World

ഉപരോധത്തിലും കുലുങ്ങാത്ത റഷ്യയെ പൂട്ടാൻ അമേരിക്ക ‘ സ്വിഫ്‌ടി’ നെ കരുവാക്കിയേക്കും,​ പുടിനെ പ്രതിരോധത്തിലാക്കുന്ന എന്താണ് സ്വിഫ്ടിലുള്ളത്

മോസ്കോ : ലോകരാജ്യങ്ങളുടെ ഉപരോധത്തിന് മുന്നിലും കുലുങ്ങാത്ത റഷ്യ യുക്രെയിൻ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ്. സെലൻസ്കി ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളഅട്ടിമറി നടത്താൻ റഷ്യ യുക്രെയിൻ സൈന്യത്തോട് ആഹ്വാനം ചെയ്‌തെന്ന വിവരവും പുറത്തുവന്നു. അതേസമയം റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് പറയുമ്പോഴും 'സ്വിഫ്‌റ്റ്" ബാങ്കിംഗ് സംവിധാനം ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യയെ വിലക്കിയിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ...

കീവ് വളഞ്ഞ് റഷ്യന്‍ സൈന്യം; യുക്രൈന്‍ ആയുധംവച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്. രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കന്‍ മേഖലകളിലൂടെ റഷ്യന്‍ സേന കീവിലേക്ക് അടുക്കുകയാണെന്ന് യുക്രൈന്‍ സൈന്യം സ്ഥിരീകരിച്ചു. റഷ്യന്‍ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ നഗരമായ കൊനോടോപ്പില്‍ നിന്നും റഷ്യ...

‘നാറ്റോയാണ് പ്രശ്‌നം’; എന്താണ് റഷ്യ,യുക്രൈന്‍ യുദ്ധത്തിന്റെ കാരണം?, അറിയേണ്ടതെല്ലാം

മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന റഷ്യ,യുക്രൈന്‍ പ്രശ്നം ഒടുവില്‍ യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. കര,വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ യുക്രൈനെ വളഞ്ഞു ആക്രമിക്കുകയാണ് റഷ്യ. ഒപ്പം വിമതരും കൂടിയിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ സൈനിക നീക്കം ശക്തമാക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പറഞ്ഞിരിക്കുന്നത്. യുക്രൈന്‍ ആകട്ടെ, ലോകരാജ്യങ്ങളുടെ സഹായം തേടുന്നു. യുക്രൈന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ആക്രമിക്കുന്നതെന്ന്...

യുക്രൈന്‍ യുദ്ധം ഇന്ത്യന്‍ അടുക്കളകളേയും പ്രതിസന്ധിയിലാക്കിയേക്കും; ഭക്ഷ്യ എണ്ണവില കുതിച്ചുയരുന്നു

യുക്രൈന്‍ റഷ്യ യുദ്ധം ആഗോളതലത്തില്‍ വലിയ പ്രതിസന്ധിതന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില ഇതിനോടകം ബാരലിന് 100 ഡോളര്‍ പിന്നിട്ടു കഴിഞ്ഞു. അന്താരാഷ്ട്ര ഓഹരിവിപണിയെയും പാടെ തകര്‍ത്തിരിക്കുകയാണ് യൂറോപ്പില്‍ റഷ്യ ഉണ്ടാക്കിയിരിക്കുന്ന യുദ്ധ ഭീതി. എന്നാല്‍ യുക്രൈന്‍ റഷ്യ പ്രതിസന്ധി ഇന്ത്യന്‍ അടുക്കളകളെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യ എണ്ണകളുടെ...

യുദ്ധവെറിക്കിടെ നിസ്സഹായതയുടെ കാഴ്ച, മകളെ കണ്ണീരോടെ യാത്രയാക്കി അച്ഛന്‍ യുദ്ധഭൂമിയിലേക്ക്‌ (വീഡിയോ)

കീവ്: മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് കണ്ണീരോടെ ഉമ്മനല്‍കി യാത്രയാക്കുന്ന ഒരു അച്ഛന്‍. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചില്‍ചാരി വിങ്ങിപ്പൊട്ടുകയാണ് അദ്ദേഹം. റഷ്യയുടെ ആക്രമണത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന യുക്രൈനില്‍നിന്നുള്ളതാണ് ഈ വീഡിയോ. മകളെ പൗരന്മാര്‍ക്കുള്ള സുരക്ഷിതസ്ഥാനത്തേക്ക് അയച്ച ശേഷം രാജ്യ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ പോവുകയാണ് ഈ അച്ഛന്‍. സ്വതന്ത്ര മാധ്യമമായ ന്യൂ ന്യൂസ്...

