Latest news

ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ഇക്കാര്യങ്ങള്‍ സൂക്ഷിക്കുക; വ്യക്തമാക്കി ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി. നിരോധിത മരുന്നുകളുമായി ഖത്തറിലേക്ക് വരരുതെന്നാണ് എംബസി മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന ലോകകപ്പ് ആരാധകര്‍ക്കായി എംബസി പുറത്തിറക്കിയ യാത്രാ നിര്‍ദ്ദേശത്തിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്. നാര്‍കോട്ടിക് കണ്ടന്‍റുകള്‍ ഉള്ളതും മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ പല മരുന്നുകളും ഖത്തറിലേക്ക് കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്....

പൈവളിഗെ സ്വദേശിനിയുടെ 130 പവന്‍ സ്വര്‍ണം വാങ്ങി വഞ്ചിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഉപ്പള: പൈവളിഗെ സ്വദേശിനിയുടെ 130 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ അന്വേഷിക്കുന്നു. കയ്യാര്‍ സ്വദേശിയും ഉപ്പള ഗേറ്റിന് സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരനുമായ അജ്മല്‍ (33) ആണ് അറസ്റ്റിലായത്. അജ്മലിന്റെ സഹോദരന്‍ ആരിഫിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. പൈവളിഗെയിലെ യുവതിയുടെ 130 പവന്‍ സ്വര്‍ണാഭരങ്ങള്‍ ഒരു വര്‍ഷത്തിനിടെ പല...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: പൊതുമുതൽ നഷ്ടം 86 ലക്ഷം രൂപയുടേത്, സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം 16 ലക്ഷം

കൊച്ചി: പോപ്പലർ ഫ്രണ്ട് ഹർത്താലില്‍ പൊതുമുതൽ നഷ്ടം 86 ലക്ഷം രൂപയുടേതെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി,സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം 16 ലക്ഷത്തോളം  രൂപയുടേത്, പൊതുമുതലിനുണ്ടായ നഷ്ടംഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് ഈടാക്കുന്നതിനുളള നടപടി തുടങ്ങിയെന്നും സർക്കാർ അറിയിച്ചു. മുൻ ജില്ലാ ജഡ്ജി  പി ഡി ശാരങ്കധരനെ ക്ലെയിംസ് കമ്മീഷണറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 724 പേരെ കരുതൽ തടങ്കലിൽ...

കാസര്‍കോട് ചളിയങ്കോട് ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടുപോയി; പണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു

കാസര്‍കോട്: കാസര്‍കോട് ചളിയങ്കോട് ബൈക്ക് യാത്രക്കാരനെ ഇന്നോവ കാര്‍ ഇടിച്ച് വീഴ്‍ത്തി തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു. അടുക്കത്ത്ബയല്‍ സ്വദേശി മജീദിനെയാണ് തട്ടിക്കൊണ്ട് പോയി പതിനഞ്ച് ലക്ഷം രൂപ കവര്‍ന്നത്. ഇദ്ദേഹത്തെ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മജീദിനെ രാവിലെ ചളിയങ്കോട് പാലത്തിന് സമീപം വച്ചാണ് ഇന്നോവ കാര്‍ ഇടിച്ച് വീഴ്ത്തിയത്. തെറിച്ചു വീണ യുവാവിനെ...

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം∙ അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ...

പല്ലുവേദനയ്ക്ക് ക്ലിനിക്കിൽ; പത്രവായനയ്ക്കിടെ വ്യവസായി കുഴഞ്ഞുവീണു മരിച്ചു – വിഡിയോ

ബാർമർ∙ രാജസ്ഥാനിലെ ബാർമറിൽ പല്ലുവേദനയ്ക്ക് ഡോക്ടറെ കാണാൻ ക്ലിനിക്കിലെത്തിയ വ്യവസായി പത്രം വായിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ശനിയാഴ്ച രാവിലെ 10നായിരുന്നു സംഭവം. അറുപത്തിയൊന്നുകാരനായ ദിലീപ് കുമാർ മദനിയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ലിനിക്കിൽ എത്തിയ മദനി തന്റെ ഊഴം വരുന്നതുവരെ പത്രം വായിച്ച് കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയും ആയിരുന്നു. ക്ലിനിക്കിലെ...

ഉത്തര്‍പ്രദേശില്‍ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടി; സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ ക്രൂരമര്‍ദനം | VIDEO

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍നഗറില്‍ ജനക്കൂട്ടവും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ജോലി തടസപ്പെടുത്തി അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പോലീസ് ജനക്കൂട്ടത്തിനു നേരെ ലാത്തി ചാർജ് നടത്തി. സ്ത്രീകളെ ഉള്‍പ്പെടെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഘര്‍ഷത്തില്‍ അഞ്ച് സ്ത്രീകള്‍ക്കും നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. രണ്ട് പോലീസ് വാഹനങ്ങള്‍ക്കും തഹസില്‍ദാറിന്റെ ഔദ്യോഗിക വാഹനത്തിനും...

ഉപ്പള സ്വദേശി ഖത്തറില്‍ കാറിടിച്ച് മരിച്ചു

ഉപ്പള: ഉപ്പള സ്വദേശി ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. ഉപ്പള പത്വാടി സ്വദേശിയും ബന്തിയോട് ആയുസാഗര്‍ ആസ്പത്രിക്ക് സമീപത്തെ താമസക്കാരനുമായ മുഹമ്മദ് ഹനീഫ്(52)ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി കമ്പനിയിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹനീഫയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...

യു.എ.ഇയിലെ കോവിഡ്‌നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ

യു.എ.ഇയിലെ ഏകദേശം രണ്ടരവർഷം നീണ്ടുനിന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എന്നാൽ, ഇത് എല്ലായിടത്തും ബാധകമായിരിക്കുമോ..? അല്ല, മാസ്‌ക് ധരിക്കുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതുണ്ട്. ആരാധനാലയങ്ങളും പള്ളികളുമുൾപ്പെടെയുള്ള ഓപ്പൺ ആന്റ് ക്ലോസ്ഡ് സ്‌പേസുകളിലെല്ലാം മാസ്‌ക് ഓപ്ഷണൽ ആയിരിക്കുമെങ്കിലും, നിശ്ചയദാർഢ്യ വിഭാഗക്കാർക്കുള്ള പ്രത്യേക കേന്ദ്രങ്ങളിലും...

മുന്നാക്ക സംവരണ വിധി; പുനഃപരിശോധനാ ഹരജി നൽകുമെന്ന് സമസ്ത

ഡല്‍ഹി: മുന്നാക്ക സംവരണത്തിലെ സുപ്രിംകോടതി വിധിയിൽ പുഃനപരിശോധനാ ഹരജി നൽകുമെന്ന് സമസ്തയുടെ അഭിഭാഷകൻ. സമാനചിന്താഗതിക്കാരെ കൂട്ടിയാകും പുനഃപരിശോധനാ ഹരജി സമർപ്പിക്കുക. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം ഭരണഘടനാപരമെന്നാണ് ഭൂരിപക്ഷവിധി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല ത്രിവേദി, ജെ ബി പർദിവാല എന്നിവരാണ് മുന്നാക്ക സംവരണത്തെ അനുകൂലിച്ചത്. ചീഫ് ജസ്റ്റിസ് യുയു ലളിത്,...
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img