World

സൗദിയില്‍ ട്രോളുകള്‍ക്ക് കര്‍ശന നിയന്ത്രണം; സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ നിന്ന് പ്രവാസി മലയാളികള്‍ അപ്രത്യക്ഷമായി തുടങ്ങി

റിയാദ്(www.mediavisionnews.in): സൗദിയില്‍ സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കിയതോടെ സൗദിയില്‍ ജോലിയെടുക്കുന്ന മലയാളികളും അവരുടെ കുടുംബങ്ങളും അതീവ ശ്രദ്ധയോടെയാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വിധിച്ച അഞ്ചു വര്‍ഷം തടവും ആറു കോടി രൂപ പിഴയും ആണ് ഇപ്പോള്‍ ഏവരെയും സമൂഹമാധ്യമങ്ങളില്‍ നിന്ന് അകറ്റുന്നത്. ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും...

വഴിയേ പോകുന്നവര്‍ക്കെല്ലാം ആയിരം ദിര്‍ഹം; അറബ് യുവാക്കളെ പൊലീസ് തിരയുന്നു

ദുബൈ (www.mediavisionnews.in) :റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം അറബ് യുവാക്കള്‍ 1000 ദിര്‍ഹം വീതം വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ‌അ‍ജ്‍ഞാതരായ യുവാക്കൾ പണം വിതരണം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം. വീഡിയോയെക്കുറിച്ച് പഠിച്ച് വരികയാണെന്നും യുവാക്കളെ കണ്ടെത്തി കാര്യം അന്വേഷിക്കുമെന്നും ദുബായ് പൊലീസ് അറിയിച്ചു. പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ച...

പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ യുഎഇ തീരുമാനിച്ചു

യുഎഇ(www.mediavisionnews.in) പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ യുഎഇ ഭരണകൂടം അനുമതി നല്‍കി. രാജ്യത്ത് ജോലിയില്‍നിന്ന് വിരമിച്ച ശേഷവും തുടരുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. പ്രത്യേക വിസയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 55 വയസിനു ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരുന്നതിനായി സാധിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...

സൗദിയിലെ റോഡരികില്‍ വനിതകളുടെ കൂട്ടത്തല്ല്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

റിയാദ് (www.mediavisionnews.in): സൗദി അറേബ്യയില്‍ റോഡരികില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. പര്‍ദ ധാരികളായ അഞ്ചു സ്ത്രീകള്‍ പരസ്പരം വഴക്കുകൂടുന്ന വീഡിയോ ആണ് വൈറലായി മാറിയത്. ഇതിനിടെ ഒരു കുട്ടിയും പെട്ടുപോകുന്നുണ്ട്. തമ്മില്‍ ഇടിച്ചും മുടി വലിച്ചുമാണ് കൂട്ടത്തല്ല്. ഇവരുടെ സംസാരം റെക്കോര്‍ഡ് ആയിട്ടില്ലെങ്കിലും വാഹനത്തിലെ അറബിക് പാട്ട് പശ്ചാത്തലമായി വിഡിയോയിലുണ്ട്. https://youtu.be/H_QJVOUq37w അര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ തലസ്ഥാന...

സൗദിയിലെ 12 തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം ഇന്നു മുതല്‍ നിലവില്‍ വരും; പ്രവാസി മലയാളികള്‍ ആശങ്കയില്‍

റിയാദ്(www.mediavisionnews.in) : സൗദിയുടെ സ്വദേശിവല്‍കരണ പദ്ധതിയായ നിതാഖാതിന്റെ മറ്റൊരു ഘട്ടത്തിനു കൂടി ഇന്നു തുടക്കമാവും. മൂന്നു ഘട്ടമായി നടപ്പാക്കുന്ന 12 മേഖലകളിലെ സ്വദേശിവല്‍കരണ പദ്ധതിയുടെ ആദ്യഘട്ടമാണ് തുടങ്ങുന്നത്. കാര്‍/ബൈക്ക് ഷോപ്പ്, കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഓഫിസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണ കടകള്‍ എന്നീ നാലു മേഖലകളിലെ മുപ്പതോളം ഇനങ്ങളിലെ സ്വദേശിവല്‍കരണം പ്രാബല്യത്തിലാകും. ഈ വിഭാഗങ്ങളിലെ...

