Tech & Auto

അപരിചിതരിലേക്ക് നമ്പർ പോകുമെന്ന ഭയം വേണ്ട; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ജോലി സംബന്ധവും കുടുംബപരവും സൗഹൃദപരവുമായ ബന്ധങ്ങൾ പുലർത്തുന്നതിനുമായുള്ള ആശയവിനിമയങ്ങൾക്ക് ലോകമൊന്നടങ്കം വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സ്ആപ്പ്. നിരവധി ഉപയോക്താക്കളുള്ളതിനാൽ തന്നെ, കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാനുതകുന്ന വിവിധ ഫീച്ചറുകൾ അനിവാര്യമായ സമയങ്ങളിൽ മെറ്റ പുറത്തിറക്കാറുണ്ട്. ഈ പുത്തൻ ഫീച്ചറുകളെ യൂസർമാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ, വാട്സ്ആപ്പ് പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് മെറ്റ. ഒരു...

വാട്‌സ്ആപ്പിൽ പതിയിരിക്കുന്ന അപകടം; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് ഡിവൈസുകളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി. ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ഉപയോഗിക്കുന്നവരെല്ലാം ഈ ഭീഷണി നേരിടുന്നുണ്ട്. പ്രത്യേകമായി തയ്യാറാക്കിയ അറ്റാച്ച്‌മെന്റുകൾ അയച്ചുകൊണ്ടാണ് ഹാക്കർമാർ...

ബീറ്റ പരീക്ഷണം തുടങ്ങി; വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ ഉടനെത്തും; മാറ്റങ്ങളും ഫീച്ചറുകളും അറിയാം

കാലിഫോര്‍ണിയ: ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിക്കുന്നതായി സ്ഥിരീകരിച്ച് മാതൃകമ്പനിയായ മെറ്റ. 'വാട്‌സ്ആപ്പ് പ്ലസ്' എന്നായിരിക്കും ഈ ഓപ്ഷനല്‍ വാട്‌സ്ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിന്‍റെ പേര്. വാട്‌സ്ആപ്പ് ഇന്‍റര്‍ഫേസ് കസ്റ്റമൈസ് ചെയ്യാമെന്നതും കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുമെന്നതുമാണ് വാട്‌സ്ആപ്പ് പ്ലസിന്‍റെ പ്രത്യേകതകള്‍. വാട്‌സ്ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാനായി ഉപഭോക്താക്കള്‍ മാസംതോറും...

ഇൻസ്റ്റഗ്രാമിലെ പുതിയ മാറ്റം: ഇനി അക്ഷരത്തെറ്റുകളെ ഭയക്കേണ്ട

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമം. പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത കമന്റുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ ഇനിമുതൽ തിരുത്താൻ സാധിക്കും. നീളമേറിയ കമന്റുകളിലെ അക്ഷരത്തെറ്റുകളോ മറ്റ് പിശകുകളോ മാറ്റാൻ കമന്റ് തന്നെ നീക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി. ആഗോളതലത്തിൽ പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. പുതിയ അപ്‌ഡേറ്റ് പ്രകാരം ഒരു കമന്റ്...

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11 രൂപയാണ് കൂട്ടിയത്. എക്‌സ്ട്രാ ഗ്രീന്‍ പ്രീമിയം ഡീസലിന്റെ വില ലിറ്ററിന് 91.49 രൂപയില്‍ നിന്ന് 92.99 രൂപയായും ഐഒസി വര്‍ധിപ്പിച്ചു. വിമാന ഇന്ധനവിലയും ഇരട്ടിയിലേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് നിരക്കുകളില്‍...

നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ; എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം

നാളെ ഏപ്രിൽ ഒന്ന്; പുത്തൻ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. ആദായനികുതി നിയമങ്ങൾ മുതൽ ബാങ്കിങ് നിരക്കുകൾ വരെ മാറിമറിയുന്നതോടെ ജനങ്ങളുടെ കുടുംബ ബജറ്റിനെ ഇത് നേരിട്ട് ബാധിക്കും. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ നൽകുന്നു: 1. ചരിത്രപരമായ മാറ്റത്തിനൊരുങ്ങി ആദായനികുതി നിയമം ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള...

യുദ്ധത്തീയില്‍ ഉരുകി സ്വര്‍ണം; കുറഞ്ഞത് ഇരുപതിനായിരത്തോളം, വില ഇനി എങ്ങോട്ട്?

യുദ്ധകാലങ്ങളില്‍ നിക്ഷേപകരുടെ പ്രിയപ്പെട്ട ചോയ്‌സാണ് സ്വര്‍ണം. അതിനാല്‍ അത്തരം അനിശ്ചിത സാഹചര്യങ്ങളില്‍ ഓഹരി വിപണികള്‍ തകരുമ്പോള്‍ സ്വര്‍ണവില നിലവിട്ട് കുതിക്കുന്നതാണ് പതിവ്. എന്നാല്‍, പശ്ചിമേഷ്യയില്‍ ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഈയൊരു സമവാക്യത്തെയും തകര്‍ത്തു. അതിന് കാരണമായതോ, അസംസ്‌കൃത എണ്ണ എന്ന ഘടകവും. യുദ്ധം എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ വില...

ഏപ്രിൽ 1 മുതൽ പുതിയ എ.ടി.എം നിയമങ്ങൾ; പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും മാറ്റമുണ്ടാകും

ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. 1. എച്ച്.ഡി.എഫ്.സി ബാങ്ക് യു.പി.ഐ ഉപയോഗിച്ചുള്ള എ.ടി.എം പണം പിൻവലിക്കലുകൾക്ക് ഇനി മുതൽ നിയന്ത്രണമുണ്ടാകും. ഇതുവരെ പ്രത്യേക...

‘ഗസ്റ്റ് ചാറ്റ്’ ഫീച്ചറുമായി വാട്‍സ്ആപ്പ്; അക്കൗണ്ട് ഇല്ലാത്തവരുമായി ഇനി എളുപ്പം ചാറ്റ് ചെയ്യാം

വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന പുതിയ ‘ഗസ്റ്റ് ചാറ്റ്’ ഫീച്ചർ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർക്കും വെബ് ബ്രൗസർ വഴി ആശയവിനിമയം നടത്താൻ സാധിക്കുന്നതാണ് ഈ പുതിയ സംവിധാനം. നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ്, വെബ് പതിപ്പുകളിൽ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഉപയോക്താവ് അയക്കുന്ന ഒരു...

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസം. സ്വർണവില ഇന്ന് വീണ്ടുമിടിഞ്ഞു. സംസ്ഥാനത്ത് ഉച്ചക്ക് ശേഷം ഗ്രാമിന് 250 രൂപയും പവന് 2000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,925 രൂപയും പവന് 1,11,400 രൂപയുമായി. രാവിലെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം കുറഞ്ഞത് 4040 രൂപയാണ്. ഈ മാസത്തെ ഏറ്റവും...
- Advertisement -spot_img

Latest News

കർണാടകയിൽ ഇനി ഡി കെ യുഗം; ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 18--ാമത് മുഖ്യമന്ത്രിയാണ് ഡി കെ...
- Advertisement -spot_img