World

180 കോടി വിലവരുന്ന വ്യാജ മൊബൈല്‍ ഫോണുകളുടെ ശേഖരം പിടിച്ചെടുത്തു

ഷാര്‍ജ (www.mediavisionnews.in):  വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനായി ഷാര്‍ജ പൊലീസ് നടത്തിയ റെയ്ഡില്‍ 9.1 കോടി ദിര്‍ഹം വിലവരുന്ന (ഏകദേശം 180 കോടി ഇന്ത്യന്‍ രൂപ) സാധനങ്ങള്‍ പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തവയില്‍ ഏറെയും. ഷാര്‍ജ പൊലീസിനൊപ്പം  ഷാര്‍ജ ഇക്കണോമിക് ഡവ‍ലപ്‍മെന്റ് വിഭാഗവും നടത്തിയ പരിശോധനയില്‍ ഇവ വിറ്റഴിച്ചിരുന്ന ഏഷ്യക്കാരുടെ സംഘത്തെയും പിടികൂടിയിട്ടുണ്ട്. രഹസ്യ...

വേള്‍ഡ് എക്‌സ്‌പോ സന്നദ്ധസേവനത്തിന് വിദേശികള്‍ക്കും അവസരം

ദുബൈ(www.mediavisionnews.in): വേള്‍ഡ് എക്‌സ്‌പോ 2020യില്‍ സന്നദ്ധ സേവകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം ദുബൈ നഗരസഭയില്‍ ആരംഭിച്ചു. വേള്‍ഡ് എക്‌സ്‌പോ നിര്‍ദിഷ്ട വേദിക്കുപുറത്തുള്ള ആദ്യ രജിസ്‌ട്രേഷന്‍ സെന്ററാണിത്. യു എ ഇയിലുള്ള വിദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് എക്‌സി. ഡയറക്ടര്‍ നജീബ് അല്‍ അലി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്താനുള്ള പ്ലാറ്റ്‌ഫോമും സ്ഥാപിച്ചിട്ടുണ്ട്. നഗരസഭാ ജീവനക്കാര്‍ക്കും ഇടപാട്...

എ.കെ.എം അഷ്റഫിന് ദുബായിൽ കെ.എം.സി.സിയുടെ സ്വീകരണം

ദുബൈ(www.mediavisionnews.in): ദുബായിൽ ഹൃസ്വ സന്ദർശനം നടത്തുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫിന് ദുബായ് കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. മഞ്ചേശ്വരം മണ്ഡലത്തിലെ വികസന പ്രവർത്തങ്ങളിൽ കൂട്ടായ പ്രയത്നം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മംഗൽപാടി സി.എച്ച്.സി ഹെൽത്ത് സെന്ററിന്റെ വികസനം യോഗത്തിൽ ചർച്ച ചെയ്‌തു .ആശുപത്രിയുടെ നിലവിലെ ശോചിനീയാവസ്ഥയ്ക്ക് ഏറ്റവും പെട്ടന്ന്...

പ്രവാസികള്‍ക്ക് 10 വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതിന് യുഎഇയില്‍ ധാരണ; പ്രഖ്യാപനം ഉടന്‍

യുഎഇ (www.mediavisionnews.in): നിബന്ധനക്കള്‍ക്ക് വിധേയമായി പ്രവാസികള്‍ക്ക് 10 വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതിന് യുഎഇയില്‍ ധാരണയായി. വന്‍കിട നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും പ്രയോജനപ്പെടുന്ന പുതിയ തീരുമാനത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത മേഖലകളിലെ വിദ്ഗധര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വന്‍കിട നിക്ഷേപകര്‍ എന്നിവര്‍ക്കാണ് ഇത്തരത്തില്‍ വിസ അനുവദിക്കുക. തീരുമാനം ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നിലവിലെ ധാരണ ഏതാനും നാളുകളായി രാജ്യത്ത്...

യുഎഇയില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത് 33,000 കോടി രൂപ

അബുദാബി(www.mediavisionnews.in): യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടിയതായി കണക്കുകള്‍. ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ അടക്കം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതാണ് പണം അയക്കുന്നത് കൂടാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. യുഎഇ കേന്ദ്ര ബാങ്കാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. 2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍...

