റിയോ ഡി ജനീറോ ∙ വിനോദ സഞ്ചാരികളുടെ ബോട്ടിനു മുകളിലേക്ക് ഭീമൻ മല അടർന്നുവീണ് 7 പേർ മരിച്ചു. 9 പേർക്ക് ഗുരുതര പരുക്കേറ്റു. ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. കുത്തനെയുള്ള മല അതുപോലെതന്നെ അടർന്നു വീഴുകയായിരുന്നു.
ഈ സമയം നിറയെ സഞ്ചാരികൾ താഴെയുണ്ടായിരുന്നു. അവരുടെ മുകളിലേക്കാണ് മല ഇടിഞ്ഞുവീണത്. അപകടം നടന്ന...
കാലിഫോർണിയ : കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ വേളയിൽ വാക്സിനേഷനും മുൻകരുതലുമാണ് മികച്ച പ്രതിരോധ മാർഗങ്ങളായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ മടിക്കുന്നവർ നിരവധിയാണ്. ഭയപ്പാടിനാലും, മതപരമായ കാരണങ്ങൾ ഉയർത്തിയുമാണ് വാക്സിൻ വിരോധികൾ കഴിയുന്നത്. എന്നാൽ ഇത്തരത്തിൽ വാക്സിനെടുക്കാൻ മടികാട്ടിയ ഒരു കുടുംബത്തിനുണ്ടായ ദാരുണമായ സംഭവമാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്....
പാരിസ്: ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മാഴ്‌സിലസ് പ്രദേശത്ത് പന്ത്രണ്ടോളം പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതിന് വേരിയന്റ് ഐഎച്ച്‌യു (ബി.1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഐഎച്ച്‌യു മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണസ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്.
വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍...
ലണ്ടന്‍: ലോകം വീണ്ടും കൊവിഡ് ഭീതിയിലേക്ക് കടക്കുന്നതായി കണക്കുകള്‍. യൂറോപ്പിലും ഓസ്‌ട്രേലിയയിലുമടക്കമുള്ള രാജ്യങ്ങളില്‍ റെക്കോര്‍ഡ് കേസുകളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ക്രിസ്മസ് ആഘോഷങ്ങളും വരാനിരിക്കുന്ന ന്യൂ ഇയര്‍ ആഘോഷങ്ങളും കൂടിയാകുമ്പോള്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വ്ദഗ്ധര്‍ പറയുന്നത്.
പല രാജ്യങ്ങളും വരാനിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ മുന്നില്‍ക്കണ്ട് രാജ്യങ്ങളിലെ മെഡിക്കല്‍ ആശുപത്രി മേഖലയെ അത് നേരിടാന്‍...
മിന്നലാക്രമണത്തിൽ നിന്ന് ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ട ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് സംഭവം. പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ജക്കാർത്തയിലെ ഹെവി മെഷിനറികൾ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയുടെ കാവൽക്കാരനാണ് മിന്നലേറ്റത്. 35 -കാരനായ ഇയാൾ ആ സമയം ഡ്യൂട്ടിയിലായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിൽ, മഴയത്ത് കുടയുമായി ഇയാൾ തുറസ്സായ...
മോസ്കോ:പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യം ആയി കണക്കാക്കാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. വാര്‍ഷിക സമ്മേളനത്തിനിടെയായിരുന്നു പ്രസിഡണ്ടിന്റെ പ്രതികരണം. പ്രവാചക നിന്ദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരീസിലെ ഒരു മാഗസിന്‍ ഓഫീസിനുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ഉണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പുടന്‍ ഇക്കാര്യം പറഞ്ഞത്.
കലാപരമായ സ്വാതന്ത്ര്യങ്ങള്‍ എല്ലാം അംഗീകരിക്കാവുന്നതാണ് പക്ഷേ അത് മറ്റു സ്വാതന്ത്ര്യങ്ങളെ...
ലണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂമും മുൻ ഭാര്യയും തമ്മിലുളള കേസിൽ റെക്കാഡ് തുക വിധിയുമായി ലണ്ടനിലെ കോടതി. സ്വത്തിന്റെ അവകാശത്തിന്റെ പേരിലെ കേസിൽ ഷെയ്‌ഖ് മുഹമ്മദിന്റെ ആറാം ഭാര്യയായിരുന്ന ഹയ ബിൻത് അൽ ഹുസൈൻ രാജകുമാരിക്ക് 554 മില്യൺ പൗണ്ട് (ഏകദേശം 733 മില്യൺ ഡോളർ) ഷെയ്‌ഖ്...
കാമുകന്‍ സംസാരിക്കുന്നത് നിര്‍ത്തുന്നില്ല, സഹികെട്ട് അയാള്‍ക്ക് വിഷം നല്‍കിയെന്ന് കാമുകി. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, 54 -കാരിയായ ആൽവിസ് പാരിഷ് ഡിസംബര്‍ ഏഴിന് കാമുകൻ വില്യം കാർട്ടറിന്റെ നാരങ്ങാവെള്ളത്തിൽ സെറോക്വൽ എന്ന സൈക്കോട്ടിക് മയക്കുമരുന്ന് കലർത്തി. തുടർന്ന് അവൾ തന്നെ പൊലീസിനെ വിളിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
പാരിഷ് കഴിഞ്ഞയാഴ്ച തന്റെ...
കൊവിഡ് 19 വന്നതോടെ മാസ്ക് ധരിക്കുന്നത് പ്രധാനമായി മാറിയിരിക്കുകയാണ്. വ്യത്യസ്ത തരത്തിലുള്ള മാസ്ക്കുകൾ ഇന്ന് വിപണിയിലുണ്ട്. അടിവസ്ത്രം തന്നെ മാസ്ക്കാക്കി മാറ്റിയ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.
മാസ്ക്കിന് പകരം അടിവസ്ത്രം കൊണ്ട് മുഖം മറച്ച യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്താക്കി. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ആഡം ജെന്നിയാണ് സ്ത്രീകളുടെ ഡിസൈനർ അടിവസ്ത്രം...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...