ഇളവുകളും പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഒമിക്രോണിനെതിരേ ജാഗ്രത...

പുതിയ വകഭേദം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി കർണാടക

കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കർണാടക. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി. ബസ് ടെർമിനൽ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരിലും പരിശോധന ശക്തമാക്കും. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം...

കൊറോണ വൈറസിന്റെ പുതിയ വകഭേദം: പ്രവാസികൾ ആശങ്കയിൽ

ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗൾഫ് നാടുകളിലെ പ്രവാസികൾ ആശങ്കയിൽ. കുവൈത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് അവധി എടുത്തു നാട്ടിൽ പോകാനൊരുങ്ങിയ നിരവധി പേരാണ് പുതിയ വാർത്തയെ തുടർന്ന് ആശങ്കയിലായത്. ഒമിക്രോൺ വൈറസ് അതീവ വ്യാപന ശേഷിയുള്ളതാണെന്നാണ് റിപ്പോർട്ട്. വൈറസ് വ്യാപിച്ചാൽ കുവൈത്ത് വീണ്ടും യാത്രാ നിയന്ത്രണങ്ങൾ...

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്‍റീന്‍; കര്‍ണാടകം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് (covid 19) പരിശോധന കർശനമാക്കി കർണാടകം (Karnataka). കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധം. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളിൽ കൂട്ടംകൂടുന്നതിനും...

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ടുപേർക്ക് ബംഗളൂരുവിൽ കോവിഡ്; സാമ്പിൾ വിദഗ്ധ പരിശോധനക്ക്

ബംഗളൂരു: കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം ആശങ്കയുയർത്തുന്നതിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ടുപേർക്ക് ബംഗളൂരുവിൽ കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിൾ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇരുവരും ക്വാറന്‍റീനിലാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. നവംബർ ഒന്നിനും 26നും ഇടയിൽ 94 പേരാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിലെത്തിയത്. ഇതിൽ രണ്ട് പേർ മാത്രമാണ് കോവിഡ് പോസിറ്റീവായത്. അതിനാൽ ആശങ്കപ്പെടേണ്ട...

പുതിയ കൊവിഡ് വകഭേദം; പ്രത്യേക അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്

ദോഹ: മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളില്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. പുതിയ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നതായും കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്‍ച ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം...

ആന്റി – റാഗിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

വിദ്യാനഗർ: കാസർഗോഡ് ഗവണ്‍മെന്‍റ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്സ് 02 & 03 യുടെ നേതൃത്വത്തിൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായ് ആന്റി -റാഗിങ് ക്ലാസ്സ്‌ നടത്തി. കാസറഗോഡ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ. അജിത് കുമാർ .പി ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പരിപാടിയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർസ് ആയ ആസിഫ് ഇക്ബാൽ കാക്കശ്ശേരി, സുജാത എസ്,...

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 5144, മരണം 28

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ബായാർ മുജമ്മഅ: ബായാർ തങ്ങൾ പ്രസിഡന്റ്, സിദ്ദീഖ് സഖാഫി സെക്രട്ടറി, സിദ്ദീഖ് ഹാജി ട്രഷറർ

ഉപ്പള: മുജമ്മഉ സ്സഖാഫത്തി സുന്നിയ്യ ബായാർ പുതിയ നേതൃത്വം നിലവിൽ വന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന ബായാർ മുജമ്മഇന്റെ ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചികോയ അൽബുഖാരി ബായാർ തങ്ങൾ പ്രസിഡണ്ട്, അബൂബക്കർ സിദ്ദീഖ് സഖാഫി ജനറൽ സെക്രട്ടറി, സിദ്ദിഖ് ഹാജി മംഗലാപുരം ട്രഷറർ,...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img