Saturday, April 27, 2024

Local News

‘ഗൂഢാലോചന അന്വേഷിച്ചില്ല, യുഎപിഎ ചുമത്തിയില്ല’; റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമെതിരെ കുടുംബം

കാസര്‍കോട്: പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമെതിരെ റിയാസ് മൗലവിയുടെ കുടുംബം. കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം തുടക്കം മുതൽ ഉന്നയിച്ചിരുന്നെങ്കിലും അന്വേഷണ സംഘം അത് പരിഗണിച്ചില്ലെന്ന് സഹോദരന്‍ അബ്ദുറഹിമാന്‍ മീഡിയവണിനോട് പറഞ്ഞു. കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് കർണാടകയിലെ ബി.ജെ.പി നേതാവ് നളീൻ കുമാർ കട്ടീൽ കാസർകോട് വിദ്വേഷപ്രസംഗം നടത്തിയിരിന്നു. ഇതിനെ കുറിച്ചും അന്വേഷിച്ചില്ല. പ്രതികൾക്കെതിരെ യു.എ.പി.എ...

റിയാസ് മൗലവി വധം; എന്തൊരു ‘ദുർവിധി’ ! ആശ്ചര്യപ്പെട്ട് കാസർഗോഡ്

കാ​സ​ർ​കോ​ട്: നാ​ടൊ​ന്ന​ട​ങ്കം ഉ​റ്റു​നോ​ക്കി​യ വി​ധി. ശ​നി​യാ​ഴ്ച ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി പ്ര​സ്താ​വി​ച്ച വി​ധി കാ​സ​ർ​കോ​ട്ടെ​ന്ന​ല്ല, കേ​ര​ളം മു​ഴു​വ​ൻ കാ​തോ​ർ​ത്തി​രു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ, മ​തേ​ത​ര മ​ന​സ്സി​ന് മു​റി​വേ​ൽ​ക്കും വി​ധം ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ വി​ധി​യാ​യി​രു​ന്നു റി​യാ​സ് മൗ​ല​വി​യു​ടെ വ​ധ​ക്കേ​സി​ൽ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ​ത്. മൗ​ല​വി​യു​ടെ കു​ടും​ബ​ത്തി​നും കാ​സ​ർ​കോ​ടി​ന്റെ മ​തേ​ത​ര മ​ന​സ്സി​നും ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത വി​ധി​യാ​യി​രു​ന്നു ജി​ല്ല പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ട​തി...

റിയാസ് മൗലവി വധം: ചാനൽ വാർത്തകൾക്കടിയിൽ കമന്റിട്ടവർക്കെതിരെ കേസ്

കാസർകോട്: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതുമായി ബന്ധപ്പെട്ട് ചാനൽ വാർത്തകൾക്കടിയിൽ കമന്റിട്ടവർക്കെതിരെ കേസ്. വർഗീയ സംഘർഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തിൽ സ്പർദ്ധ സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഒരാൾക്കെതിരെയാണ് നിലവിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസിൽ അന്വേഷണം തുടരുകയാണ്.   കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ കോടതി...

റിയാസ് മൗലവി വധം; ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന ഒ​മ്പ​താ​മ​ത്തെ ​വെറുതെ വിടൽ

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട്ടെ വ​ർ​ഗീ​യ കൊ​ല​ക്കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന ഒ​മ്പ​താ​മ​ത്തെ കൊ​ല​യാ​യി റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സ് വി​ധി. ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​തി​നു ശേ​ഷ​മാ​ണ് കാ​സ​ർ​കോ​ട്ട് വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ കൂ​ടി​യ​ത്. 2009 മു​ത​ൽ 19 വ​രെ​യു​ള്ള പ​ത്തു വ​ർ​ഷ​ങ്ങ​ളി​ൽ മൗ​ല​വി​യു​ടെ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നു. അ​തി​നു​പു​റ​മെ രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ഗീ​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത...

ഉപ്പളയിൽ എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണം കവർച്ച ചെയ്ത സംഭവം വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിക്കണം: ഗോൾഡൻ റഹ്മാൻ

ഉപ്പള: കഴിഞ്ഞ ഉപ്പളയിൽ ആക്സിസ് ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന അൻപത് ലക്ഷം പട്ടാപ്പകൽ കവർച്ച ചെയ്ത സംഭവം വിദഗ്ധ സമിതിയെ കൊണ്ടോ പ്രത്യേക അന്വേഷണ സമിതിയെ കൊണ്ടോ അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവും കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗവുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ. പട്ടാപ്പകൽ എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ സ്വകാര്യ ഏജൻസിയുടെ...