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

അബൂദബി (www.mediavisionnews.in):ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദബിയെ തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്. അബൂദബി മുൻനിരയിൽ ഇടം പിടിച്ചപ്പോൾ ദുബൈ 11ാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് അബൂദബി ഇൗ അംഗീകാരം നേടുന്നത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക്...

അവിഹിത ബന്ധം കണ്ടുപിടിച്ചതിന് ഭാര്യയെ മർദിച്ചു; കേസായപ്പോള്‍ മാപ്പ് ചോദിച്ച് ഭര്‍ത്താവ്

ഷാര്‍ജ(www.mediavisionnews.in): ഭാര്യയെ കടിക്കുകയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറബ് പൗരനെതിരെ ഷാര്‍ജ പൊലീസ് കേസെടുത്തു. എന്നാല്‍ താന്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഭാര്യയെ ഉപദ്രവിച്ചതാണെന്ന് സമ്മതിച്ച ഭര്‍ത്താവ് മാപ്പ് പറഞ്ഞെങ്കിലും ഭാര്യ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. പെട്ടെന്നുണ്ടായ ഉപദ്രവമല്ലെന്നും തന്നെ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഭാര്യ കോടതിയെ അറിയിച്ചു. പല തവണ കടിക്കുകയും ചവിട്ടുകയും...

സോഷ്യല്‍ മീഡിയയില്‍ പ്രവാചകനെ നിന്ദിച്ചു; മലയാളിക്ക് സൗദിയില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ

റിയാദ്(www.mediavisionnews.in): സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദ നടത്തിയതിന് സൗദിയില്‍ മലയാളിയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷക്ക് പുറമേ ഒന്നര ലക്ഷം റിയാല്‍ പിഴയായും ഒടുക്കണം. പ്രവാചകനെ നിന്ദിക്കുന്നത് സൗദി നിയമപ്രകാരം കുറ്റകരമാണ്. ഇതിനാലാണ് ആലപ്പുഴ സ്വദേശി വിഷ്ണുദേവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യാ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. സൗദി അരംകോയില്‍ കോണ്‍ ട്രാക്ടിങ്ങ്...

ഫിഷ് സ്പാ ചെയ്ത യുവതിക്ക് കാല്‍വിരലുകള്‍ നഷ്ടമായതിങ്ങനെ

തായ് ലൻഡ് (www.mediavisionnews.in):മാളുകളിലെയും ബ്യൂട്ടി പാര്‍ലറുകളിലെയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഫിഷ് സ്പാ. കാലുകളെ വൃത്തിയാക്കി സുന്ദരമാക്കാന്‍ ഈ സ്പായിലൂടെ കഴിയും. പ്രത്യേക തരം മീനുകളെ ഉപയോഗിച്ചാണ് ഫിഷ് സ്പാ ചെയ്യുന്നത്. ഗറ റുഫ അഥവാ ഡോക്ടര്‍ ഫിഷ് ആണ് പ്രധാനമായും ഫിഷ് സ്പായ്ക്ക് ഉപയോഗിക്കുന്നത്. ഈ മീനുകള്‍ കാലുകളിലെ മൃതകോശങ്ങള്‍ ഭക്ഷിച്ചാണ് കാലുകള്‍ വൃത്തിയാക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും...

ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഫോണിലെ രഹസ്യം ചോര്‍ത്തി;ഭാര്യക്കെതിരെ കേസ്

റാസല്‍ഖൈമ (www.mediavisionnews.in): മൊബൈല്‍ ഫോണിലെ രഹസ്യ വിവരങ്ങള്‍ പരിശോധിച്ചതിനും അത് സ്വന്തം ഫോണിലേക്ക് പകര്‍ത്തിയതിനും ഭാര്യക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്. യുഎഇയിലെ റാസല്‍ഖൈമയിലാണ് സംഭവം. കേസ് ചൊവ്വാഴ്ചയാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ എഴുനേറ്റ് ഫോണിലെ ലോക്ക് തുറന്ന ശേഷം എല്ലാ വിവരങ്ങളും പരിശോധിക്കുന്നുവെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. ഇതില്‍ നിന്നും തന്റെ ചാറ്റും ചില...
- Advertisement -spot_img

Latest News

ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമെത്തി…’; ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ...
- Advertisement -spot_img