rcb

ആർസിബിയുടെ പേര് മാറുമോ ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അനന്യ ബിർള

ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) കൈമാറ്റം ചെയ്യപ്പെട്ടതിന് പിന്നാലെ ഉയർന്ന പേരുമാറ്റ അഭ്യൂഹങ്ങൾക്ക് വിരാമമായി. 16,706 കോടി രൂപയ്ക്ക് (1.78 ബില്യൺ ഡോളർ) ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ടീമിനെ സ്വന്തമാക്കിയതോടെ ആർസിബിയുടെ പേര് മാറുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ടീമിന്റെ പേര് മാറ്റില്ലെന്ന് ആദിത്യ...

റോയൽ ചലഞ്ചേഴ്‌സിനെ വാങ്ങാൻ സ്വീഡിഷ് സ്വകാര്യ ഓഹരി നിക്ഷേപ സ്ഥാപനവും; മൂല്യം 18,000 കോടി കടക്കും

ബെംഗളൂരു: ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) വാങ്ങാനുള്ള നീക്കവുമായി സ്വീഡനിലെ സ്വകാര്യ ഓഹരി നിക്ഷേപക സ്ഥാപനമായ ഇക്യുടി ഗ്രൂപ്പും. ഇതോടെ ആർസിബിയുടെ മൂല്യം 18,000 കോടി (2 ബില്ല്യൺ ഡോളർ) കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ആർസിബിയെ സ്വന്തമാക്കാൻ ലാൻസർ ക്യാപിറ്റൽ, മണിപ്പാൽ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ നിക്ഷേപകരും രംഗത്തുണ്ട്. ലാൻസർ ക്യാപിറ്റൽ വഴി...

ആർ.സി.ബിയെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈ​റ്റഡ് ഉടമകൾ

ബംഗളൂരു: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹഉടമകളായ ഗ്ലാസേസ് ഐ.പി.എൽ ടീമായ​ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 16,300 കോടി രൂപ മുടക്കി ടീമിനെ സ്വന്തമാക്കാനാണ് അവർ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. റോയൽ ചലഞ്ചേഴ്സ് സ്​പോർട്സ് ലിമിറ്റഡെന്ന ഡിയാഗോയുടെ സഹ കമ്പനിയാണ് ഐ.പി.എല്ലിലെ ബംഗളൂരു പുരുഷ-വനിത ടീമുകളുടെ ഉടമകൾ. ടീമിന്റെ...

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 12 മരണം

ബംഗളൂരൂ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ(ആര്‍സിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ടീമിനെ അനുമോദിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കായി എത്തിയതായിരുന്നു ആരാധകര്‍. പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സുരക്ഷ പ്രശ്നങ്ങൾ...

ബെംഗളൂരുവിൽ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും 7 മരണം

ബംഗളൂരു: ഐപിഎൽ വിജയാ‌ഘോഷത്തിനിടെ ബംഗളൂരുവിൽ തിക്കലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. ഇന്നലെ നടന്ന ഐപിഎൽ ഫെെനൽ മത്സരത്തിൽ റോയൽ ചലഞ്ചേളഴ്സ് ബംഗളൂരുവിനുണ്ടായ തകർപ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് തിക്കിലും തിരക്കിലും പെട്ട മരണം സംഭവിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റു. ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആഘോഷപരിപാടികൾ ഇവിടേക്ക് കയറാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്. മരിച്ചവരിൽ...

ആര്‍സിബി-രാജസ്ഥാന്‍ എലിമിനേറ്റര്‍; മുമ്പ് സംഭവിച്ചത് ഒരു തവണ മാത്രം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സീസണിന്റെ ആദ്യ പകുതിയില്‍ ആര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയ ടീമാണ് രാജസ്ഥാന്‍. എന്നാല്‍ രണ്ടാം പകുതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഏതൊരു ടീമിനും വെല്ലുവിളിയായി. ഇരുവരും പ്ലേ ഓഫില്‍ ഏറ്റുമുട്ടുമ്പോള്‍ ഒരു ടീം പുറത്തേയ്ക്ക് പോകുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ്...

എത്ര കൊണ്ടാലും പഠിക്കാത്ത ആർ.സി.ബി മാനേജ്മെന്റ്; നിരാശയിൽ ആരാധകർ

എന്തു​വന്നാലും സ്വന്തം ടീമിനെ കൈവിടാത്ത ആർ.സി.ബി ആരാധകർ ഇതിനേക്കാൾ മികച്ച ഒരുടീമിനെയും അതിലുപരി മാനേജ്മെന്റിനെയും അർഹിക്കുന്നുണ്ട്. സീസണിൽ 5 മത്സരങ്ങൾ പിന്നിട്ട റോയൽ ചാലഞ്ചേഴ്സ് ബംഗളുരു വെറും ഒരു മത്സരത്തിൽ മാത്രമാണ് ഇതുവരെ വിജയിച്ചത്. മറ്റുനാലെണ്ണത്തിലും ഏകപക്ഷീയമായി തോറ്റു. സീസണിൽ മത്സരങ്ങളേറെ ബാക്കിയുണ്ടെങ്കിലും ഇതേ പോക്കാണ് പോകുന്നതെങ്കിൽ പ്രതീക്ഷക്ക് ഒരു വകയുമില്ല. കടലാസിൽ ആർ.സി.ബി ബാറ്റിങ്...

ഐപിഎല്‍ 2024: ‘എന്നെ നിങ്ങള്‍ ആ വാക്ക് വിളിക്കുന്നത് നിര്‍ത്തണം, ആ വിളി കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു’; ആരാധകരോട് കോഹ്‌ലി

വിരാട് കോഹ്ലിക്ക് നിരവധി പേരുകളുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് കിംഗ് കോഹ്ലി എന്ന പേരാണ്. ഏരെ ആവേശത്തോടെയാണ് ആരാധകര്‍ താരത്തെ ഇങ്ങനെ വിളിക്കുന്നത്. എന്നാലിപ്പോഴിതാ ഈ ആരാധകരെ നിരാശരാക്കുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് വിരാട്. കിംഗ് എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും തന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താരം. നിങ്ങള്‍ എന്നെ...

ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സിന് കിട്ടിയത് 20 കോടി, ആര്‍സിബി വനിതകള്‍ക്ക് എത്ര കിട്ടി

ദില്ലി: കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സമ്മാനത്തുകയായി കിട്ടിയത് 20 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന് 13 കോടി രൂപയും സമ്മാനത്തുകയായി കിട്ടി. ഇതിന് പുറമെ പ്ലേ ഓഫിലെത്തിയ മുംബൈ ഇന്ത്യന്‍സിന് ഏഴ് കോടിയും ലഖ്നൗവിന് ആറ് കോടിയും സമ്മാനത്തുകയായി ലഭിച്ചു. ഇത്തവണ പുരുഷ ഐപിഎല്ലിലെ...

ചലഞ്ചേഴ്സ് ചാമ്പ്യൻസ്; വനിതാ പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്

ഡൽഹി: വനിതാ പ്രീമിയർ ലീ​ഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് സ്മൃതി മന്ദാനയും സംഘവും ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 18.3 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച റോയൽ ചലഞ്ചേഴ്സ് 19.3...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img