Saturday, April 27, 2024

mediavisionsnews

എം.എസ്.എഫ് വിദ്യാർത്ഥി സംരക്ഷണ ജാഥാ മഞ്ചേശ്വരത്ത് പ്രതിഷേധ ജ്വാലയായി ഒന്നാം ദിനം

മഞ്ചേശ്വരം: വിദ്യാഭ്യാസ മേഖലയിൽ മലബാർ ജില്ലകളോടുള്ള സർക്കാർ അവഗണനാക്കെതിരെയും മുന്നോക്ക സംവരണം ഇടതു സർക്കാരിന്റെ വഞ്ചനക്കെതിരെയും എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി നവംബർ 02 മുതൽ 6വരെ ജില്ലയിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംരക്ഷണ ജാഥയുടെ ഒന്നാം ദിനം മഞ്ചേശ്വരത്തു വൻ പ്രതിഷേധമായി മാറി. ബന്തിയോട് മുതൽ ഉപ്പള വരെ നടന്ന...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ തിങ്കളാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 56 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 143 പേര്‍ക്ക് കോവിഡ് നെഗറ്റീവായന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ...

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 3599 പേര്‍ക്ക്, 21 മരണം

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3599...

വഴിയോര കച്ചവടം ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവ്

വഴിയോര കച്ചവടങ്ങളും നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ കര്‍ശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. പിഡബ്ല്യുഡി റോഡുകള്‍ക്ക് അരികത്തുള്ള കയ്യേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കാന്‍ ഉത്തരവ് ഇറക്കി. ചീഫ് എഞ്ചിനിയറാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതോടെ വഴിയോര കച്ചവടം നടത്തുന്നവര്‍ വലിയ ആശങ്കയിലാണ്. റോഡുകളുടെ ഇരുവശങ്ങളും കയ്യേറി കച്ചവടം നടത്തുന്നത് റോഡ് വികസനത്തിനും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ഇത്...

സുരക്ഷ നീട്ടി നല്‍കണമെന്ന് ബാബരി വിധി പറഞ്ഞ മുന്‍ ജഡ്ജി; അപേക്ഷ തള്ളി സുപ്രീം കോടതി

സുരക്ഷ നീട്ടിനല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ബാബരി കേസ്‌ വിധി പറഞ്ഞ മുൻ ജഡ്ജി നൽകിയ അപേക്ഷ തള്ളി സുപ്രീം കോടതി. ബാബരി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചന കേസിൽ വിധി പറഞ്ഞ പ്രത്യേക കോടതി മുന്‍ ജഡ്ജിയുടെ അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. അനുവദിച്ച സുരക്ഷ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ജഡ്​ജി എസ്​.കെ. യാദവിൻെറ...

ബന്തിയോട് അട്ക്കയിലെ വെടിവെപ്പ്: കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ബന്തിയോട്: (www.mediavisionnews.in) ബന്തിയോട്ടെ വെടിവെപ്പ് കേസില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍കൂടി അറസ്റ്റില്‍. ബന്തിയോട് അട്ക്കം വീരനഗറിലെ ലത്തീഫ്(30), ബന്തിയോട്ടെ സാദു എന്ന സഹദ്(28) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സംഭവങ്ങളിലായി 13 പേര്‍ക്കെതിരെയാണ് കേസ്. 10 പേരെ പൊലീസ് അന്വേഷിച്ചുവരികയാണ്. കേസിലെ മറ്റൊരു പ്രതി അട്ക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമീര്‍...

ക്ഷേത്രമുറ്റത്ത് നമസ്‌കരിച്ചു; യുവാക്കള്‍ക്കെതിരെ കേസ്

മഥുര: നന്ദ്ഗാവിലെ നന്ദ്ബാബ നന്ദ് മഹല്‍ ക്ഷേത്രത്തില്‍ നമസ്‌കരിച്ച രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര ഭരണസമതിയുടെ പരാതി പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഡല്‍ഹിയിലെ ഖിദ്മത്ത് നഗറില്‍ നിന്നുള്ള ഫൈസല്‍ ഖാനും മുഹമ്മദ് ചന്ദിനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ ക്ഷേത്രത്തില്‍ നമസ്‌കരിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗാന്ധിയന്‍ നിലേഷ് ഗുപ്ത, അലോക് രത്‌ന...

രാഹുലിനെതിരായ സരിതയുടെ തെരഞ്ഞെടുപ്പ് ഹർജി ഒരു ലക്ഷം രൂപ പിഴ ഇട്ട് സുപ്രീംകോടതി തള്ളി

ദില്ലി: വയനാട് സീറ്റിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതിയായിരുന്ന സരിത എസ് നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ പരാതിക്കാരിയും അഭിഭാഷകനും തുടർച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ...

ഭിന്നത രൂക്ഷം; തെരഞ്ഞെടുപ്പിന് മുമ്പ് അനുനയ ശ്രമവുമായി ആര്‍.എസ്.എസ്; വഴങ്ങാതെ ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ് ഇടപെടുന്നു. പാര്‍ട്ടിയില്‍ നിന്ന് തന്നെ തഴയുന്നെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ ശ്രമവുമായി ആര്‍.എസ്.എസ് രംഗത്ത് എത്തിയത്. പാര്‍ട്ടി പുന:സംഘടനയില്‍ ആര്‍.എസ്.എസിനും...

കോവിഡ് അവബോധമുണ്ടാക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചു: വൈ സുധീർകുമാർ ഷെട്ടി

കുമ്പള: കോവിഡ് വ്യാപനത്തിനെതിരെ അവബോധമുണ്ടാക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചുവെന്നു യു എ ഇ എക്സ്ചേഞ്ച് മുൻ ഗ്ലോബൽ പ്രസിഡന്റ് വൈ സുധീർകുമാർ ഷെട്ടി പറഞ്ഞു. ദുബൈ മലബാർ കലാസാംസ്കാരിക വേദി ഡിസംബറിൽ ഉപ്പളയിൽ സംഘടിപ്പിക്കുന്ന, ഓൺലൈൻ മാധ്യമങ്ങൾക്കു സ്നേഹാദരം പരിപാടിയുടെ ബ്രോഷർ പ്രകാശനം എന്മകജെയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിക്കെതിരെ സമൂഹം വലിയ...

About Me

33340 POSTS
0 COMMENTS
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img