World

18കാരന്‍ കുടുംബാംഗങ്ങളെ കൊന്ന സംഭവം; പബ്ജി നിരോധിക്കാനൊരുങ്ങി പാകിസ്ഥാന്‍ പൊലീസ്

ലാഹോര്‍: പബ്ജി ഗെയിമിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി പാകിസ്ഥാന്‍ പൊലീസ്. പാകിസ്ഥാനില്‍ പബ്ജി ഗെയിമിന് അടിമപ്പെട്ട കൗമാരക്കാരന്‍ തന്റെ നാല് കുടുംബാംഗങ്ങളെ കൊന്ന സംഭവത്തെത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി. തുടര്‍ച്ചയായി ദിവസങ്ങളോളം ഓണ്‍ലൈനില്‍ ഗെയിം കളിച്ച ശേഷം അതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് താന്‍ കുടുംബാംഗങ്ങളെ കൊന്നതെന്ന് പ്രതിയായ 18കാരന്‍ അലി സെയ്ന്‍ സമ്മതിച്ചതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ജനുവരി 18നായിരുന്നു സംഭവം. അമ്മയെയും...

സുപ്രധാന തീരുമാനവുമായി അമേരിക്ക, സ്വർണത്തിന്റെ വില താഴാൻ പോകുന്നു, ആഭരണങ്ങൾ അല്ല ഇനി നിക്ഷേപകരുടെ ശ്രദ്ധ മറ്റൊന്നിലേക്ക്

കൊച്ചി: ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്ന് സ്വർണവില ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയുമാണ് ഇന്നലെ വില. ഈമാസം പത്തിന് 35,600 രൂപയായിരുന്ന പവൻവില 26ന് 36,720 രൂപയിൽ എത്തിയിരുന്നു. രാജ്യാന്തരവിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിലയെയും സ്വാധീനിക്കുന്നത്. ഓഹരി വിപണികളുടെ തളർച്ച, റഷ്യ-ഉക്രെയിൻ സംഘർഷം എന്നിവമൂലം...

പുതിയ വൈറസ് ‘നിയോകോവ്’; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

കൊവിഡ് (Covid 19) അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകർ (Wuhan Scientists). ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' (NeoCov) എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതുമൂലം മരണനിരക്ക് ഉയരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. സ്പുട്‌നിക്കിന്‍റെ...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ സ്പെയിനിൽ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ സ്പെയിനിൽ അന്തരിച്ചു. 113 വയസ് തികയുന്നതിന് ഒരു മാസം മുൻപാണ് സാറ്റൂർണിനോ ദേ ല ഫ്യൂന്റ അന്തരിച്ചത്. വടക്കൻ സ്പാനിഷ് നഗരമായ ലിയോണിലെ വസതിയിൽ വച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഷൂ നിർമ്മാതാവായിരുന്നു ഇദ്ദേഹം. ഫെബ്രുവരി 8 ന് കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ...

ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം മാറ്റിവച്ചു; ശാസ്ത്രക്രിയ വിജയകരം, ചരിത്ര നേട്ടം

മെഡിക്കല്‍ രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ച് അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റി വെച്ചത്. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവെച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശാസ്ത്രക്രിയക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നതായി...

സഞ്ചാരികളുടെ ബോട്ടിലേക്ക് കൂറ്റൻ മല അടർന്നുവീണ് ദുരന്തം; 7 മരണം– വിഡിയോ

റിയോ ഡി ജനീറോ ∙ വിനോദ സഞ്ചാരികളുടെ ബോട്ടിനു മുകളിലേക്ക് ഭീമൻ മല അടർന്നുവീണ് 7 പേർ മരിച്ചു. 9 പേർക്ക് ഗുരുതര പരുക്കേറ്റു. ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. കുത്തനെയുള്ള മല അതുപോലെതന്നെ അടർന്നു വീഴുകയായിരുന്നു. ഈ സമയം നിറയെ സഞ്ചാരികൾ താഴെയുണ്ടായിരുന്നു. അവരുടെ മുകളിലേക്കാണ് മല ഇടിഞ്ഞുവീണത്. അപകടം നടന്ന...

വാക്സിനെടുക്കാൻ വിസമ്മതിച്ച ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊവിഡ് വന്ന് മരണപ്പെട്ടു, അനാഥരായത് നാല് കുട്ടികൾ

കാലിഫോർണിയ : കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ വേളയിൽ വാക്സിനേഷനും മുൻകരുതലുമാണ് മികച്ച പ്രതിരോധ മാർഗങ്ങളായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ മടിക്കുന്നവർ നിരവധിയാണ്. ഭയപ്പാടിനാലും, മതപരമായ കാരണങ്ങൾ ഉയർത്തിയുമാണ് വാക്സിൻ വിരോധികൾ കഴിയുന്നത്. എന്നാൽ ഇത്തരത്തിൽ വാക്സിനെടുക്കാൻ മടികാട്ടിയ ഒരു കുടുംബത്തിനുണ്ടായ ദാരുണമായ സംഭവമാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്....

ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി, ഒമിക്രോണിനെക്കാളും അപകടകാരി

പാരിസ്: ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.  മാഴ്‌സിലസ് പ്രദേശത്ത് പന്ത്രണ്ടോളം പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതിന് വേരിയന്റ് ഐഎച്ച്‌യു (ബി.1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഐഎച്ച്‌യു മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണസ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്. വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍...

ഗുഡ് ബൈ 2021; 2022നെ വരവേറ്റ് ലോകം, ആദ്യം പുതുവര്‍ഷത്തെ എതിരേറ്റത് ഈ നഗരം

ഓക്‌ലാന്‍ഡ്‌:  ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും. ഇനിയും തീരാത്ത വൈറസ് വ്യാപനത്തിന്റെ ആശങ്കയിലും, വര്‍ണങ്ങളും വെളിച്ചവും നിറയുന്ന പ്രതീക്ഷയുടെ പുതുവത്സരം തുടങ്ങുന്നുവെന്ന് ന്യുസീലന്‍ഡിലെ ഓക്‌ലന്‍ഡിലെ ഹാര്‍ബര്‍ ബ്രിഡ്ജില്‍ നിന്നുളള...

ഭീതി പടര്‍ത്തി കൊവിഡ്, ലോകം വീണ്ടും അടച്ചിടല്‍ ഭീഷണിയില്‍; യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും റെക്കോര്‍ഡ് കേസുകള്‍

ലണ്ടന്‍: ലോകം വീണ്ടും കൊവിഡ് ഭീതിയിലേക്ക് കടക്കുന്നതായി കണക്കുകള്‍. യൂറോപ്പിലും ഓസ്‌ട്രേലിയയിലുമടക്കമുള്ള രാജ്യങ്ങളില്‍ റെക്കോര്‍ഡ് കേസുകളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ക്രിസ്മസ് ആഘോഷങ്ങളും വരാനിരിക്കുന്ന ന്യൂ ഇയര്‍ ആഘോഷങ്ങളും കൂടിയാകുമ്പോള്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വ്ദഗ്ധര്‍ പറയുന്നത്. പല രാജ്യങ്ങളും വരാനിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ മുന്നില്‍ക്കണ്ട് രാജ്യങ്ങളിലെ മെഡിക്കല്‍ ആശുപത്രി മേഖലയെ അത് നേരിടാന്‍...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img