ഖത്തർ ലോകകപ്പിനു വളണ്ടിയർമാരാവാൻ ഇന്ത്യൻ ആരാധകരുടെ ഒഴുക്ക്

ദോഹ(www.mediavisionnews.in):2022ൽ നടക്കുന്ന ഖത്തർ ലോകകപ്പിനു വളണ്ടിയർമാരാവാൻ ഇന്ത്യക്കാരുടെ കുത്തൊഴുക്ക്. വളണ്ടിയർമാരെ ക്ഷണിച്ചു കൊണ്ടുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോമിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ വന്നിരിക്കുന്നത് ഇന്ത്യയിൽ നിന്നുമാണ്. 160 വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്കായി അപേക്ഷ ക്ഷണിച്ചു തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ ഒരു ലക്ഷത്തി നാൽപതിനായിരത്തിലധികം പേരാണ് ഇതു വരെ വളണ്ടിയർമാരാവാൻ അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവുമധികം...

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ അളവ് കൂടുതല്‍; നടപടി ആവശ്യപ്പെട്ട് സൗദി

റിയാദ് (www.mediavisionnews.in): ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ അളവ് പരിധിയിലും അധികമാണെന്ന് സൗദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് സൗദി അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കി. പഴങ്ങളിലും പച്ചക്കറികളിലും പരമാവധി രണ്ട് ശതമാനമാണ് കീടനാശിനി സാന്നിദ്ധ്യം അനുവദിക്കപ്പെട്ടിട്ടുള്ളത്. സൗദിയിലേക്ക് ഇവ ഇറക്കുമതി ചെയ്യുമ്പോള്‍...

ഖത്തറില്‍ 20 വര്‍ഷം താമസം പൂര്‍ത്തീകരിച്ച പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ്

ദോഹ(www.mediavisionnews.in): പ്രവാസി സമൂഹം ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡന്‍സി കാര്‍ഡ് നിയമത്തിന് അമീറിന്റെ അംഗീകാരം. അര്‍ഹരായ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിശ്ചിത യോഗ്യതകളുള്ള പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. ഔദ്യോഗിക ഗസറ്റില്‍...

മലയാളികളെ തേടി വീണ്ടും ഗള്‍ഫ് ഭാഗ്യ ദേവത; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 23 കോടി രൂപ സ്വന്തമാക്കിയത് മലയാളി കൂട്ടുകാര്‍

അബുദാബി(www.mediavisionnews.in): അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വീണ്ടും ഭാഗ്യം. തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവും മറ്റു അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിന് 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ദുബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ഗള്‍ഫ് ന്യൂസിലെ ജീവനക്കാരനാണ് ജോര്‍ജ് മാത്യു. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ...

ഐലാന്‍ ലോകത്തെ കരയിച്ചിട്ട് രണ്ടാണ്ട്; വേദനകളുടെ വന്‍കരകള്‍ താണ്ടി ഈ ചിത്രം

തുർക്കി(www.mediavisionnews.in):രണ്ടു വർഷം മുൻപുള്ള ഒരു പ്രഭാതത്തിലാണ് ലോകം നടുക്കത്തോടെ ആ വാർത്ത കേട്ടത്. തുർക്കിയിലെ ബ്രോഡം തീരത്ത് പഞ്ചാരമണലിനെ ആലിംഗനം ചെയ്തു കിടക്കുന്ന മൂന്നു വയസുകാരൻ ഐലാന്‍. മെഹ്മദ് സിപ്ലക് എന്ന പൊലീസുകാരനാണ് ആദ്യം അവനെ കണ്ടത്. ജീവനുണ്ടാകണേ എന്ന പ്രാർത്ഥനയായിരുന്നു ഉള്ളിൽ. ആ കുഞ്ഞുശരീരം ചേതനയറ്റെന്നറിഞ്ഞപ്പോൾ നെഞ്ചു തകർന്നു. നിലുഫർ ഡെമിർ എന്നയാളുടെ ക്യാമറക്കണ്ണുകളിലൂടെ...
- Advertisement -spot_img

Latest News

ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമെത്തി…’; ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ...
- Advertisement -spot_img