Gulf News

സൗദിയിൽ പ്രവാസികൾക്ക് വൻ തിരിച്ചടി; 69 തസ്തികകളിൽ കൂടി 100 ശതമാനം സ്വദേശിവൽക്കരണം!

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കടുത്ത ആശങ്കയുണർത്തി മാനവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 69 തൊഴിലുകളിൽ കൂടി 100 ശതമാനം സ്വദേശിവൽക്കരണം ഏർപ്പെടുത്തി. ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം വഴി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ...

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; വിനിമയ നിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ, പ്രവാസികൾക്ക് നേട്ടമാകും

ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ ഡോളറിനെതിരെ 94.81 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടന്നത്. വിനിമയ നിരക്ക് ഉയർന്നതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഇത് വലിയ...

യു.എ.ഇയിലെ യു.എസ് എംബസിയും കോൺസുലേറ്റും അടച്ചുപൂട്ടി

ദുബൈ: അബൂദബിയിലെ യു.എസ് എംബസിയും ദുബൈയിലെ യു.എസ് കോൺസുലേറ്റും മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻറിന്‍റെ നിർദേശപ്രകാരമാണ് നടപടി. ചൊവ്വാഴ്ച രാത്രി അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായിരുന്നു. സംഘർഷത്തിന്‍റെ സാഹചര്യത്തിൽ അടിയന്തരമല്ലാത്ത യു.എസ് സർക്കാർ ജീവനക്കാരോട് രാജ്യം വിടാൻ നേരത്തെ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ക്കായി അറിയിപ്പ്

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. സർക്കുലർ നമ്പർ 37 പ്രകാരമുള്ള അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ (ഏപ്രിൽ മൂന്ന് ) അവസാനിക്കുമെന്നാണ് അറിയിപ്പ്. അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ...

യുഎഇയിൽ ബിസിനസ് ആഗ്രഹിക്കുന്നവർക്ക് 6 മാസത്തെ സന്ദർശക വിസ പ്രഖ്യാപിച്ചു

ദുബൈ: യു.എ.ഇയിൽ ബിസിനസ് രംഗത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആറുമാസത്തെ സന്ദർശക വിസ വരുന്നു. ആറുമാസത്തിനിടെ പലവട്ടം രാജ്യത്തേക്ക് വരാൻ പുതിയ വിസയിൽ സൗകര്യമുണ്ടാകും. യു.എ.ഇ ICP യാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപകർ, സംരംഭകർ, വിദഗ്ധരായ പ്രൊഫഷനലുകൾ, ബിസിനസുകളിൽ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവർ തുടങ്ങിയവർക്കാണ് പ്രത്യേക സന്ദർശക വിസ അനുവദിക്കുക. ആറുമാസത്തിനിടെ ഒറ്റതവണ വരാനും,...

ഷാ​ർ​ജ​യി​ൽ ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഇനി അനുമതി വേണം

ഷാ​ർ​ജ: ഇനി റ​മ​ദാ​ൻ മാ​സ​ത്തി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ എ​മി​റേ​റ്റി​ൽ ഭ​ക്ഷ​ണം തയ്യാറാക്കാനും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​ൽ​ക്കാ​നും പ്ര​ത്യേ​കം അ​നു​മ​തി വാ​ങ്ങ​ണം. ഇ​തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി വ്യ​ത്യ​സ്ത ഫീ​സ്​ ഈ​ടാ​ക്കു​ന്ന ര​ണ്ട്​ വ്യ​ത്യ​സ്ത ത​രം പെ​ർ​മി​റ്റു​ക​ളാ​ണ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന​ത്. പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഇനി അ​നു​മ​തി ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മേ ഇ​ഫ്താ​റി​നു​മു​മ്പ്​ ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ച്ച്​...

ഗൂഗിൾ പേ സേവനം ഇനി സൗദിയിലും; ഗൂഗിളുമായി സെൻട്രൽ ബാങ്ക് കരാറിലെത്തി

റിയാദ്: ഗൂഗിൾ പേ സേവനം ഇനി സൗദിയിലും ലഭ്യമാകും. സൗദി സെൻട്രൽ ബാങ്ക് ഗൂഗിളുമായി ഇതിനായുള്ള കരാറിൽ ഒപ്പ് വെച്ചു. ഈ വർഷം തന്നെ സേവനം ലഭ്യമാകുമെന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്. ദേശീയ പേയ്മെന്റ് സംവിധാനമായ മാഡാ പേയിലൂടെയായിരിക്കും സേവനം ലഭ്യമാക്കുക. സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നേട്ടം. ഗൂഗിൾ പേ നിലവിൽ വരുന്നതോടെ...

തിരക്കില്ലാതെ ഉംറ നിർവഹിക്കാം; സമക്രമങ്ങൾ പ്രസിദ്ധപ്പെടുത്തി ഹജ്ജ് ഉംറ മന്ത്രാലയം

റിയാദ്: തിരക്കില്ലാതെ ഉംറ നിർവഹിക്കാനുള്ള സമയക്രമങ്ങൾ പ്രസിദ്ധപ്പെടുത്തി സൗദി അറേബ്യ. ഉംറ തീർത്ഥാടകർക്കായി സൗകര്യങ്ങളും ഇതോടൊപ്പം വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ തീർത്ഥാടകരെ ഉംറക്കായി എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാവിലെ ആറു മുതൽ എട്ടു വരെയും. ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയും. പുലർച്ചെ രണ്ടു മുതൽ നാലുമണി വരെയുമാണ് ഉംറ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ...

സ​ൽ​മാ​ൻ രാ​ജാ​വിന്റെ അ​തി​ഥി​ക​ൾ; 66 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 1000 ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ക്ഷ​ണം

റി​യാ​ദ്​: സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യി 66 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​യി​രം​പേ​ർ​ക്ക്​ ഉം​റ തീ​ർ​ഥാ​ട​നം ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി സൗ​ദി അ​റേ​ബ്യ. എ​ല്ലാ വ​ർ​ഷ​വും ഇ​തു​പോ​ലെ 1000പേ​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കാ​റു​ണ്ട്. ഈ ​വ​ർ​ഷ​വും അ​ത്ര​യും ​പേ​രെ​ത്തി ഉം​റ നി​ർ​വ​ഹി​ക്കും. 66 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​വ​ർ നാ​ല്​ ഗ്രൂ​പ്പു​ക​ളാ​യാ​ണെ​ത്തു​ക. ഇ​തി​നു​ള്ള അ​നു​മ​തി സ​ൽ​മാ​ൻ രാ​ജാ​വ് ന​ൽ​കി. മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​ജ്ജ്,...

പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്; പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും

ദുബൈ: പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്. യുഎഇ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടയ്ക്ക് വെള്ളിയാഴ്ച മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നവംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്നും താമസ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞ അനധികൃത താമസകാര്‍ക്ക് രാജ്യം വിടാന്‍ യുഎഇ പ്രഖ്യാപിച്ച...
- Advertisement -spot_img

Latest News

മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയ; അഭിഷേകിന് ജനറൽ സെക്രട്ടറി പദവി വാഗ്ദാനം ചെയ്ത് രാഹുൽ

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് വാഗ്ദാനം. ടിഎംസി...
- Advertisement -spot_img