സ്‌റ്റോക്ക്‌ഹോം: പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ച് വിവാദത്തിലായ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് മരണപ്പെട്ടു. റോഡപകടത്തെത്തുടര്‍ന്നായിരുന്നു മരണം. ഞായറാഴ്ചയായിരുന്നു സംഭവം. 75 വയസായിരുന്നു.
ലാര്‍സ് വില്‍ക്‌സിനൊപ്പം സംരക്ഷണചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാരും അപകടത്തില്‍ മരിച്ചതായി സ്വീഡിഷ് പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
2007ലായിരുന്നു വിവാദത്തിലായ വില്‍ക്‌സിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പ്രവാചകന്റെ തല പട്ടിയുടെ...
വിവാഹത്തിന് ഫോട്ടോ എടുക്കാൻ ഏൽപ്പിച്ച ഫോട്ടോഗ്രാഫർ ചടങ്ങെല്ലാം കഴിഞ്ഞ്, ചിത്രങ്ങൾ ഒക്കെയും കൃത്യമായി പകർത്തിയ ശേഷം, വരനുമായുള്ള വഴക്കിന്റെ പേരിൽ അതുവരെ എടുത്ത ചിത്രങ്ങൾ ഒക്കെയും അയാളുടെ കണ്മുന്നിൽ വെച്ചുതന്നെ ഡിലീറ്റ് ചെയ്ത് ഇറങ്ങിപ്പോവുക. ഇങ്ങനെ ഒരു സംഭവം മുമ്പ് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒന്നുണ്ടായി. ലൊക്കേഷൻ കൃത്യമായി വെളിപ്പെട്ടിട്ടില്ല എങ്കിലും, ഇങ്ങനെ ഒരു...
മറ്റ് ഉരകങ്ങളെ പിടിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഒരു മുതലയെ പിടിക്കാന്‍. എന്നാല്‍ വളരെ എളുപ്പത്തില്‍ ഒരു ചവറ്റുകൊട്ട മാത്രം ഉപയോഗിച്ച് ഒരാള്‍ മുതലയെ പിടിക്കുന്ന വിഡിയോ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാണ്. വീടിന് മുന്‍വശത്തായി നടക്കുന്ന മുതലയെ ഒരാള്‍ ഒരു വലിയ ചവറ്റുകൊട്ടയിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. എന്നാല്‍ മുതല ചവറ്റുകൊട്ട അടുത്ത് വരുന്നതനുസരിച്ച് പിന്നിലേക്ക് ഓടിമാറുന്നുണ്ട്....
കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് താലിബാൻ. ഇപ്പോഴിതാ സലൂണുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശവും വന്നുകഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് പ്രകാരംക്ലീൻ ഷേവ് ചെയ്യുന്നതിനും താടി പറ്റെ എടുക്കുന്നതിനും താലിബാൻ ഭീകരർ വിലക്കേർപ്പെടുത്തി എന്നാണ്. മുടിയിലും അധികം പരീക്ഷണങ്ങൾ വേണ്ടെന്നാണ്...
രക്ഷിതാക്കള്‍ എപ്പോഴും തങ്ങളുടെ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ജാഗ്രതയുള്ളവരായിരിക്കും. അങ്ങനെയുള്ള നിരവധി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അങ്ങനെ ഒരു വീഡിയോ ആണ് ഇതും. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. അതില്‍ 'ഈ ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
വീഡിയോയില്‍ ഒരു അമ്മയും കുഞ്ഞും ഒരു ചുമരിനടുത്ത് ഇരിക്കുന്നത്...
ഷാങ്ഹായ്: സാമ്പത്തിക രംഗത്തിന്റെ ഭാവിയായി കരുതുന്ന ക്രിപ്റ്റോകറൻസി നിരോധിച്ച് ചൈന. എല്ലാ ക്രിപ്റ്റോകറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമവിരുദ്ധമാണെന്ന് ചൈനയിലെ റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ചു. ഇതിനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജൻസികൾ ഒത്തൊരുമിച്ച് നിലപാടെടുത്തിരിക്കുകയാണ്.
ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ രാജ്യത്തെ ഏജൻസികൾ ഒത്തൊരുമിച്ച് ഒരു തീരുമാനം എടുക്കുന്നത്. അതും ക്രിപ്റ്റോകറൻസി ഇടപാടുകൾ തടയാനാണെന്നതും ലോക...
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ വിട്ടൊഴിയുന്നില്ല. താലിബാൻ അധികാരം ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാൻ പുരുഷ ടീമിന്റെ ക്രിക്കറ്റ് മത്സരങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി അനിശ്ചിതത്വത്തിൽത്തന്നെ. ട്വന്റി20 ലോകകപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, അഫ്ഗാനിസ്ഥാൻ പതാകയ്ക്കു കീഴിലാകുമോ ക്രിക്കറ്റ് ടീം ടൂർണമെന്റിൽ പങ്കെടുക്കുക എന്ന കാര്യത്തിലും സസ്പെൻസ് തുടരുകയാണ്.
താലിബാൻ പതാകയ്ക്കു കീഴിൽ...
ഷാര്‍ജ: കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ. കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ദില്ലി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും 300 ദിര്‍ഹത്തിന്റെ വണ്‍ വേ ടിക്കറ്റുകള്‍ ലഭ്യമാണ്. കോഴിക്കോടേക്കും ചെന്നൈയിലേക്കും 310 ദിര്‍ഹത്തിനും ടിക്കറ്റുകളുണ്ട്. 320 ദിര്‍ഹമാണ്...
ലണ്ടന്‍: ബ്രിട്ടനിലേക്ക് തിരിച്ചെത്തി ഭീകരവാദക്കുറ്റത്തിനുള്ള നടപടികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് പോയതിനെ തുടര്‍ന്ന് പൗരത്വം നഷ്ടമായ ഷമീമ ബീഗം. താന്‍ നേരിട്ട് ഇതുവരെ ഒരു ഭീകരവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നും നിരരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഷമീമ പറഞ്ഞു.
‘ഞാന്‍ കോടതിയില്‍ പോയി ഈ വാദങ്ങള്‍ ഉന്നയിച്ച ആളുകളെ അഭിമുഖീകരിക്കാനും അവരുടെ അവകാശവാദങ്ങള്‍ തള്ളിക്കളയാനും തയ്യാറാണ്....
ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല.അത്രമാത്രം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുകയാണ് ഇന്റര്‍നെറ്റ് സേവനം. അപ്പോള്‍ ദിവസങ്ങളോളം ഇന്റര്‍നെറ്റ് കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടായാലോ?, ഓര്‍ക്കാനെ സാധിക്കുകയില്ല. ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന സൗര കൊടുങ്കാറ്റായ 'സോളാര്‍സൂപ്പര്‍ സ്റ്റോം' നിമിത്തം ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇര്‍വിനാണ്...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...