രണ്ടാം ദിനത്തില്‍ ആറ് ഉഗ്ര സ്‌ഫോടനങ്ങള്‍; തലസ്ഥാനം നഗരം പിടിക്കാന്‍ റഷ്യ; റഷ്യന്‍ യുദ്ധ വിമാനം തകര്‍ത്തതായി യുക്രൈന്‍

കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണങ്ങള്‍ തുടരുന്നു. യുദ്ധത്തിന്റെ രണ്ടാം ദിനത്തില്‍ കീവിന്റെ നഗരഹൃദയത്തില്‍ ആറ് ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെയോ നാശനഷ്ടങ്ങളുടെയോ കണക്കുകള്‍ ലഭ്യമായിട്ടില്ല. തലസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണം കൈപ്പിടിയിലാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അതേ സമയം യുക്രൈന്‍ തിരിച്ചടിയും തുടങ്ങിയിട്ടുണ്ട്. ഒരു റഷ്യന്‍ യുദ്ധ വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ ആഭ്യന്തരമന്ത്രി...

യുദ്ധം തെരഞ്ഞെടുത്തു, പുടിന്‍ അനന്തരഫലം അനുഭവിക്കേണ്ടി വരും; സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്ക

യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം...

22-2-22ല്‍ 2.22 മണിയ്ക്ക് രണ്ടാം നമ്പര്‍ റൂമില്‍ ജനനം: കൗതുകമായി മിറാക്കിള്‍ ബേബിയുടെ ജനനം

‘ടൂസ് ഡേ’യില്‍ പിറന്ന ബേബിയാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ നിറയുന്നത്. മുന്‍പോട്ട് വായിച്ചാലും, പിന്നോട്ട് വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകള്‍ എപ്പോഴും കൗതുകം നിറയ്ക്കുന്നതാണ്. ജനിച്ച ദിനവും, മാസവും ഒരേ അക്കത്തില്‍ പിറന്ന കുഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ‘ടൂസ് ഡേ’ ബേബിയായി താരമാകുന്നത്. ലോകത്ത് വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട ദിവസമായിരുന്നു ചൊവ്വാഴ്ച(22222). ഇനി രണ്ട് നൂറ്റാണ്ട് കാത്തിരുന്നാല്‍...

ഒരു തരത്തിലുമുള്ള സൈനിക നീക്കത്തിനും തയ്യാറല്ലെന്ന് നാറ്റോ; ഒറ്റപ്പെട്ട് ഉക്രൈന്‍

ബ്രസല്‍സ്: ഉക്രൈനെ സഹായിക്കാന്‍ ഒരു തരത്തിലുമുള്ള സൈനിക നീക്കത്തിനും തയ്യാറല്ലെന്ന പ്രഖ്യാപനവുമായി നാറ്റോ. അടിയന്തരമായി വിളിച്ചു ചേര്‍ത്ത നാറ്റോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിട്ടുള്ളത്. അസോസിയേറ്റഡ് പ്രസ്സാണ് വാര്‍ത്ത പുറത്തു വിടുന്നത്. സൈന്യത്തെ അയച്ചു കൊണ്ട് ഉക്രൈനെ ഒരു രീതിയിലും സഹായിക്കില്ലെന്നും, എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ രക്ഷയ്ക്കായി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുമെന്നും അവര്‍ വ്യക്തമാക്കി. കരസേന-നാവികസേന-വ്യോമസേന എന്നിവയെയായിരിക്കും തങ്ങളുടെ...

കത്തുന്ന വിമാനത്താവളം, റോഡില്‍ മരിച്ചുകിടക്കുന്നയാള്‍, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

യുക്രൈനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍ അടക്കമുള്ളവര്‍ പറയുമ്പോഴും റഷ്യ യുക്രൈനില്‍ കനത്ത ആക്രമണം നടത്തുന്നു എന്നാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ സാക്ഷ്യപ്പെടുത്തുന്നത്. സിവിലിയന്‍മാര്‍ക്ക് നേര്‍ക്കുള്ള ആക്രമണത്തിന്റെ...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img