ഇന്‍ഡോനേഷ്യ(www.mediavisionnews.in): ഇന്‍ഡോനേഷ്യയില്‍ ഭൂചലനത്തിന് പിന്നാലെ സുനാമിയും. സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും 48 ഓളം പേര്‍ മരിക്കുകയും നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പാലു നഗരത്തിന്റെ തീരപ്രദേശത്ത് നിരവധി മൃതദേഹങ്ങളാണ് വന്നടിഞ്ഞത്.
വെള്ളിയാഴ്ച ഉണ്ടായ ഭൂചലനം റിക്ടര്‍...
അന്‍ഹുയി (www.mediavisionnews.in): കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഫ്‌ലാറ്റിന്റെ മൂന്നാമത്തെ നിലയില്‍ ബാല്‍ക്കണിയുടെ കൈവരിയില്‍ കയറിയിരുന്ന് ചാടാനൊരുങ്ങുകയായിരുന്നു ഈ യുവതി. ഇതറിഞ്ഞ് എത്തിയ അഗ്നിശമന സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ നീളമുള്ളൊരു ദണ്ഡുപയോഗിച്ച്...
ദുബായ് (www.mediavisionnews.in):ദുബായിലെ പൊതുസ്ഥലങ്ങളില്‍ മാന്യമല്ലാത്ത തരത്തില്‍ വസ്ത്രം ധരിക്കുന്നത് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ദുബായിലെ ഒരു ഷോപ്പിങ് മാളിലെത്തിയ സ്ത്രീയോട് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിലെ നിയമവശങ്ങള്‍ വ്യക്തമാക്കി യുഎഇ മാധ്യമമായ...
റഷ്യ (www.mediavisionnews.in):മൊബൈലിനോടുള്ള തന്റെ മകളുടെ അഗാധമായ സ്നേഹം അനശ്വരമാക്കാൻ മകൾക്ക് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കി ഒരു പിതാവ്. റഷ്യയിലാണ് സംഭവം. റിത ഷമീവ എന്ന പെൺകുട്ടിയുടെ ശവക്കല്ലറക്ക് മുകളിൽ വെച്ചിരിക്കുന്ന ഐഫോൺ ആകൃതിയിലുള്ള അഞ്ചടി ഉയരമുള്ള കല്ല് കണ്ട് ആശ്ചര്യപ്പെടുകയാണ് ഉഫയിലുള്ള ഈ സെമിത്തേരി സന്ദർശിക്കാൻ വരുന്നവർ.
കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ച സ്മാരകശിലയുടെ പിറക്ഭാഗത്ത് ഐഫോണിന്റെ...
അബുദാബി (www.mediavisionnews.in): അറബ് പൗരനായ സ്‌പോണ്‍സര്‍ക്ക് ചായയില്‍ കൂടോത്രം ചെയ്തതിന് അബുദാബിയില്‍ വീട്ടുജോലിക്കാരിക്ക് ശിക്ഷ. മൂന്ന് മാസം തടവിനും 5000 ദിര്‍ഹം പിഴ ശിക്ഷയുമാണ് വിധിച്ചത്. തടവ് ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. ഖലീജ് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.
അറബ് പൗരനായ സ്‌പോണ്‍സര്‍ക്ക് ചായയില്‍ ചില പദാര്‍ത്ഥങ്ങള്‍ കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ചായയുടെ രുചി വ്യത്യാസം തിരിച്ചറിഞ്ഞ...
ദുബായ്(www.mediavisionnews.in): ഉത്തര മലബാറിന്റെ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷകളോടെ മുന്നേറുന്ന കൊക്കച്ചാൽ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക വാഫി കോളേജിന്റെ സേവന പ്രവർത്തനങ്ങൾക്ക് പ്രവാസലോകത്തിന്റെ മികച്ച പിന്തുണ പ്രഖ്യാപിച്ച 'ഇർതിഫാഖ് 2018' സമാപിച്ചു. സ്ഥാപനത്തിന്റെ പ്രചരണത്തിനായി പ്രിൻസിപ്പാൾ എം.എസ്. ഖാലിദ് ബാഖവിയുടെ നേതൃത്വത്തിൽ യു.എ.ഇയിൽ നടത്തിയ സന്ദർശനത്തിനു വിവിധ എമിറേറ്റുകളിൽ...
യു.എ.ഇ (www.mediavisionnews.in):യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടു പോകുന്ന മൃതദേഹങ്ങൾക്ക്
ഈടാക്കിയിരുന്ന നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കിയതായി പരാതി. മൃതദേഹങ്ങൾക്ക് കഴിഞ്ഞ ആഴ്ച മുതലയാണ് നിരക്കുവർധന ഏർപ്പെടുത്തിയതെന്ന് സാമൂഹിക പ്രവർത്തകർ ആരോപിച്ചു.
യു.എ.ഇയിൽ മൃതദേഹം തൂക്കി നോക്കി വില ഇൗടാക്കുന്ന നടപടി എയർ ഇന്ത്യ പിൻവലിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുന്നത്. ഉയർന്ന തുക നൽകിയാണ്...
യു.എ.ഇ (www.mediavisionnews.in):യു.എ.ഇയില്‍ വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക. 30 ലക്ഷത്തോളം രൂപ പിഴ നല്‍കേണ്ടിവരും. അബൂദബി പൊലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അപകടത്തിന്റെ ചിത്രം പകര്‍ത്തുന്ന പ്രവണത തടയാന്‍ പൊലീസ് പ്രചാരണ പരിപാടിയും ആരംഭിക്കുന്നുണ്ട്.
ചിത്രം പകര്‍ത്തുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെയും അപകടത്തില്‍ ഇരയാകുന്നവരുടെ സ്വകാര്യതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. അപകടം നടക്കുമ്പോള്‍ അതിന്റെ ചിത്രം...
ദോഹ(www.mediavisionnews.in): 2022 ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തികളിലേര്‍പ്പെട്ടിരിക്കുന്ന പ്രവാസി തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുന്നുവെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് തൊഴിലാളികള്‍ നേരിടേണ്ടി വരുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്.
നേപ്പാള്‍, ഇന്ത്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പതോളം തൊഴിലാളികളെ ശമ്പളം നല്‍കാതെ മാസങ്ങളോളം പണിയെടുപ്പിച്ച Mercury MENA എന്ന കമ്പനിയെ കുറിച്ച് റിപ്പോര്‍ട്ട് പറയുന്നുണ്ട്.
കുപ്രസിദ്ധമായ ഖത്തറിലെ കഫാല...
ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
ശനിയാഴ്ച രാവിലെ...