Monday, May 13, 2024

IPL 2023

”നിങ്ങള്‍ അര്‍ഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കും”; തീരാതെ കോഹ്‍ലി നവീന്‍ പോര്

ലഖ്‌നൗ: കഴിഞ്ഞ ദിവസം ബാംഗ്ലൂർ ലഖ്‌നൗ മത്സരത്തിന് ശേഷം നടന്ന നാടകീയ സംഭവങ്ങൾ സൃഷ്ടിച്ച അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബാംഗ്ലൂർ താരം വിരാട് കോഹ്ലിയും ലഖ്‌നൗ മെന്റർ ഗൗതംഗംഭീറും തമ്മിൽ നടന്ന വാക്കേറ്റം ഏറെ നേരം മൈതാനത്തെ ചൂടുപിടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് ടീമംഗങ്ങൾ ഇരുവരേയും തണുപ്പിച്ചത്. മത്സരശേഷം ബി.സി.സി.ഐ ഇരുവർക്കും മാച്ച് ഫീയുടെ 100...

‘നീ എനിക്ക് വെറും പുല്ലാണ്’, നവീനിനെ ചൊടിപ്പിക്കാന്‍ കോലി ഇത് പറഞ്ഞോ?; വ്യത്യസ്ത വാദങ്ങളുമായി ആരാധകര്‍-വീഡിയോ

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് - റോയല്‍ ചല‍ഞ്ചേഴ്സ് പോരാട്ടത്തിനിടെ ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖിനെ പ്രകോപിപ്പിച്ച കോലിയുടെ വാക്കുകള്‍ എന്തായിരിക്കുമെന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ് ആരാധകര്‍ നടത്തുന്നത്. ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ എത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത്...

ബാംഗ്ലൂരിൽ വന്ന് ലക്നൗ താരങ്ങൾ കാണിച്ച ഓരോ ആഘോഷവും പകർത്തി കോഹ്ലി; ഇയാൾ ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നോ എന്തോ…

പണ്ട് മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യ അലീസ ഹീലി പറഞ്ഞ ഒരു സംഭവമുണ്ട്. താനും ഭർത്താവ് സ്റ്റാർക്കും കൂടി കാപ്പി കുടിച്ചുകൊണ്ട് ഇരുന്ന സമയത്ത് ഒരു ചെറുപ്പക്കാരൻ ക്രിക്കറ്റർ തന്നെ സ്വയമ് പരിചയപെടുത്തികൊണ്ട് പറഞ്ഞു- ” ഞാൻ വിരാട് കോഹ്ലി. ലോക ക്രിക്കറ്റിലെ അടുത്ത ഏറ്റവും വലിയ പേര്.ആ പയ്യൻ പോയി കഴിഞ്ഞപ്പോൾ അവൻ പറഞ്ഞ...

ഡേവിഡ് വില്ലിക്ക് പകരക്കാരനായി! ലഖ്‌നൗവിനെതിരെ മത്സരത്തിന് മുമ്പ് സര്‍പ്രൈസ് പുറത്തുവിട്ട് ആര്‍സിബി

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മത്സരത്തിന് മുമ്പ് ഒരു അപ്‌ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് ടീം. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് പുറത്തായ ഡേവിഡ് വില്ലിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുയാണ് ടീം. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്ക് പകരം ഇന്ത്യന്‍ വെറ്ററന്‍ താരം കേദാര്‍ ജാദവിനെ ആര്‍സിബി ടീമില്‍ ഉള്‍പ്പെടുത്തി. ഒരു കോടിക്കാണ്...

രാഹുലായിരുന്നോ ഡ്രീം ഇലവന്‍ ക്യാപ്റ്റന്‍;ടീം 250 റണ്‍സടിച്ചിട്ടും മുഖം വീര്‍പ്പിച്ചിരിക്കുന്ന ഗംഭീറിന് ട്രോള്‍

ചണ്ഡീഗഡ്: ഐപിഎല്ലില്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറുമായി ലഖ്നൗ ബാറ്റിംഗ് നിര ആടിത്തിമിര്‍ക്കുമ്പോഴും ഗൗരവം വിടാതെ ഡഗ് ഔട്ടിലിരിക്കുന്ന ഗൗതം ഗംഭീറിനെതിരെ പരിഹാസവുമായി ആരാധകര്‍. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഒഴികെയുള്ള ലഖ്നൗ ബാറ്റര്‍മാരെല്ലാം...

