ബായാർ മുജമ്മഅ: ബായാർ തങ്ങൾ പ്രസിഡന്റ്, സിദ്ദീഖ് സഖാഫി സെക്രട്ടറി, സിദ്ദീഖ് ഹാജി ട്രഷറർ

0
285

ഉപ്പള: മുജമ്മഉ സ്സഖാഫത്തി സുന്നിയ്യ ബായാർ പുതിയ നേതൃത്വം നിലവിൽ വന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന ബായാർ മുജമ്മഇന്റെ ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചികോയ അൽബുഖാരി ബായാർ തങ്ങൾ പ്രസിഡണ്ട്, അബൂബക്കർ സിദ്ദീഖ് സഖാഫി ജനറൽ സെക്രട്ടറി, സിദ്ദിഖ് ഹാജി മംഗലാപുരം ട്രഷറർ, ബിഎസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി, അബ്ദുല്ല എം എ വൈസ് പ്രസിഡന്റുമാർ, അബ്ദുൽ റസാഖ് മദനി, ഇബ്രാഹിം സഅദി സാദിഖ് ആവളം, സയ്യിദ് യാസീൻ സഅദി ബായാർ ജോയിന്റ് സെക്രട്ടറിമാർ. സയ്യിദ് മുനീറുൽ അഹ്ദൽ, അബൂബക്കർ ഫൈസി, സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ സയ്യിദ് ഹാമിദ് അൻവർ അബ്ദുൽ റഹ്‌മാൻ അഹ്‌സനി, സൂപി മദനി കന്തൽ, മൂസ സഖാഫി കളത്തൂർ, ഷാഫി സഅദി ഷിറിയ ചർച്ചകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here