ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ കലപത്തിനിടെ കത്തുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ താഴെക്കെറിഞ്ഞ് അമ്മ. ഡര്‍ബനിലാണ് സംഭവം. കുഞ്ഞിനെ താഴേക്കെറിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. താഴെയുള്ളവര്‍ കുഞ്ഞിനെ പിടിച്ചെടുത്തതോടെ കുഞ്ഞും അമ്മയും സുരക്ഷിതരായി. നലേദി മന്യോനി എന്ന സ്ത്രീയാണ് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴെ നില്‍ക്കുന്നവരുടെ കൈകളിലേക്ക്...
വാഷിങ്ടണ്‍: കോവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്.
'നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്'.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു.
'ഡെല്‍റ്റ...
ഭക്ഷണം വീട്ടിലേയ്ക്ക് ഓര്‍ഡര്‍ ചെയ്യുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഇതിനൊപ്പം നടക്കുന്ന കൗതുകകരമായ സംഭവങ്ങളും വാര്‍ത്തയാവാറുണ്ട്. ഭക്ഷണം മാറി പോവുക, മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ഡെലിവറി ബോയ് ഭക്ഷണം കട്ടുകഴിക്കുക..അങ്ങനെ പലതും.
അത്തരത്തില്‍ ഓൺലൈനിൽ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുഎസിലെ ഒരു സ്ത്രീക്ക് ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഡെലിവറി ബോയെ കാത്തിരുന്ന...
കിളികളുടെ ചിലപ്പും, ഇലകളുടെയും മർമ്മരവും കേട്ട് ഉണർന്നിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാൽ ഇന്ന് വണ്ടികളുടെ ഹോണടികളും, ഇരപ്പും കെട്ടാണ് പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. എന്നിരുന്നാലും ചൈനയിലെ ഗ്വാങ്‌ഷൗവിൽ നിന്നുള്ള ലിയാങിന്റെ വീടിനോളം വരില്ല നഗരത്തിലെ ഒരു വീടും. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഹൈവേയുടെ ഒത്ത നടുക്കാണ് അത് സ്ഥിതിചെയ്യുന്നത്. അതെങ്ങനെ സംഭവിച്ചു...
മിനപൊളിസ്: കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഔദ്യോഗികപദവിയുടെ അധികാരവും വിശ്വാസ്യതയും ദുരുപയോഗം ചെയ്തതിനും ജോര്‍ജ് ഫ്‌ളോയ്ഡിനോട് ചെയ്ത ക്രൂരതയ്ക്കുമാണ് ഇത്രയും വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നതെന്ന് കോടതി അറിയിച്ചു.
സഹതാപത്തിന്റെയോ വികാരങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിയമത്തില്‍ മാത്രം ഊന്നിക്കൊണ്ടാണ് ഈ വിധി...
ധാക്ക: അഭിപ്രായം പറയുന്ന ആൾക്കാരെ പരിഹസിക്കാനായി ഫേസ്ബുക്കിലെ ഹാഹ ഇമോജി(സ്മൈലി) ഉപയോഗിക്കുവർക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ബംഗ്ളാദേശിലെ പ്രമുഖ മുസ്ലീം പുരോഹിതയും ഫേസ്ബുക്കിലും യുട്യൂബിലും മൂന്ന് ദശലക്ഷത്തിലധികം ഫോളവേഴ്സും ഉള്ള അഹ്‌മദുള്ളയാണ് കഴിഞ്ഞദിവസം ഫത്‌വയുമായി രംഗത്തെത്തിയത്.
ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലൂടെ ഫത്‌വ പുറപ്പെടുവിച്ച കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വീഡിയോയിൽ ആളുകളെ പരിഹസിക്കാൻ ഹാഹ...
ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന 37കാരിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കക്കാരിയായ 37കാരിയുടെ അവകാശവാദത്തെ തുടര്‍ന്ന നടന്ന അന്വേഷണത്തിലാണ് യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന സ്ഥിരീകരണം എത്തിയത്. ഗിന്നസ് റെക്കോര്‍ഡ് ആണെന്ന അവകാശവാദത്തോടെയായിരുന്നു ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം വാര്‍ത്ത നല്‍കിയത്. എന്നാല്‍ യുവതി താമസിക്കുന്ന ഗൌടേങ് പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ഇത്തരമൊരു സംഭവം...
ഭാര്യ കേസി ബെന്നറ്റ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം സന്തോഷവാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ച് ഉസൈന്‍ ബോള്‍ട്ട്. ആദ്യമായാണ് തന്റെ മക്കളുടെ ഫോട്ടോ ബോള്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ഫാദേഴ്‌സ് ഡേ ദിനത്തിലാണ് ബോള്‍ട്ട് കുടുംബചിത്രം ആരാധകരുമായി പങ്കുവെച്ചത്.
ചിത്രത്തിനേക്കാള്‍ കുട്ടികളുടെ പേരിലെ കൗതുകമാണ് ആരാധകരെ ശ്രദ്ധ നേടിയിരിക്കുന്നത്. തണ്ടര്‍ ബോള്‍ട്ട് എന്നും സെയിന്റ് ലിയോ ബോള്‍ട്ടെന്നുമാണ് പേരിട്ടിരിക്കുന്നത്....
ബെയ്ജിങ്: 28 മണിക്കൂറിനുളളില്‍ 10 നില കെട്ടിടം പണിത് ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍. ഭൂമികുലുക്കത്തെ ചെറുക്കാന്‍ കെല്‍പുളളതാണ് ഈ കെട്ടിടം. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ് കെട്ടിടം നിർമിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രിഫ്രാബ്രിക്കേറ്റഡ് സംവിധാനം ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. മുറികളുള്‍പ്പടെയുളള കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നേരത്തേ ഫാക്ടറിയില്‍ നിര്‍മിക്കുകയും പിന്നീട് ഇവ കെട്ടിടം പണിയുന്ന...
വിളകള്‍ നശിപ്പിച്ചതിന് എലികളെ കോടതി കയറ്റുന്നത് സങ്കല്‍പ്പിക്കാനാവുമോ? ഇല്ല. എന്നാല്‍, മധ്യകാലഘട്ടത്തിലെ യൂറോപ്പില്‍ അത്തരം സംഭവങ്ങള്‍ നടന്നിരുന്നു. എലികള്‍ കോടതി കയറുക മാത്രമല്ല, അവയ്ക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകരെയും വെച്ചിരുന്നു. നിയമചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ അത്തരമൊരു സംഭവമാണ് ഇനി പറയുന്നത്.
ഫ്രാന്‍സിലെ ഒരു ചെറിയ ഗ്രാമമാണ് ഓട്ടൂണ്‍. 1508-ല്‍ ഗ്രാമം ഒരു വലിയ പ്രശ്നത്തെ നേരിട്ടു....
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...