പന്തെറിഞ്ഞതും ബാറ്റ് ചെയ്‌തതും ക്യാച്ചെടുത്തതും അഫ്‌ഗാന്‍ താരങ്ങള്‍! ഐപിഎല്ലില്‍ അത്യപൂര്‍വ നിമിഷം

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ആരാധകര്‍ സാക്ഷികളായത് അപൂര്‍വ നിമിഷത്തിന്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്കായി തകര്‍ത്തടിച്ച അഫ്‌ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് പുറത്തായത് അഫ്‌‌ഗാന്‍ ടീമിലെ സഹതാരങ്ങളായ സ്‌പിന്നര്‍ നൂര്‍ അഹമ്മദിന്‍റെ പന്തിലും റാഷിദ് ഖാന്‍റെ ക്യാച്ചിലുമായിരുന്നു. ജേസന്‍ റോയിക്ക് പകരം ഓപ്പണറായി എത്തിയ...

നിന്നെ പോലെ നാണംകെട്ട ഒരു ക്രിക്കറ്റ് താരം ഉണ്ടായിട്ടില്ല, എങ്ങനെ സാധിക്കുന്നു ഈ രീതിയിൽ വെറുപ്പിക്കാൻ; രാജസ്ഥാൻ താരത്തിന് വിമർശനം

രാജസ്ഥാൻ റോയൽസ് (ആർആർ) താരം റിയാൻ പരാഗ് അടുത്തിടെ ട്വിറ്ററിൽ പങ്കിട്ട ഒരു വിഡിയോയിൽ താരം നെറ്റ്സിൽ വിയർപ്പൊഴുക്കുന്നതും സിക്സുകളും ഫോറുകളും യദേഷ്ടം അടിക്കുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തത്. സാധാരണ ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ കിട്ടുന്ന റിയാക്ഷൻ ഒന്നും ആയിരുന്നില്ല കമന്റ് ബോക്സിൽ നിറഞ്ഞത്. മറിച്ച് എല്ലാവരും താരത്തെ കുറ്റപ്പെടുത്തലുകൾ കൊണ്ട്...

‘ടി 20യില്‍ ടെസ്റ്റ് കളിക്കുന്ന 15 കോടിയുടെ മുതലിനെ അകത്ത് ഇരുത്തൂ’; മലയാളി താരത്തിനായി അങ്ങ് മുംബൈയിൽ മുറവിളി

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ഇഷാൻ കിഷന് പകരം വിഷ്ണു വിനോദിന് അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ത്തി ആരാധകര്‍. വിഷ്ണു വിനോദിനെ മധ്യനിരയില്‍ പരീക്ഷിച്ച് കൊണ്ട് രോഹിത് ശര്‍മ്മയ്ക്കൊപ്പം കാമറൂണ്‍ ഗ്രീനെ ഓപ്പണറാക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഫോമിന്‍റെ അടുത്ത് പോലുമില്ലെന്ന് മാത്രമല്ല, ഡോട്ട് ബോളുകള്‍ നിരവധി കളിക്കുന്ന ഇഷാൻ കിഷൻ പവര്‍ പ്ലേ നശിപ്പിക്കുകയാണെന്നാണ് ആരാധകരുടെ...

നീ പ്രതിസന്ധിയിൽ എന്റെ ടീമിനെ സഹായിച്ചതാണ്, സൂപ്പർ താരത്തിന് വമ്പൻ ഓഫർ മുന്നോട്ട് വെച്ച് ഷാരൂഖ് ഖാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പർ താരം റിങ്കു സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 5 സിക്സുകൾ പറത്തി ടീമിനെ വിജയിപ്പിച്ചത് മാത്രമല്ല പിന്നീട് നടന്ന പല മത്സരങ്ങളിലും റിങ്കു മികച്ച് നിന്നു . കേവലം ഒരു മത്സരം കൊണ്ട് ഒതുങ്ങി പോകുന്നതല്ല...

‘അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കൂ, കോടികൾ തരാം’; ഇംഗ്ലീഷ് താരങ്ങള്‍ക്ക് വലവിരിച്ച് ഐ.പി.എൽ ടീമുകൾ

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മുഖംതന്നെ അടിമുടിമാറ്റാൻ പോകുന്ന വമ്പൻ നീക്കങ്ങൾ തിരശ്ശീലയിൽ ഒരുങ്ങുന്നതായി സൂചന നൽകി പുതിയ റിപ്പോർട്ട്. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച് ഇംഗ്ലീഷ് താരങ്ങളെ പൂർണമായും ടി20 ക്രിക്കറ്റ് ലീഗുകളുടെ ഭാഗമാക്കാൻ നീക്കം നടക്കുന്നതായാണ് വെളിപ്പെടുത്തൽ. പ്രമുഖ ഐ.പി.എൽ ടീമുകളാണ് ആറ് ഇംഗ്ലീഷ് താരങ്ങളെ കോടികളുടെ വാർഷിക വരുമാനം വാഗ്ദാനം ചെയ്ത് സമീപിച്ചിരിക്കുന്നത്. 'ടൈംസ്...
- Advertisement -spot_img

Latest News

പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന്...
- Advertisement -spot_img