Cricket news

റോയൽ ചലഞ്ചേഴ്‌സിനെ വാങ്ങാൻ സ്വീഡിഷ് സ്വകാര്യ ഓഹരി നിക്ഷേപ സ്ഥാപനവും; മൂല്യം 18,000 കോടി കടക്കും

ബെംഗളൂരു: ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) വാങ്ങാനുള്ള നീക്കവുമായി സ്വീഡനിലെ സ്വകാര്യ ഓഹരി നിക്ഷേപക സ്ഥാപനമായ ഇക്യുടി ഗ്രൂപ്പും. ഇതോടെ ആർസിബിയുടെ മൂല്യം 18,000 കോടി (2 ബില്ല്യൺ ഡോളർ) കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ആർസിബിയെ സ്വന്തമാക്കാൻ ലാൻസർ ക്യാപിറ്റൽ, മണിപ്പാൽ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ നിക്ഷേപകരും രംഗത്തുണ്ട്. ലാൻസർ ക്യാപിറ്റൽ വഴി...

യുവിയെ പുറത്താക്കിയത് ധോണിയല്ല! കാലങ്ങളായുള്ള വിവാദത്തിന് വിരാമമിട്ട് സന്ദീപ് പാട്ടീൽ!

ഇന്ത്യൻ ക്രിക്കറ്റിലെ വലിയ ചർച്ചാവിഷയമായ യുവരാജ് സിങ്ങിന്റെ വിരമിക്കലിലും സച്ചിൻ തെൻഡുൽക്കറുടെ വിരമിക്കൽ പ്രഖ്യാപനത്തിലും നിർണ്ണായക വെളിപ്പെടുത്തലുകളുമായി മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. യുവരാജിനെ ടീമിൽ നിന്ന് പുറത്താക്കിയതിൽ മുൻ നായകൻ എം.എസ്. ധോണിക്ക് പങ്കുണ്ടെന്ന ആരോപണങ്ങളെ സന്ദീപ് പാട്ടീൽ പാടെ തള്ളിക്കളഞ്ഞു. യുവരാജിനെ പുറത്താക്കാൻ ധോണി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും മോശം ഫോം കാരണമാണ്...

അബ്രാർ അഹമ്മദ് വിവാദത്തിൽ ഒടുവില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ

ദില്ലി:ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്‍റിൽ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് ടീമിലെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് ബിസിസിഐ. സൺറൈസേഴ്സ് ലീഡ്‌സിന്‍റെ തീരുമാനത്തിൽ ബിസിസിഐക്ക് ഇടപെടാനാവില്ലെന്നും ഫ്രാഞ്ചൈസി തന്നെയാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്നും ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം പാക് താരത്തെ സ്വന്തമാക്കിയതിനെതിരെ...

ഗില്ലിന്റെ പോസ്റ്റിൽ ‘സഞ്ജു’ എവിടെ? ചിത്രം പങ്കുവെച്ചതിന് പിന്നാലെ ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരോഷം

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഹതാരങ്ങൾക്കൊപ്പം കപ്പുയർത്തുന്ന ചിത്രം പങ്കുവെച്ച ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനം. ടീം അംഗങ്ങളെല്ലാം ഒപ്പമുള്ള ചിത്രം ഗിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെങ്കിലും, ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണും റിങ്കു സിങ്ങും ചിത്രത്തിൽ പിന്നിലായിപ്പോയതാണ് ആരാധകരെ ചൊടിപ്പിച്ചത്. എല്ലാ താരങ്ങളുടെയും...

ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്; എന്നിട്ടും ശുഭ്മാന്‍ ഗില്ലിനെ തേടി ബിസിസിഐ പരമോന്നത ബഹുമതി

മുംബൈ: കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്നിട്ടും, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബഹുമതികളിലൊന്ന് യുവതാരം ശുഭ്മന്‍ ഗില്ലിനെ തേടിയെത്തുന്നു. ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഗില്ലിന് ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. മാര്‍ച്ച് 15-ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. 2025-ല്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍...

ഐപിഎൽ 2026: ഉത്‌ഘാടന മത്സരത്തിൽ ആർസിബി എസ്ആർഎച്ചിനെ നേരിടും; തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളിലായി ; ഷെഡ്യൂൾ ഇങ്ങനെ

ബെംഗളൂരു: ആവേശപ്പോരാട്ടങ്ങളുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ഈ മാസം 28ന് ആരംഭിക്കുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആർസിബി ഇറങ്ങുമ്പോൾ, ശക്തമായ തിരിച്ചുവരവിനാണ് ഹൈദരാബാദ് കോപ്പുകൂട്ടുന്നത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ...

ധോണിയും രോഹിത്തും ഗാലറിയിൽ, കോഹ്‌ലി എവിടെ? ആരാധകർ തിരഞ്ഞ ആ അസാന്നിധ്യം!

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ ഗാലറിയിലെ ഒരു ദൃശ്യം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. മുൻ നായകന്മാരായ എം.എസ്. ധോണിയും രോഹിത് ശർമ്മയും വിഐപി ബോക്സിലിരുന്ന് മത്സരം തത്സമയം കാണുന്നത് ആരാധകർക്ക് വലിയ ആവേശമായെങ്കിലും, മറ്റൊരു ഇതിഹാസ താരം വിരാട്...

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് കോടികളുടെ പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു ബിസിസിഐ. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ തുക പ്രഖ്യാപിച്ച സമയത്ത് വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു....

ചരിത്രമെഴുതി ഇന്ത്യ! ട്വന്‍റി20 ലോകകപ്പിൽ മൂന്നാം കിരീടം; ന്യൂസിലൻഡിനെ 96 റൺസിന് തോൽപിച്ചു

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യ. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിന് വീഴിത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം.   ട്വന്‍റി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോഡിനൊപ്പം കൂടുതൽ കിരീടങ്ങളെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. രണ്ടു കിരീടങ്ങൾ നേടിയ വെസ്റ്റിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ പിന്നിലാക്കിയത്. ഇന്ത്യക്കുവേണ്ടി ജസ്പ്രീത്...

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. ഫൈനലിലേക്ക് മുന്നേറിയതോടെ ഐസിസി ടൂർണമെന്റുകളിൽ തുടർച്ചായി...
- Advertisement -spot_img

Latest News

കർണാടകയിൽ ഇനി ഡി കെ യുഗം; ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 18--ാമത് മുഖ്യമന്ത്രിയാണ് ഡി കെ...
- Advertisement -spot_img