റിയാസ് മൗലവിയുടെ മൊബൈലടക്കം പരിശോധിച്ചില്ല, ഇത് സംശയകരം, നിലവാരമില്ലാത്ത അന്വേഷണം; വിധിപകർപ്പിൽ ഗുരുതര ആരോപണം

കാസർകോട് മദ്രസാ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും വീഴ്ച. വിധിപ്പകര്‍പ്പിലാണ് ഗുരുതരവീഴ്ചകള്‍ എണ്ണിപ്പറയുന്നത്. കൊലയിലേക്ക് നയിച്ച കാരണങ്ങള്‍ തെളിയിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. പ്രതികള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും സാധിച്ചില്ല. റിയാസ് മൗലവി വധിക്കേസില്‍ നടന്നത് നിലവാരമില്ലാത്ത അന്വേഷണമെന്ന് കോടതി. പ്രതികള്‍ക്ക് മുസ്്ലിം സമുദായത്തോടുള്ള വെറുപ്പ് കൊലയ്ക്ക് കാരണമാണ്....

റിയാസ് മൗലവി വധക്കേസ് വിധി: ‘സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍, വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി’

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വിദ്വേഷ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടുകൊണ്ടായിരുന്നു കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്...

റിയാസ് മൗലവിയുടെ ചോരക്ക് പോലും വില കൽപ്പിക്കാത്ത വിധിയെന്ന് പ്രോസിക്യൂഷൻ; മേൽകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ

കാസർകോട്: കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെ വെറുതെവിട്ട കോടതി വിധി അത്ഭുതകരമെന്ന് പ്രോസിക്യൂഷൻ. ഒന്നാം പ്രതിയുടെ ശരീരത്തിൽ കണ്ട ചോരപ്പാടുകൾ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. റിയാസ് മൗലവിയുടെ ചോരക്ക് പോലും വില കൽപ്പിക്കാത്ത വിധിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കോടതി വിധിക്കെതിരെ...

റിയാസ് മൗലവി വധം: വിധി വേദനാജനകം; കോടതിയോടുള്ള ജനവിശ്വാസം കുറഞ്ഞെന്ന് ആക്ഷൻ കമ്മിറ്റി

കാസർകോട്: കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ ആർ.എസ്.എസുകാരായ മൂന്ന് പ്രതികളെ വെറുതെവിട്ട കോടതി വിധി വേദനാജനകമെന്ന് ആക്ഷൻ കമ്മിറ്റി. ഹൈകോടതി അടക്കം ജാമ്യം നിഷേധിച്ച് തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതികളെ ശിക്ഷിക്കുമെന്നാണ് കരുതിയത്. കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞു വരുന്ന അവസ്ഥയാണെന്നും ഭാരവാഹി ചൂണ്ടിക്കാട്ടി. കാസർകോട് ജില്ലയിൽ നടന്ന വർഗീയ...

കേരളം നടുങ്ങിയ കൊല; റിയാസ് മൗലവിക്ക് നീതി നിഷേധിച്ചോ? കണ്ണീരോടെ കുടുംബവും നാട്ടുകാരും

കാസര്‍കോട്: കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു കാസര്‍കോട്ട് ചൂരിയില്‍ റിയാസ് മൗലവിയുടേത്. പള്ളിക്കകത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു പ്രതികള്‍. വര്‍ഗീയ സംഘര്‍ഷമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്നേ ആരോപണമുയര്‍ന്നു.  അത് പിന്നീട് കുറ്റപത്രത്തില്‍ തന്നെ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. മുമ്പും വര്‍ഗീയ സംഘര്‍ഷങ്ങളും അത്തരത്തിലുള്ള ആക്രമണങ്ങളും കൊലയും നടന്നിട്ടുള്ള പ്രദേശമാണ് ചൂരി. അതിനാല്‍ തന്നെ റിയാസ് മൗലവിയുടെ കൊലപാതകം അടങ്ങാത്ത...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img